ഓപ്പറേഷൻ ഗ്രേറ്റ് വാൾ – മിസ്റ്റീരിയസ് ഐലൻഡ് 1979

സുശീൽ : സർ, വൺ മോർ ടോർപിടോ ഈസ്‌ കമിംഗ്…. ആൻഡ് ഓൺളി 140 സെക്കൻഡ് റ്റു ഹിറ്റ്‌….

രണ്ടു മിനിറ്റും ഇരുപത് സെക്കണ്ടും….

ഓടി MBSS 3 ആക്ടിവേറ്റ് ചെയ്തു ഫയർ ചെയ്യുമ്പോളേക്ക് കപ്പൽ അതിശക്തമായി കുലുങ്ങി കീഴ്ഭാഗം മുകളിലേക്ക് ഉയർന്നു കുത്തനെ പോലെയായി….

അരിഹാന്തിലെ പ്രെഷർ ലെവൽ അഡ്ജസ്റ്റർ എന്ന ഓട്ടോമാറ്റിക് സംവിധാനം കപ്പലിനെ പൂർവസ്ഥിതിയിലേക്ക് പതിയെ കൊണ്ടുവരുമ്പോളേക്ക് കപ്പലിലെ പകുതിയിലേറെ പേർക്ക് പരിക്കും ഏഴു മരണവും സംഭവിച്ചു കഴിഞ്ഞിരുന്നു…..

“ഹൾ നമ്പർ 3 ആൻഡ് 5 ബ്ലാസ്റ്റഡ്…. റൈസ് മാനുവലി ഇമ്മീഡിയറ്റ്ലി….”

എന്നൊരു വാണിങ് മെസ്സേജ് സ്‌ക്രീനിൽ തെളിഞ്ഞു കിടന്നു….

♥️♥️♥️♥️♥️♥️

ഓപ്പറേഷൻ ഗ്രേറ്റ് വാൾ സീസൺ  2-മിസ്റ്റീരിയസ് ഐലൻഡ്

Operation Great Wall Season 2-Mysterious Island| Author :അപ്പൂസ്

Previous Part

 

View post on imgur.com

പ്രഷർ മാനേജ്‌മെന്റ്നായി ആകെയുള്ള എട്ട് ഹൾ കളിലെ രണ്ടെണ്ണം ആണ് തകർന്നത്…. വേറെ എന്തൊക്കെ സംഭവിച്ചു എന്നു ഇനിയും കണ്ടെത്തേണ്ടി ഇരിക്കുന്നു…

ഏതാനും മിനിറ്റുകൾക്ക് അതുലിന്റെ മരവിച്ച തലച്ചോറിന് എന്താണ് സംഭവിച്ചത് എന്ന് മനസിലായില്ല…

പതിയെ കൺട്രോൾ റൂമിലെ നിരവധി സെൻസറുകളുടെ അപായ സൈറനുകളും പരിക്കേറ്റവരുടെ നിലവിളികളുമായി അയാൾ പൊരുത്തപ്പെട്ട് തുടങ്ങി…

പക്ഷേ എല്ലാവരുടെയും, എന്തിന് കടൽ ജീവികളുടെ വരെ ലൈഫിന് ആശ്വാസം നൽകാൻ എന്നവണ്ണം ഗിഗർ കൗണ്ടറിൽ നിന്ന് മാത്രം അപായസൂചനകൾ ഒന്നും ലഭിച്ചില്ല…

അപ്പോളും ടോർപിടോ ആക്രമണം കൊണ്ടു സബ്മറൈന്റെ മുൻഭാഗം കുത്തനെ മുകളിലേക്ക് ഉയർന്നാണ് നിൽപ്പ്… അതിനാൽ കീഴോട്ട് വീണ അതുൽ ഉരുണ്ട് നീങ്ങിയെങ്കിലും കൺട്രോൾ റൂമിന്റെ GI ഷീറ്റ് കൊണ്ടുള്ള ചുവരിൽ തടഞാണ് കിടപ്പ്…

അപ്പോളാണ് അടുത്തു നിന്നൊരു ഞെരക്കം അയാളുടെ ശ്രദ്ധയിൽ പെടുന്നത്….

കമാൻഡർ അശുതോഷ്…. വരുണോദയയുടെ കൺട്രോൾ പാനൽ തകർന്ന് വീണു അതിനടിയിൽ ശരീരത്തിന്റെ പകുതി പെട്ടുകിടപ്പാണ് അദ്ദേഹം…..

നേരെ നില്ക്കാൻ കഴിയാത്തത് കൊണ്ടു അദ്ദേഹത്തിന്റെ അടുത്തേക്ക് അതുൽ നിരങ്ങി നീങ്ങി..

“എന്നെ നോക്കണ്ട… ലുക്ക് അറ്റ് ഷിപ്പ്…”

Updated: December 22, 2021 — 9:54 pm

78 Comments

  1. അരിഹാന്ത് ഒരു മിസ്റ്ററി ആയി s1 അവസാനിപ്പിച്ചപ്പോ ഒരിക്കലും ഇങ്ങനെ ഒരു തുടക്കം ചിന്തിച്ചിട്ടൂടിയില്ല. ഞാൻ മുന്നേ പറഞ്ഞിട്ടുണ്ടല്ലോ….സിനിമയ്ക്ക് ഒക്കെ പറ്റിയ തീം കിടു ആയ്ട്ട് എഴുതി എന്ന്. ഇപ്പോഴും അതേ പറയാനുള്ളൂ…. ഏതാണ്ട് ഒരു ഇംഗ്ലീഷ് പടത്തിന്റെ ഒരുഭാഗം കണ്ടത് പോലെ. അത്ര നന്നായിട്ട് എഴുതി. മിസ്റ്ററിയിൽ അവസാനിപ്പിച്ച് മിസ്റ്ററിയിൽ തന്നെ തുടങ്ങിയത് എനിക്ക് നല്ലപോലെ ഇഷ്ടായി.

    ആദ്യം കരുതിയത് ആ ദ്വീപ്പിലെ ആൾക്കാർ ആകും എന്നാ. അവർ ആക്രമിച്ചതായിരിക്കുമെന്ന്. ബട്ട് ഇപ്പൊ അത് എന്തോ ഒരു ജീവി ആയി തോന്നിപ്പിച്ചു. അതാ പറഞ്ഞേ ഹോളിവുഡ് ഫീൽ ഉണ്ട് വായ്ക്കാൻ ?.

    തുടരണം… ഇല്ലേൽ ഞാൻ തെറിവിളിക്കും ?

    1. മ്യാൻ, ആ സീസൺ നിറുത്തുമ്പോളും ഈ പാർട്ട് സ്റ്റോപ്പ്‌ ചെയ്യുമ്പോളും വലിയ ഉറപ്പ് ഒന്നും ഇല്ലാ കേട്ടോ വിജയിപ്പിക്കാം എന്ന്….

      നോക്കാം സെറ്റ് ആവുമോ എന്ന്.. ബാക്കി ഒക്കെ വരുന്നിടത്തു വച്ചു…

      പിന്നെ നിങ്ങൾ പറഞ്ഞത് എല്ലാം വരുമായിരിക്കും

      എന്നാ അടുത്ത പാർട്ടിൽ കാണാം ?

  2. ചെമ്പരത്തി

    ബ്രോ…. S1 അവസാനിപ്പിച്ചത് എങ്ങുമെത്താത്ത രീതിയിൽ ആയിരുന്നു…… അതിൽ അനല്പമായ നിരാശ ഉണ്ടായിരുന്നു എങ്കിലും s2 വിലേക്കു ഉള്ള സൂചന തന്നത് കൊണ്ട് തന്നെ ആ നിരാശയെ മറികടക്കാൻ സാധിച്ചു…… ഈ സൈറ്റിൽ ആരും തന്നെ തിരഞ്ഞെടുക്കാത്ത ഒരു തീമിനെ കൊണ്ടുവരാനും വിജയിപ്പിക്കാനും സാധിച്ചിട്ടുണ്ട്, ഞാൻ നേരത്തെ പറഞ്ഞ പോരായ്മ ഒഴിച്ച് നിർത്തിയാൽ….. വലിയ പ്രതീക്ഷയോടെ ആണ് ഈ ഭാഗത്തെ സമീപിച്ചത്…. ആത്മാർത്ഥമായി പറയട്ടെ, ആ പ്രതീക്ഷയെ ഒട്ടും തന്നെ നിരാശപ്പെടുത്തിയിട്ടില്ല…. എങ്കിലും അതുലിന്റെ റോൾ ഇത്തിരി കുറഞ്ഞു പോയപോലെ ഇടയ്ക്കു തോന്നി…. ഹൃദയമിടിപ്പ് കൂട്ടുന്ന രീതിയിൽ, അടുത്ത പാർട്ടിനു വേണ്ടി ആവേശത്തോടെ കാത്തിരിക്കുന്ന രീതിയിൽ ആണ് നിർത്തിയത്…… ഒരു ടീസർ മാത്രമെന്നു വിശ്വസിക്കാനും പറ്റുന്നില്ല…….

    ഒരായിരം സ്നേഹത്തോടെ….. ചെമ്പരത്തി ????????❤❤❤

    1. ചെമ്പരത്തി മ്യാനെ,

      സീസൺ 1 ഒരു ഹെവി സ്‌ട്രെസ് തന്ന ഐറ്റം ആയിരുന്നു… ഇത് പിന്നെ അങ്ങനെ ഉള്ള സീൻസ് ഒക്കെ കുറച്ചു ത്രില്ലെർ ആണ് ഉദ്ദേശം.. ആഗ്രഹവും… കൂടെ ഇച്ചിരി റോമാൻസും… ?

      ഇത് ത്രില്ലിംഗ് ആണെന്ന് കരുതാം അല്ലേ…

      പിന്നെ അതുൽ, ഇനി ബാക്കി എല്ലാവർക്കും ഒരെ ഇമ്പോര്ടന്റ് കൊടുക്കും.. സോ അതുൽ നു വലിയ ഹീറോയിസം ഒന്നുമ ഉണ്ടാവില്ല കേട്ടോ…

      എന്തായാലും അടുത്ത ഭാഗത്തു കാണാം ?♥️

  3. വിനോദ് കുമാർ ജി ❤

    സൂപ്പർ ❤❤❤??

  4. നന്നായിട്ടുണ്ട് suspense ഉം curiosity നല്ല രീതിയില്‍ build up ചെയ്തിട്ടുണ്ട്. ഇവിടെ വരുന്ന മിക്ക കഥകളും വായിക്കാറുണ്ട് comment ഇടാൻ മടി ആയത് കൊണ്ട് ആണ്‌ ചെയ്യാത്തത്. മറ്റ് കഥാകൃത്ത് shemapanam ??

    1. ഹി ബ്രോ…

      Thanks…

      പിന്നെ, ഒരു മിനിറ്പോലും വേണ്ടല്ലോ ഒരു കമന്റ് ഇടാൻ..

      സാധിക്കുമെങ്കിൽ ഒരു അഭിപ്രായം കൊടുത്താൽ അവർക്ക് പ്രോത്സാഹനം ആവും…

      ♥️♥️

  5. പഴയ സന്യാസി

    Great work pls continue ❤❤

      1. പഴയ സന്യാസി

        Ee pravasi thanne aano appoos um

  6. അടിപൊളി… ❤❤❤

    മോനെ അപ്പൂസ് നീ അച്ചനെ മാതൃക ആകാതെ ഇങ്ങനെ യുള്ള കഥകൾ എഴുതുന്നതിൽ സന്തോഷം ??

    1. ??????????????_??? [«???????_????????»]©

      ????????

    2. നമുക്ക് കാണാം… ♥️♥️??

      വിടില്ല ഞാൻ ??

      1. അല്ലടാ നിന്നെ സഹായിക്കുന്നത് ആ തൊരപ്പൻ അല്ലെ ??

        1. തൊരപ്പൻ എന്ന് പറയുമ്പോ
          ??

          ആ ഊള തന്നെ ???

          1. എന്താടാ.. ഇജ്ജ് മേലേക്ക് നോക്കുന്നത്.. ??

          2. ??????????????_??? [«???????_????????»]©

            ?

  7. Alla pravasi alle ???? Aaano? Peru monte aano? Baki nirbantham aayum venam❤️✌️

    1. യെസ്… എല്ലാത്തിനും.. പക്ഷേ കഥ വരാൻ.. ടൈം edukkum?

  8. ഇത് പ്രവാസി ബ്രോ തന്നെയാണോ?

    1. ആണോ??? ?…എന്തായാലും ഇങ്ങടെ സംശയം അങ്ങനെ തന്നെ ഇരിക്കട്ടെ ആരോടും പറയണ്ട ?♥️

    2. ??????????????_??? [«???????_????????»]©

      Alla pulliyude Mon aanu…appuzz

      1. ??????????????_??? [«???????_????????»]©

        ?????

    3. യേസ് മാൻ… മകന്റെ വളർത്തു പേരാണ് അപ്പൂസ്

  9. സൂപ്പർ ബ്രോ pls continue

  10. ഇത് വീണ്ടും കാണാൻ പറ്റിയത്തിൽ സന്തോഷം. വായ്ക്കാംട്ടോ വൈകാതെ❤️

    1. വായിച്ചു പറഞ്ഞോളൂ എങ്ങനെ ഉണ്ടെന്ന് ?♥️

  11. അന്ധകാരത്തിന്റെ രാജകുമാരൻ

    സൂപ്പർ ?❤❤❤????

  12. Adipoli nicely

    1. താങ്ക്സ് ♥️

  13. Theernallo ennu vishamichu irikkukayaayirunnu
    But the name mysterious athu polikkum

    1. പൊളിക്കുമോ എന്ന് കണ്ടറിയാം ♥️♥️

  14. കൊള്ളാം നന്നയിട്ടുണ്ട്

  15. നന്നായിട്ടുണ്ട് തീർച്ചയായും തുടരുക

  16. Oru Submarine undakkunnathinte part akanum ee story vayikkanm bhagyam kittya njn?

    1. ഹമ്മോ പൊളി… ♥️♥️♥️

    2. പക്ഷേ ഇവിടെ വല്ല മണ്ടത്തരവും വന്നാൽ പുറത്തു പറയണ്ട കേട്ടോ ?

  17. കൊള്ളാം അടുത്ത ഭാഗം വരട്ടെ പെട്ടന്ന്

    1. പെട്ടന്ന്. അതും എന്റേ കയ്യിൽ നിന്ന്… ??? നോക്കി ഇരുന്നോ ഇപ്പൊ കിട്ടും ????

  18. ??????????????_??? [«???????_????????»]©

    ???baakki vaayichittu

    1. വോകെ… വായിക്കുമല്ലോ അല്ലെ ???♥️

  19. Super ❤️❤️❤️

  20. പൊളി സാനം??

  21. വിശാഖ്

    മച്ചാനെ സംഗതി പൊളിച്ചു.. ഒരു രെക്ഷയുമില്ല.. തുടരണം

  22. ഇങ്ങനെ ഒരു പാർട്ട്‌ പ്രതീക്ഷിച്ചതേയില്ല കഴിഞ്ഞ സീസൺ അവസാനഭാഗത്തിൽ ഇനി ഒരു പാർട്ട്‌ കാണില്ല എന്ന് പറഞ്ഞപ്പോ വല്ലാത്ത സങ്കടം ഉണ്ടായിരുന്നു………എന്തായാലും അത് അങ്ങ് മാറിക്കിട്ടി… ????
    അടുത്ത പാർട്ടുകൾക്കായി കട്ട വെയ്റ്റിംഗ്….❤❤..
    Continue broo❤

    ~Blesson

    1. പ്രസ്തീക്ഷിക്കാത്തത് തരും… പക്ഷേ കുറെ പ്രതീക്ഷിച് ഇരുന്നാ കിട്ടുകേം ഇല്ല…

      മനസിലായോ?? അടുത്ത പാർട്ട് കുറെ കാത്തിരിക്കേണ്ടി വരുമ ????♥️

  23. കള്ളൻ പവിത്രൻ

    അടിപൊളി… സീസൺ 1 കഴിഞ്ഞപ്പോൾ ഉടനെയൊന്നും ഉണ്ടാവില്ല എന്ന വിചാരിച്ചേ…ഇനി ബാക്കി വൈകരുത് കേട്ടോ.കട്ട വെയ്റ്റിങ്

    1. ഇതുപോലെ വ്യത്യസ്തമായ ഒരു വിഷയം അതിന്റെ എല്ലാ സങ്കീർണ്ണതകളോട് കൂടി അവതരിപ്പിക്കുന്നതിനു ആദ്യം തന്നെ ? അഭിനന്ദനങ്ങൾ ?. ക്ലൈമാക്സ്‌ സസ്പെൻസ് പൊളി ആയിട്ടുണ്ട്, അടുത്ത ഭാഗങ്ങൾക്ക് വേണ്ടി WaitinG ?.

      1. താങ്ക്സ് ബ്രോ… അടുത്ത ഭാഗങ്ങൾkk കുറച്ചു വെയിറ്റ് ചെയ്യേണ്ടി വരും ♥️

    2. മ്യാൻ, വൈകാൻ എല്ലാ വിധ ചാൻസും ഉണ്ട് കേട്ടോ ??

  24. ഈ കഥയ്ക്ക് ടൈറ്റിൽ കാണാത്തതു എനിക്കു മാത്രമാണോ ?

    1. ഇപ്പോ വന്നു..,,, ഒന്ന് സൂക്ഷിച്ചു നോക്കിക്കേ..,,,

      1. കിട്ടി ?

      2. ആരോടും പറയണ്ട ?

    2. ഒരു കൈയബദ്ധം.. നാറ്റിക്കരുത് ?♥️

Comments are closed.