ഒന്നും ഉരിയാടാതെ 11 [നൗഫു] 4838

ഒന്നും ഉരിയാടാതെ… 11

Onnum uriyadathe

Author : നൗഫു ||| Previuse part

“നിനക്കു സങ്കടമില്ലേ ഇപ്പൊ..”

“ഞാൻ എന്തിനാ സങ്കടപെടേണ്ടത്… നമുക്ക് വേണ്ടിയവരെ പടച്ചോൻ നമ്മുടെ മുന്നിലേക്ക് ഒരു കൈ അകലത്തിൽ.. എത്തിച്ചു തരും..”

“ബാവു.. നീ അവളെക്കാൾ ആരെയെങ്കിലും ഇഷ്ട്ടപെടുന്നുണ്ടോ ഇപ്പൊ… ഉമ്മയും ഉപ്പയും അല്ലാതെ ആണുട്ടോ…”

“അങ്ങനെ ചോദിച്ചാൽ…”

“അത് പോട്ടേ.. ഞാൻ വേറെയൊരു കാര്യം ചോദിക്കാം.. നിനക്ക് അവളെ ആണോ എന്നെ ആണോ കൂടുതൽ ഇഷ്ടം…??”

എന്നിൽ വരുന്ന ഉത്തരത്തിനായ് കാതോർത്തു കൊണ്ട് നാജി… ഫോണും ചെവിയിൽ വെച്ചിരുന്നു.. ഞാൻ എന്താ പറയേണ്ടത് എന്നറിയാത്ത ഒരു അവസ്ഥയിലും…

http://imgur.com/gallery/WVn0Mng

എന്താ ഞാൻ പറയാ.. രണ്ടേ രണ്ടു ദിവസം മുമ്പ് മാത്രം എന്റെ ജീവിതത്തിലേക്കു വന്നവൾ.. പക്ഷെ ഹാജറയും നാജിയും തമ്മിൽ ഒരു വ്യത്യാസം ഉണ്ട്.. നാജി എന്റെ മഹർ വാങ്ങി വന്നവളാണ്..

എന്നാലും ഞാൻ നാജിയെ ഇഷ്ട്ടപെടുവാൻ തുടങ്ങിയോ… ഇല്ല.. ഇല്ല.. എന്റെ മനസ്സ് എന്നോട് തന്നെ പറഞ്ഞു…

“ഇല്ല നാജി.. ഞാൻ ഇപ്പോൾ ഹാജറയെ ഇഷ്ട്ടപെടുന്നില്ല… അത് പോലെ തന്നെ നിന്നെ ഇഷ്ട്ടപ്പെടാൻ തുടങ്ങിയിട്ടുമില്ല…”

Updated: April 28, 2021 — 5:41 pm

46 Comments

  1. Ayin maampuyayil pettikada illallo?

  2. ❤️❤️❤️❤️❤️

  3. ?സിംഹരാജൻ

    ❤️?❤️?

  4. Otta irippinu 11 vare vayichu
    Kidilan
    Kidiloski…
    Noifuve

  5. നിധീഷ്

    ❤❤❤

  6. സൂപ്പർ

    1. താങ്ക്യൂ ❤❤❤

  7. തൃശ്ശൂർക്കാരൻ ?

    ഇക്കാ സൂപ്പർ????ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤

    1. താങ്ക്യൂ ❤❤❤

  8. വിരഹ കാമുകൻ???

    എന്താ പറയേണ്ടത് വൈകുന്നേരം വീട്ടിൽ വന്നു കഴിഞ്ഞാൽ ആദ്യം നോക്കുന്നത് ഒന്നും ഉരിയാടാതെ ❤❤❤

    1. താങ്ക്യൂ ❤❤❤

  9. ikka kollam.
    Adipoli.
    najikku moodu pokan karanam mattavan endhengilum message ayachittu undavanam.
    adhavum.

    1. തീർച്ചയായും ❤❤❤

  10. ഇത് സംഭവം വേറെ ഒന്നും അല്ല മറ്റവനെ മെസേജ് അയച്ചു കാണും . അവൻ പറഞ്ഞു കാണും ഒന്നും പേടിക്കണ്ട ഞാൻ നിന്നെ കൂട്ടി കൊണ്ട് പോകാം എന്ന് . അതാവും കാര്യം

    1. അതെന്നെ ആവും ??

  11. ഹീറോ ഷമ്മി

    ?????? ഇക്കാ… ഈ കഥ ഒക്കെ എപ്പഴാ തൊടങ്ങിയെ….??
    ഞാൻ കണ്ടില്ല…?‍♂️?‍♂️?‍♂️

    Anyway വായിച്ചുവരാം…?‍♂️?‍♂️

    1. കുറച്ചു ദിവസമേ ആയിട്ടുള്ളു ?

  12. കല്യാണം കഴിഞ്ഞ് 4 ദിവസം part ആണെങ്കിൽ 11 ഉം…
    ഓളെ പ്രസവത്തിനു കൂട്ടി കൊണ്ട്‌ പോകുമ്പോൾ phone വിളിച്ചു ആണ്‌ തുടങ്ങിയത്… ഇനി എത്ര part വേണം അങ്ങോട്ട് എത്താന്‍..

    എന്തായാലും സംഭവം ഉഷാര്‍ ആയിട്ടുണ്ട്…
    പിന്നെ നാജി യും ബാവും ആകെ കുടുങ്ങി മധുരിച്ചിട്ട് തുപ്പാനും വയ്യ കയിച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയില്‍ ആയി….

    1. നാജി ഇരട്ടപെറ്റാലും കഥ തീരോന്നു സംശയാണ് ???

      1. ??? ഇതൊക്കെ എപ്പോ ?

    2. അത് മാത്രം ചോദിച്ചിട്ട് കാര്യമില്ല… ഒരു ഐഡിയ യും ഇല്ല ?

  13. മല്ലു റീഡർ

    ???

  14. ♨♨ അർജുനൻ പിള്ള ♨♨

    ??

    1. ♨♨ അർജുനൻ പിള്ള ♨♨

      വായിച്ചു അടിപൊളി ആയിട്ടുണ്ട്. ???

  15. Njn allaaparttum vayikarund ini adutha parttum katta vaitting??

  16. ഇരിഞ്ഞാലക്കുടക്കാരൻ

    ആ നാജിയയെ അങ്ങട് തട്ടി കളഞ്ഞാലോ? അവളുടെ ഒടുക്കത്തെ മറ്റേടത്തെ സ്വഭാവം. പാവം ബാവു…. ബാക്കി വേം തരുവോ സേട്ടാ

  17. വിനോദ് കുമാർ ജി ❤

    ❤❤❤❤

  18. അളിയാ ഇനി എന്നു വരും. ഈ പാർട്ടും അടിപൊളി ആയി

    1. താങ്ക്സ് ബ്രോ ❤❤❤

  19. Mridul k Appukkuttan

    ?????

  20. Super ആയിട്ടുണ്ട് ബ്രോ ❤️❤️❤️

    1. താങ്ക്സ് ബ്രോ ❤❤❤

Comments are closed.