ഒന്നും ഉരിയാടാതെ 40
ഒന്നും ഉരിയാടാതെ 39
Author : നൗഫു
പതിവില്ലാതെ ഒരുപാട് നേരം വൈകി എന്നറിയാം.. ആകെ രണ്ടു പാർട്ട് കൂടെ എഴുതാൻ ഉള്ളു ഈ കഥ..
ഒരിക്കലും മനപൂർവ്വം വൈകിക്കുന്നത് അല്ല.. ജോലി തിരക്ക് ആയിരുന്നു.. സെയിൽസ് ഒരു പാട് കൂടുതൽ ആയിരുന്നു ബലി പെരുന്നാൾ അടുത്ത സമയം..
എല്ലാ വിശേഷ പെട്ട ദിവസങ്ങളിലും ഒരു പാർട്ട് ഇടാൻ ശ്രെമിക്കാറുണ്ട് ഇപ്രാവശ്യം അതിനും സാധിച്ചില്ല… ക്ഷമിക്കുക…
മനാഫ് ബിൻ മുഹമ്മദ്… 1998-2020
എന്താണ് കേൾക്കുന്നതെന്ന് എന്താണീ കണ്ണു കൊണ്ട് കാണുന്നതെന്നും അറിയാതെ ഞാൻ ആ മണലിലേക്കിരുന്നു…
എന്റെ കൂടെ ഇത് വരെ ഉണ്ടായിരുന്നവൻ… തൊട്ടടുത്തു എന്റെ തോളിനോട് ചേർന്ന് നിന്നവൻ… ആ ഖബറിന് ചേർന്ന്.. എനിക്കൊരു വട്ടം പോലും കാണാൻ കഴിയാതെ പോയ ഏറ്റവും പ്രിയപ്പെട്ട എന്റെ മകൾ….
ആഷിക് എന്നെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അവന്റെ കൈ ബലമായി എടുത്തു മാറ്റി അവരുടെ രണ്ടു പേരുടെയും ഇടയിലായി ഇരുന്നു..
“ടാ.. എനിക്ക് ഇവനോട് കുറച്ചു സംസാരിക്കാൻ ഉണ്ട്..”
മനഫിന്റെ ഖബറിലേക് നോക്കി പതിയെ പറഞ്ഞു…
“നീ പൊയ്ക്കോ…”
എന്റെ വാക്കുകളിലെ പതർച്ച കേട്ടപ്പോൾ ഭ്രാന്ത് പിടിച്ചെന്ന് കരുതി ആഷിക് വീണ്ടും എന്റെ അരികിലേക് വന്നു.. എന്നെ സമാധാനിപ്പിക്കുന്നത് പോലെ മെല്ലെ ചുമലിൽ പിടിച്ചു…
“വേണ്ട.. എനിക്ക് കുഴപ്പമൊന്നും ഇല്ല.. നീ പേടിക്കണ്ട… പക്ഷെ എനിക്ക് കുറച്ചു സംസാരിക്കണം…. എന്റെ ഉള്ളം തുറന്നു കൊണ്ട് “..
ആഷിക് എന്റെ മുഖത്തേക് തന്നെ കുറച്ചു നേരം നോക്കി നിന്നു.. ഒരു വിതം എല്ലാ കാര്യങ്ങളും അവനു അറിയാവുന്നത് കൊണ്ടും.. ഇവിടെ കിടക്കുന്ന ഞങ്ങളുടെ കൂട്ടുകാരന് അറിയില്ല എന്നത് കൊണ്ടും…എന്നെ അവിടെ ഒറ്റക്കാക്കി ആഷിക് ആ കബറിടത്തിൽ നിന്നും പുറത്തേക് നടന്നു..
ഞാൻ മെല്ലെ ഇഴഞ്ഞിഴഞ്ഞു ആ രണ്ടു കബറിന്റെയും ഇടയിലേക്കിരുന്നു…
എന്റെ വലതു ഭാഗത്ത് കിടക്കുന്നത് എന്റെ മകളാണ്.. എന്റെ ഇടതു ഭാഗത്ത്.. എന്റെ സ്വന്തം മനാഫും…
❤️❤️?❤️❤️
ഇന്ന് ഉണ്ടാവും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ
ഇന്ന് ഉണ്ടാവോ
❤❤❤
സോറി സ്റ്റോറി നാളെ
.
ലോട്ടറി ആണോ മിസ്റ്റർ
അങ്ങനെ പറയേണ്ടി വരും ബ്രോ ???
ഇനി നാളെ ഒരുപ്പാട് നാൾ ഉണ്ടല്ലോ
Innu ഉണ്ടാകുമോ up-coming story yil illallo
അത് ഒഴിവാക്കി ??
Vannit illalloo innu varooo
❤❤❤
Vannit illalloo
ഇന്ന് നോക്കാം ❤❤❤
നൗഫു ഞാൻ ആകെ നിങ്ങളുടെ കഥയെ കഥകൾ. കോം വായിക്കാറുള്ളു പിന്നെ ഉള്ളത് ഹർഷന്റെ കഥ പക്ഷേ അത് കമ്പി സ്റ്റോറി വന്നത് ആയത് കൊണ്ട് എടുത്തു പറയേണ്ടത് ഇല്ല പക്ഷെ ഇ സൈറ്റിൽ ഞാൻ നിങ്ങളുടെ കഥ ആണ് ആകെ വായിക്കാർ. കാലിക്കറ്റ് എവിടെയാ സ്ഥലം ഞാൻ കോഴിക്കോട്ട് കാരൻ ആണ് അതാ ചോദിച്ചേ എന്തായാലും കഥ പൊളി ആണ് ആദിയം ഓക്കേ എനിക്ക് നായികയെ അങ്ങ് ഉൾകൊള്ളാൻ കഴിഞ്ഞില്ല ഒര് ആയിഞ്ഞാട്ട കാരി ആയിരുന്നാലോ അപ്പൊ ചിന്തിക്കുമ്പോ ഒര് മനപ്രയാസം തോന്നു മുന്നോട്ട് വായിക്കാൻ പക്ഷേ പിന്നെ തോന്നി ഇത് തന്നെ അണ്ണലോ വാസ്തവം പിന്നെ ഇപ്പൊ പോകുന്ന പോകും ഫുൾ സെന്റിമെന്റൽ ആയിട്ടാണലോ അത് ചെറിയ ഒര് വിഷമം എന്നാലും നിങ്ങളുടെ കഥകൾ എല്ലാം നേജേ തൊട്ട് പോകുന്നു അവിടെ ആണ് നൗഫു വിന്റെ വിജയം നല്ല ഒര് എഴുത്കാരൻ ആണ്
നൗഫു a വെരി ഗുഡ് റൈറ്റർ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥ ഉണ്ട് ഭർത്താവിനെ പറ്റിക്കും ഭാര്യ അവൻ പിന്നെ അവളെ വീട്ടിലെ വേലക്കാരി ആകുംമ് അവൻ old lover കെട്ടും അത് എന്റെ fevorit. അജ്മൽ പഞ്ഞിക്കിടുംmo നിങ്ങൾ പിന്നെ ഇത് ഒറിജിനൽ പോലെ എഴുതനൊണ്ട് ഉണ്ടാവില്ല എന്ന് തോന്നുന്നു ഓക്കേ bro all the best?
ഇഷ്ടം അർജുൻ…❤❤❤
ഞാൻ കോഴിക്കോട് ചാലിയം… പരിചയപ്പെടാൻ കഴിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ബ്രോ…
കഥ മനസിൽ വരുന്നത് പോലെ എഴുതുന്നതാണ് ഒരു റിവേഞ്ചു ആയി എഴുതാൻ കഴിയില്ല.. അതാണ് ചിലപ്പോൾ പല ഭാഗങ്ങളിലും നായകൻ വളരെ അടിയിൽ ആയി പോകുന്നത്..
ഈ കമെന്റ് ഒരു പാട് ഇഷ്ട്ടമായി…
❤❤❤❤
?
ഇന്ന് ഞായറാഴ്ചയാണ് ഇന്നു വരുമോ
ഇന്ന് വരേണ്ടത് ആണ്…??
8/8/21 varulle noufukka waiting
അതായിരുന്നു സമയം അനുവാദം തന്നില്ല ??
നൗഫു അടുത്ത part
❤❤❤
ഇന്ന് നോക്കട്ടോ
വായിക്കാം ❤️ ?♂️
ഇന്ന് ഞായറാഴ്ചയാണ് ഇന്ന് വരുമോ ??
❤❤❤
മേണ്ട ❤❤❤
2k goes on ,?✍️✍️✍️?
ഇഷ്ടം ❤❤❤
ഒന്നര ദിവസം കൊണ്ട് 2k? ?????????പൊളിച്ചു ഇക്ക.
ഇഷ്ടം ❤❤❤
?
❤❤❤
ikka naji koodiye avanullu so avar onnichu jeevikkanam
നോക്കാം മുത്തേ ❤❤
കൊള്ളാം നൗഫു ക്ക!
പ്രതേകിച്ചു ഒന്നും പറയാനില്ല.
എല്ലാം ക്ലൈമാക്സ് വന്നിട്ട് ??????
അടിപൊളി ഇക്ക
ഇഷ്ടം ❤❤❤
നിന്നെ ഒന്ന് കാണുവാൻ പറ്റുമോ ??