കാതോരം 2 ??? [നൗഫു] 4413

കാതോരം 2

Kathoram 

Auther : നൗഫു..

 

 
IMG-20211113-WA0087

പത്താം ക്ലാസ് കഴിഞ്ഞു രണ്ടു മാസം പെട്ടന്ന് തന്നെ മുന്നോട്ട് പോയി.. പത്തു കഴിഞ്ഞു പഠിക്കാൻ എന്തെടുക്കണം എന്ന് നല്ല നിശ്ചയം ഉണ്ടായിരുന്നു…

 

നല്ല മാർക്കോട് കൂടേ പത്താം ക്ലാസ് പാസ്സായി.. വീടിന് അടുത്തുള്ള ഗവണ്മെന്റ് സ്കൂളിൽ ആയിരുന്നു പ്ലസ് 1 സീറ്റ് കിട്ടിയത്…അടുത്തെന്ന് പറഞ്ഞാൽ ഒരു ബസ്സ്‌ കയറി ഇറങ്ങണം…

 

കമ്പ്യൂട്ടർ സയൻസ് ആയിരുന്നു ഞാൻ എടുത്തത്… സ്കൂളിൽ കൂടേ പഠിച്ച ആരും ഇല്ല.. എല്ലാവരും വേറെ വേറെ സ്ഥലത്തായിരുന്നു കിട്ടിയത്… ആ ക്ലാസിൽ ആകെ അറിയുന്നത് വീടിന് അടുത്തുള്ള ഒരു ചെക്കനെ മാത്രം…

 

മുമ്പ് പത്തു വരെ പോയത് പ്രൈവറ്റ് സ്കൂളിൽ ആയത് കൊണ്ട് ഗവണ്മെന്റ് സ്കൂളിൽ പോകുവാൻ തീരെ ഇഷ്ട്ടമില്ലായിരുന്നു..

 

പക്ഷെ അലോട്മെന്റ് കിട്ടിയത് ഇങ്ങോട്ട് ആയിരുന്നു… പൊരുത്തപ്പെടാതെ നിവർത്തി ഇല്ല. അത് കൊണ്ട് വേറെ ഒന്നും ചിന്തിക്കാതെ അഡ്മിഷൻ റെഡിയാക്കി…

 

നാട്ടിൽ നിന്നും ഒരു ബസ് കയറിയാൽ സ്കൂളിന്റെ മുമ്പിൽ ഇറങ്ങാം…

 

Updated: November 19, 2021 — 4:02 pm

20 Comments

  1. വിശ്വനാഥ്

    ???????????

  2. Nannayitt thanne munnott povunund.. Ishtaamaayi..
    Aduthe baagathinu vendi kaathirikunnu ??

    1. ഇത്താത്ത അമ്മളെ കഥ വായിക്കാൻ തുടങ്ങി.. ??????

      ഫസ്റ്റ് പാർട്ടിൽ കമെന്റ് കണ്ട് ട്ടോ.. കുറച്ചു തിരക്കിൽ ആണ്..

  3. Next part

  4. Nannayittund. Wtg 4 not part…

    1. താങ്ക്യൂ ??

  5. ♥♥♥♥♥♥♥

  6. ആകെ മൊത്തം totally എത്ര ഭാഗങ്ങൾ കാണും naufu ഇക്ക??

      1. എന്നാല്‍ ശരി ?‍♂️?‍♂️?‍♂️?‍♂️

      2. അൽ കുട്ടൂസ്

        എന്നാ പിന്നെ 66 ഉം വന്നിട്ട് വായിക്കാം ലെ??

        1. Hey.. ഇത് ഒരു വരുമ്പോള്‍ തന്നെ വായിക്കാം… പെട്ടെന്ന് പെട്ടെന്ന് വരും… upcoming stories il കാണുന്നുണ്ട്

          1. അൽ കുട്ടൂസ്

            ന്നാലും 5 ദിവസം ഒക്കെ വെയിറ്റ് ചെയ്യണ്ടെ അണ്ണാ?

          2. അതൊരു kathirippano…

          3. അൽ കുട്ടൂസ്

            ഇങ്ങളോട് വാദിക്കാൻ ഞാൻ ഇല്ലെ??

            എന്റെ ഒരു ഇതിൽ കുറച്ച് ഭാഗങ്ങൾ വന്നിട്ട് ഒരുമിച്ച് വായിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നി

            66 പാർട്ട് ഒക്കെ ഉണ്ട് ലെ

            ഇനി മെല്ലെ വായിച്ച് തുടങ്ങാം

          4. ആരെ വിശ്വസിച്ചാലും ഇങ്ങേരെ വിശ്വസിക്കരുത്.
            25 എന്ന് ഡേറ്റ് വച്ച് ആളെ പറ്റിക്കുന്നതാണ്. മിക്കവാറും അതിന് മുന്നേ വരും.

Comments are closed.