പുനർജന്മം : ഐറയുടെ പ്രതികാരം 5/strong>
Author :Aksha Akhila Akku
സെബി കാറിൽ നിന്നുമിറങ്ങി പുറകിലെ ഡോർ തുറന്ന് ഐറയെ കൈപിടിച്ചു മുന്നിലേക്ക് ഇറക്കി…..
ചിത്തിരയും അപ്പോഴേക്കും അവരുടെ അടുത്ത് വന്നിരുന്നു……
എന്തോ ഓർത്തിട്ടെന്നപോലെ സെബി ചിത്തുവിന്റെ കണ്ണിലെ കരി ഒരല്പം അവളുടെ കൈകളിലേക്ക് പടർത്തി…..
അത് ഐറയുടെ ഇടത് ചെവിക്കു പിന്നിലായ് തൊട്ടു കൊടുത്തു…..
ഐറ കൊഞ്ചലോടെ അവന്റെ മുഖത്തേക്കു നോക്കി…
“എന്റെ സുന്ദരി പെങ്ങളൂട്ടിയെ ആരേലും കണ്ണ് വച്ചാലോ…. ”
സെബിയുടെ കൊഞ്ചൽ കണ്ടപ്പോൾ ഐറയ്ക്ക് വീണ്ടും അവന്റെ ആ പഴയ കുറുമ്പിയായ മാറിയ പോലെ തോന്നി..
“സെബിച്ചായാ…. എന്റെ കരി മുഴുവൻ നിങ്ങളെന്തിനാ തോണ്ടിയെടുത്തെ… “ചിത്തു നിന്ന് പല്ല് കടിച്ചു…
“ഒന്നു പോടീ കുശുമ്പി… ഞാനൊരല്പം തൊട്ടതെ ഉള്ളൂ….
ഇത് എന്റെ മോളെ ആരും കണ്ണ് വെയ്കാതിരിക്കാനാ… ”
ചിത്തുവും സെബിയും വഴക്കിടുന്ന കണ്ടപ്പോൾ അവൾക് ചിരി വന്നു….
അതുവരെ ഉള്ളിൽ വന്ന വിഷമങ്ങളും പരിഭ്രമവും എല്ലാം ഞൊടിയിടയിൽ മാഞ്ഞു പോയിരുന്നു……..
ഐറ പതിയെ കണ്ണുകളടച്ച് ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു അവൾ ദീർഘമായി ഒന്ന് നിശ്വസിച്ചു…….
പിന്നെ ധൈര്യത്തോടെ മുന്നോട്ട് നടന്നു……
Baaki part evide?
Next part evide
ഇനിയിപ്പോൾ നായകന്റെഎൻഡ്രി ഫൈറ്റ്സീൻ… ♥♥♥♥♥
അടിപോളി മാൻ, അപ്പൊ ലിസക്കു ഇനി വേറെ വഴി നോക്കണം, waiting for next part ❤️❤️
Twsit anallo,pakshe ini ithun vechu adutha bagam vare irikande adutha enthanu ariyan
Kadha polichu,Lisede plan polinja sthithik aval veruthe irikilla apo ini task aanu
Waiting for next part ❤️
ഒരു വല്ലാത്ത എൻഡ് ആയി പോയല്ലോ, ഇനി വീണ്ടും കാത്തിരിപ്പ്….??
പതിവുപോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്❤️❤️❤️