🔥അഭിമന്യു🔥 [Teetotaller] 300

Views : 41562

🔥അഭിമന്യു🔥

Author : Teetotaller

🔥 അഭിമന്യു 🔥

 

RISE OF HELL

 

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

 

( ഈ കഥയിൽ യാതൊരു വിധ മത ജാതി വിഭാഗങ്ങളേയോ വിശ്വാസകളെയോ mention ചെയ്യുന്നില്ല , അവഹേളിക്കാൻ ശ്രമിക്കുന്നില്ല……. ഇതു വെറും ഒരു Fictional Story മാത്രം ആണ്……ഒരു ചെറിയ പ്രണയ കഥ + ഇത്തിരി പ്രതികാരം… ഈ കഥയുടെ ആദ്യ ഭാഗം അപ്പുറത്ത് ♗ 丂𝔞𝐓卂ภ ☠️ എന്ന പേരിൽ ഞാൻ തന്നെ എഴുതിയതാണ് .. കഥ ഒരു സ്ലോ paceഇൽ ആണ് എഴുതിയിട്ടുള്ളത് അതുകൊണ്ട് തന്നെ സമയമെടുത്തു വായിക്കുക ഇഷ്ട്ടപ്പെട്ടാൽ ♥️ തരണം😁……..…..)

 

†**********************************************†

 

“……നേത്രാ………..!!!! ……ഓടാതെ…….. നിന്നോട് നിൽക്കാനാ പറഞ്ഞേ…..”

 

” അഭിയെട്ടാ…….. ……..വേണ്ടാട്ടോ……..”  പിന്നിലേക്ക് തല ചെരിച്ചു പറഞ്ഞു കൊണ്ടു പൊട്ടിച്ചിരിച്ച്‌ അവൾ വരാന്തയിലൂടെ മുന്നിലേക്ക് ധൃതിയോടെ ഓടി ……. ആ ഇടനാഴിയിലവളുടെ ശബ്ദമൊരു കിളികൊഞ്ചൽ പോലെ തെന്നി തെറിച്ചു..…..

 

” ഡി…….ഓടാതെ അവിടെ നിന്നോ…….ന്റെ കയ്യിലെങ്ങാനും കിട്ടിയാ………. ” പൗരുഷമായിരുന്നു ആ ശബ്ദം.

….

 

” ഇല്ല……..ന്നെ …..ഞാൻ നിൽക്കില്ല്യട്ടോ…………ന്നെ പിടിക്കാൻ നോക്കണ്ട അഭിയെട്ടാ……..” കൈ കൊണ്ട് വായ പൊതിപിടിച് കുണുങ്ങി ചിരിച്ചുകൊണ്ട്  ധാവണി പാവാട പൊക്കി പിടിച്ച് നേത്ര ഇടത് വശത്തെ മുറിയിലേക്ക് ഓടി കയറി , ശ്വാസം ആഞ്ഞു വലിച്ചു ചിരിയടക്കി വാതിൽ കൊട്ടിയടക്കാൻ ശ്രമിച്ചു…….. എന്നാൽ മുറിയുടെ വാതിൽ അടക്കുമ്പോഴേക്കും അഭി ഓടി വന്നു വാതിൽ തള്ളി തുറന്ന് അകത്തേക്ക്‌ കയറി വാതിൽ ചാരി അതിനോട് പുറം ചേർന്ന് നിന്നു ,  നേത്രയെ വശ്യമായ പുഞ്ചിരിയോടെ നോക്കി…….

 

” എന്തേ എന്റെ അമ്മൂസിപ്പൊ ഓടുന്നില്ലേ…?? ” 

 ഒരു കള്ള ചിരിയോടുകൂടിയവൻ നേത്രയോട് ചോദിച്ചു…

 

” അഭിയെട്ടാ അത് ……. ഞാൻ…….. ” വിക്കി വിക്കി  വാക്കുകൾക്കായി  അവൾ ബുദ്ധിമുട്ടി……

 

” എന്താ എന്റെ അമ്മുട്ടി മുത്തശ്ശനോട് പറഞ്ഞത്‌ ……ഞാൻ..…. ഞാൻ തെമ്മാടി ആണെന്നോ……അതും ഈ അഭി…..??… ” വശ്യമായ ചിരിയോടെ തന്നെ തന്റെ താടിയുഴിഞ്ഞ്‌  അവൻ പതിയെ അവൾക്കരികിലേക്ക്  നടന്നടുത്തുകൊണ്ട് ചോദിച്ചു…….. 

അവൻ അടുത്തേക്ക് വരുന്നതിനനുസരിച്ച് വിറക്കുന്ന ശരീരത്തോടെ അവനെ നോക്കിക്കൊണ്ട് അവൾ പതിയെ പതിയെ പിന്നിലേക്ക് നടന്നു…….

 

” അത് …..അത്..…….ഞാ….. ഞാൻ….. വെറുതെ …… ചുമ്മാ……. ഒരു രസത്തിന്…….. മുത്തശ്ശൻ ചോദിച്ചപ്പോ……… വെറുതെ…….. വെറുതെ പറഞ്ഞതാ…… ” 

തല ചെറുതായി താഴ്ത്തി അവൾ പറഞ്ഞു…….

പിന്നിലേക്ക് നടന്ന് അലമാരയിൽ തട്ടി നിന്നപ്പോൾ പതിയെ അവൾ തലയുയർത്തി ഇടം കണ്ണിട്ട് അഭിയെ നോക്കി……… 

Recent Stories

The Author

Teetotaller

40 Comments

  1. കിരാതൻ

    ഇതിന്റെ ആദ്യ ഭാഗം എവിടെ കിട്ടും

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഇത് തന്നെയാ ആദ്യ ഭാഗം 🤗🤞🏼

  2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    അഭിമന്യു പാർട്ടി 2 submitted

  3. Teeto… നൈസായിട്ടുണ്ടെടാ നല്ല തുടക്കം ❤…

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ഹോപീ 😍😍

  4. To be honest this part was an amzazing one … Waiting for the next part

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      താങ്ക്സ് 🥰♥️😍

  5. Waiting for subsequent parts.

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      😁♥️

  6. നേരത്തെ എഴുതിയതിൽ നിന്ന് കൊറേ വെത്യാസം ഉണ്ടല്ലേ ഇനി നിർത്തി പോവല്ലേ അടുത്ത പാർട്ട്‌ ഉടനെ തരണേ

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      കഥ ഞാൻ കൊറച്ചു കൂടി മുന്നോട്ട് കൊണ്ടുപോയത😁♥️

  7. കൊള്ളാം… നന്നായിട്ടുണ്ട് തുടക്കം… ❤👍🏻👍🏻

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ♥️🥰

  8. Nyc aayittund…❤️
    Adutha part udane tarum enn pretheekshikkunnu….
    Daivathil ninnum vyethyastham aayi Devilne pidichath orupaad ishtapettu❤️

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🥰🥰🥰♥️♥️
      ഇവിടെ ദൈബത്തിനു no entry ആണ്😁

  9. ഇത്തിരി പൂവ്‌

    കഥ കൊള്ളാം പൂർത്തിയാക്കണമെന്ന് അപേക്ഷ മാത്രമേ ഉള്ളൂ 🙏🙏🙏 ഗതി കിട്ടാത്ത ആത്മാക്കൾ പോലെ കുറെ കഥകൾ ഇതിലൂടെ ഓടി നടക്കുന്നുണ്ട് അതുപോലെ ആകരുത് 😎😎😎😎😎😎😎

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Support ഉണ്ടായാൽ sure ആയും complete cheyum bro 😁 pinne ആദ്യയിട്ട് എഴുതുനതിൻ്റെ പോരായ്മ ഒരുപാട് ഉണ്ടാവും 😬😬

  10. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    കഥ തുടരണം എങ്കിൽ അത് പറയണേ views ഉണ്ട് ബട്ട് ആരും ഒന്നും പറഞ്ഞില്ല ?

    1. Ayysheri അപ്പം നമ്മളെ അഭിപ്രായത്തിനൊന്നും വില ഇല്ലല്ലേ(ഉള്ളിൽ സങ്കടമുണ്ടീട്ടോ)🥲🚶

      1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

        എഴുതുന്നുണ്ട് ബ്രോ 😁 next പാർട്ട് പാർട്ട് sure ആയി ഉണ്ടാവും 🤗🤗

  11. ❤❤❤❤❤

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🥰🥰😍♥️

  12. കൊള്ളാം തുടക്കം spr ആയിട്ടുണ്ട് തുടർ ഭാഗങ്ങൾ കാത്തിരിക്കുന്നു

    പകുതിയിൽ ഇട്ട് പോകരുത്

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️❤️

    2. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      പകുതിക്ക് ഇട്ട് പോവില്ല ബ്രോ but വായിക്കാൻ ആൾ വേണ്ടേ?? ഇപ്പൊ തന്നെ ആകെ 5 പേരാ കഥ കൊഴപ്പം ഇല്ല പറഞ്ഞേ 😅 വേറെ ആരും ഒന്നും പറഞ്ഞില്ല കഥ മോശം ആണോ എന്നെങ്കിലും പറഞ്ഞാൽ അല്ലെ അറിയുള്ളോ😁😐

      1. തുടക്കം കുറച്ചു പേരെ കമന്റ് ഉണ്ടാവുള്ളു പോകെ പോകെ അത് കൂടിക്കോളും എല്ലാവരും ശ്രേധിച്ചു വരട്ടെ അപ്പോൾ സപ്പോർട്ട് ഉണ്ടാവും ആദ്യ തന്നെ നമ്മൾ പ്രതിശിച്ച സപ്പോർട്ട് കിട്ടില്ല

        ഇതിൽ കുറെ ടാഗ് ഉണ്ട് അത് ഒക്കെ കൊടുക്ക്‌ സ്റ്റോറിക്കു അപ്പോൾ ആ ടാഗ് ഒക്കെ നോക്കുന്നവർ കാണുമ്പോൾ വായിച്ചു കൊള്ളും

        ട്രൈ ചെയ് bro

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          എഴുതുന്നുണ്ട് ബ്രോ🥰🥰♥️

  13. കൊള്ളാം ❤️🙌🏻

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️❤️

  14. Baaki ezuthuvoo atho pandathe pole nirthi pokuvo
    Anyway stiry super aah oru raksham illa

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      വായിക്കാൻ ആൾ ഉണ്ടേൽ എഴുതാം ബ്രോ 😁❤️

      1. Urappayum ezuthanam bro vaayikan njn ondu

        1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

          ♥️♥️

  15. കൊള്ളാം bro.

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      Kozhapam ellale😬❤️❤️

      1. ഇല്ല മോനുസേ നിനക്ക് തുടരണം തോന്നുവാണേ തുടര്. Content, എഴുതും നല്ലതാണെ താനേ views വന്നോളും. 👍🏻

  16. All the best
    Please continue

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      ❤️🤗

  17. Best wishes ❤️❤️
    ബാക്കി പോരട്ടെ

    1. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

      🤗❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com