ഇരു മുഖന്‍ -3(ചങ്ങലക്കിലുക്കം)
Author :Antu Paappan
അതേസമയം ആര്യയുടെ എറണാകുളത്തെ വീട്.
“”അമ്മാ…..അമ്മോ രാമേട്ടന്‍ വിളിച്ചിരുന്നു, ശ്രീഹരി അവിടെ ചെന്നിട്ടുണ്ടെന്നു.””
ആര്യ എവിടുന്നോ ജാനകിയമ്മേടെ അടുത്തേക്ക് ഓടിവന്നു.
“” ഞാന്‍ പറഞ്ഞില്ലേ മോളേ അവന്‍ വേറെങ്ങും പോകില്ലെന്ന്. ഇനിയിപ്പോ അയാള് വല്ലതും അറിഞ്ഞിട്ടാണോ മോളെ നിന്നെ വിളിച്ചു പറഞ്ഞത്? ””
ശ്രീഹരിയുടെ രോഗവിവരങ്ങൾ നാട്ടിൽ മറ്റാർക്കും അറിയില്ലായിരുന്നു. അവന്റെ പ്രശ്നം എന്തുതന്നെ ആയിരുന്നാലും നാട്ടുകാർ അറിയുമ്പോൾ തന്റെ മകനെ ഭ്രാന്തൻ എന്നു തന്നാവും വിളിക്കുക, അത് ആ അമ്മ മനസിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അത് ആര്യക്കും ബോധ്യമുള്ളതാണല്ലോ.
“”ഇല്ലമ്മേ നമ്മടെ തറവാട്ടിലെ പണികൾ തുടങ്ങട്ടെന്നു ചോദിക്കാന്‍ വിളിച്ചതാ രാമേട്ടൻ, എങ്കിലും ശ്രീഹരിയെ ഒന്ന് പോയി നോക്കണേന്നു ഞാന്‍ രാമേട്ടനോട് പറഞ്ഞേപ്പിച്ചിട്ടുണ്ട്.””
അതു കേട്ടപ്പോഴാണ് ജാനകിയമ്മക്കും അല്പം സമാധാനമായി.
“”അമ്മോ വേഗം ഒരുങ്ങ് നമുക്ക് അങ്ങോട്ട് പോകാം.””
ആര്യ അപ്പോഴും വെപ്രാളപ്പെട്ടുകൊണ്ടിരുന്നു.
“”അല്ലടി അച്ചൂ നമ്മള്‍ ഇപ്പൊ അങ്ങോട്ട് ചെന്നാല്‍, അവനു ചിലപ്പോള്‍…, അവന്‍ തനിയെ എല്ലാം മനസിലാക്കട്ടെന്നാ ഞാന്‍ പറയണേ.””
“”ഇല്ലമ്മേ!..അത് പാടില്ല…. അവൻ ഒന്നുമറിയായാതെ അവരുടെ മുന്നിപ്പെട്ടാൽ. ആപത്തിലേക്കാ ഇപ്പൊ അവൻ പോയെക്കുന്നത് അതും അവൾക്കു വേണ്ടി!.. ആ അരുണിമക്കു വേണ്ടി””
“”ആരുണിമക്കു വേണ്ടിയോ, നീ എന്താ ഈ പറയണേ?””
“”അതേ അമ്മെ അവളന്ന് വിളിച്ചതിനു ശേഷമാ ഭദ്രനിൽ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നത്. അന്ന് രാത്രിയില്‍ അവസാനം എന്നെ വിളിച്ചതും അവളുടെ പേരാ. അവളെ അവൻ കണ്ടാല്‍ അന്നത്തെ പോലെ വല്ലതും ചെയ്താല്‍, എനിക്ക് പറ്റില്ലമ്മേ ഇനിയും എന്റെ ഭദ്രേട്ടനെ നഷ്ടപ്പെടാന്‍.””
പൂയ്
ബ്രോ
ഇതിന്റെ ബാക്കി ഉണ്ടാവോ??
കഥ അത്രയ്ക്ക് ഇഷ്ടമായി.
ബാക്കി അറിയാതെ പോയാൽ കട്ട desp ആകും അതാ??
Machane..
KK ilae oru A certified pranayam onn pariganikkane..
ഇപ്പൊ ശെരിയാക്കാം ??. മൈന്റ് ഔട്ട് കംപ്ലീറ്റ്ലി ?
വേഗം വേഗം ഇട്ട് പോ എന്നിട്ട് നിർത്തിയ അവിടെന്ന് തുടങ്
Ok ബ്രോ
ഈ പ്രവിശ്യവും നന്നായിട്ടുണ്ട്
Keep going
Thanku ബ്രോ
Poli
?
E noottandilenganum ariyumo a rahassyagal.chumma chodichennaeyullu.keep going bro
ആ അറിയില്ല ബ്രോ ??♂️
Any way thanks
First ❤️
??