ശങ്കരൻ മരിക്കുന്നില്ല…[ശിവശങ്കരൻ] 154

 

“ഏട്ടാ, ഏട്ടനെന്നോട് പൊറുക്കില്ലേ ഏട്ടാ… നമ്മൾ കാരണം നമ്മുടെ പ്രിയപ്പെട്ടവർ ദുഃഖിക്കരുത് എന്ന് പറയാറുള്ള ഏട്ടൻ കാരണം തന്നെ, ഹരിയേട്ടന്റെ ജീവിതം പോകുന്നത് എങ്ങനെയാ ഏട്ടാ ഞാൻ സഹിക്കുക… ആ കുട്ടി തന്നെ വേണം എന്ന് തോന്നിയത്, ഏട്ടൻ കണ്ടെത്തിയ കുട്ടിയല്ലേ അപ്പൊ മോശമാവില്ലല്ലോ, അങ്ങനെയൊരാളെ തന്നെ വേണ്ടേ ഏട്ടാ നമ്മുടെ ലക്ഷ്മിയമ്മക്ക് മരുമകളായി…

അതോണ്ടാ… ഏട്ടന്റെ ഡയറിയിൽ ഏട്ടന്റെ കയ്യക്ഷരത്തിൽ ഞാൻ…”

 

ഏങ്ങലോടെ അത് പറഞ്ഞിട്ട് അവൾ ഡയറിയിൽ നിന്നും അവസാനത്തെ പേജ് വലിച്ചു കീറികളഞ്ഞു. അതിൽ ഇരുന്ന ശങ്കരന്റെ ഫോട്ടോ എടുത്ത് അതിൽ അമർത്തി ഉമ്മവച്ചു കരഞ്ഞുകൊണ്ടിരുന്നു…

************************

 

വർഷങ്ങൾക്കിപ്പുറം…

ഗുരുവായൂർ അമ്പലത്തിൽ,

ഹരിയുടെ രണ്ടാമത്തെ മകന്റെ പേരുവിളിയാണ്.

 

“വിളിക്കാൻ പേര് വല്ലതും കണ്ടു വച്ചിട്ടുണ്ടോ”

 

ഒരുവേള, ഉണ്ണിക്കണ്ണനെ നോക്കിയിട്ട്, മിഴിയിൽ നീർത്തിളക്കത്തോടെ, ചുണ്ടിൽ പുഞ്ചിരിയോടെ ഹരി പറഞ്ഞു,

 

“ശങ്കരൻ, ശിവശങ്കരൻ…”

 

ആ പേരവൻ ഉച്ചരിച്ചതും, അമ്പലത്തിൽ തെളിഞ്ഞിരുന്ന ദീപങ്ങളെയാകെ ഒരിളം കാറ്റ് വന്നു തഴുകിപ്പോയി…

 

അറിയാതെ നിറഞ്ഞുവന്ന കണ്ണുകൾ തുടക്കവേ, ഹരി ഉള്ളിൽ പറഞ്ഞു,

 

“ഇല്ല… എന്റെ ശങ്കരൻ… അവനു മരണമില്ല…”

 

 

★★★★★

34 Comments

  1. So touching …. terribly wonderful..
    All the best.

    1. ശിവശങ്കരൻ

      താങ്ക്സ് ❤❤❤

  2. അഗ്നിദേവ്

    Good story.?????

    1. ശിവശങ്കരൻ

      അഗ്നിദേവന് പ്രണാമം ❤❤❤

  3. Valare simple aayit kann nirappichu ??

    1. ശിവശങ്കരൻ

      നല്ല മനസ്സുള്ളവർക്കേ വേഗം കണ്ണു നിറയൂന്നാ കേട്ടിരിക്കുന്നെ… വായനക്കും വാക്കുകൾക്കും നന്ദി അച്ചൂസേ ❤❤❤

  4. Valare simple aayitte oru heart feel story good broo

    1. ശിവശങ്കരൻ

      വാക്കുകൾക്ക് നന്ദി Mr. E. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤❤❤

  5. Beautiful story
    thanks 🙂

    1. ശിവശങ്കരൻ

      ഒരുപാട് നന്ദി, വായനക്കും വാക്കുകൾക്കും… ???

  6. ശിവശങ്കരൻ

    ഗയ്‌സ്, എഴുതുന്നവർ ആരേലും ഇണ്ടോ, ഞാൻ പേജ് ബ്രേക്ക്‌ കൊടുത്തിട്ട് വരുന്നില്ല ??? ഒരു വഴി പറഞ്ഞു തരാമോ..???

    1. r u an author?
      If yes, you could make it in the edit page.

      otherwise, adhmin bros athokke cheythaanallo post cheyyuka.

      1. ശിവശങ്കരൻ

        ഞാൻ author ആണ്. മുൻപൊക്കെ സ്വയം ചെയ്തിട്ടുമുണ്ട്. ഇനി എന്റെ chrominte പ്രശ്നമാണോ എന്നറിയില്ല. പേജ് ബ്രേക്ക്‌ കൊടുത്തിട്ടും വന്നില്ല ?

  7. മണവാളൻ

    കൊള്ളാം നന്നായിട്ടുണ്ട് ♥️

    1. ശിവശങ്കരൻ

      നന്ദി ???

  8. ജിത്തു

    ശങ്കര+BGM ??

    1. ശിവശങ്കരൻ

      ????

  9. മുളവൂർകാരൻ

    തങ്കളം ജംഗ്ഷനീന്നു ഇടത്തേക്ക് 10 മിനുട്ട് അല്ലെ……

    എന്തോരം പിന്നെ കറങ്ങിയാല അയ്യപ്പൻമുടി എത്തുന്നത്…..

    പോയാലി മല ആണ് vibe..

    1. ശിവശങ്കരൻ

      ബ്രോ, ഈ കഥ എഴുതുന്നത് വരെ ഞാനാ സ്ഥലം കണ്ടിട്ടില്ലായിരുന്നു… ഈ കഥ എഴുതി പിന്നത്തെ ഞായറാഴ്ചയാണ് അങ്ങോട്ടേക്ക് പോയത്… അവിടേക്കൊക്കെ എത്താൻ വൈകിപ്പോയെന്നു അന്നാ മനസ്സിലായത് ???

      1. മുളവൂർകാരൻ

        ഞാൻ സ്ഥിരം പോകാറുണ്ട് ആഴ്ചയിൽ 3 തവണ എങ്കിലും പക്ഷെ അമ്പലത്തിന്റെ അടുത്ത് അല്ല അങ്ങേ മലയിൽ മര ചുവട്ടിൽ പോയി ഇരിക്കും… അമ്പലത്തിന്റെ അടുത്ത് എപ്പോഴും ആൾ ആയിരിക്കും

        1. ശിവശങ്കരൻ

          എന്നെ ഗൂഗിൾ ചേച്ചി വഴി തെറ്റിച്ചു മൂന്നാമത്തെ മലയിലേക്ക് ആണ് എത്തിച്ചത്. മൂന്നു മല ടോട്ടൽ കയറിയിട്ടാ പോന്നേ ? ശബരിമലയിൽ പോകാത്ത എന്നെക്കൊണ്ട് മൂന്നുമല കയറ്റി.സ്വാമി ശരണം ?

          1. മുളവൂർകാരൻ

            ഞാൻ ആദ്യം പോയപ്പോ അങ്ങനെ പറ്റിയതാ ഏതോ കാട്ടിൽ ചെന്നു കേറി…. പിന്നെ ഞങ്ങൾ വഴി ചോദിച്ചു ചോദിച്ചു അവിടെ എത്തി

  10. കൊള്ളാം നന്നായിട്ടുണ്ട് ♥️

    നല്ല എഴുത്ത് ?

    1. ഭ്രാന്തി കുട്ടി എന്നതേക്കെ കാണും ബ്രോ?

      1. 1 വീക്ക്‌

    2. ശിവശങ്കരൻ

      നന്ദി വായനക്കും വാക്കുകൾക്കും ???

  11. ശങ്കരന് മരണം മാത്രം അല്ല ഇല്ലാത്തത് പേരും ഇല്ലാലോ ?

    1. ??

      Pinnae Vann peruu..??

      1. ശിവശങ്കരൻ

        ഒരു കൈയബദ്ധം… ?‍♂️?

    2. ശിവശങ്കരൻ

      എഡിറ്റ്‌ ചെയ്തൂലോ ?

    1. ശിവശങ്കരൻ

      എന്ത് പറ്റി? ?

      1. പേര് വന്നല്ലെ .ഞാൻ നോക്കിയപ്പോ പേരിലായിരുന്നു?

        1. ശിവശങ്കരൻ

          ഒരു കൈയബദ്ധം ?‍♂️?‍♂️???

Comments are closed.