ദി ഡാർക്ക് ഹവർ 2 {Rambo} 1726

ഗൂയ്‌സ്…

എല്ലാവരും വായിച്ചോ എന്നറിയില്ല…ഒരു കുഞ്ഞു ഭാഗം ഇൻട്രോ എന്ന പോലെ ഞാൻ ഇട്ടിരുന്നു..ഇത് അതിന്റെ തുടർ ഭാഗമാണ്..

ഒരു ശ്രമം മാത്രമാണ്…താത്പര്യപ്പെടുന്നു എന്നുണ്ടെങ്കിൽ വായിക്കുക..അഭിപ്രായമറിയിക്കുക..!!

മുമ്പ് നൽകിയ പിന്തുണ ഇവിടെയും പ്രതീക്ഷിച്ചുകൊണ്ട് തുടരുന്നു..

സ്നേഹത്തോടെ

Rambo

 

 

 

 

ദി ഡാർക്ക് ഹവർ 2

THE DARK HOUR 2| Author : Rambo | Previous Part

 

 

 

 

 

The Dark Hour..

 

പ്രിയ…

അവളൊരു അനാഥകൊച്ചായിരുന്നു…

അല്ല…!!

അവളുടെ പപ്പയുടെ സ്വത്തുക്കൾ കൈക്കലാക്കാൻ വേണ്ടി പപ്പയുടെ ഉറ്റ സുഹൃത്ത് കൊന്ന് കളഞ്ഞതായിരുന്നു…!!!

അതൊരു ആക്‌സിഡന്റ് ആക്കി മാറ്റാനും അയാൾക്ക് വലിയ പ്രയാസമൊന്നും ഇല്ലായിരുന്നു…
അല്ലെങ്കിലും…കാശുകാരുടെ നിയമം എന്നും വെത്യസ്തമായിരുന്നല്ലോ..!!

പ്രിയയുടെ അച്ഛൻ നാട്ടിലെ വലിയ ഒരു ബിസിനസ്സ് പ്രമാണിയായിരുന്നു…
അതുപോലെതന്നെ പരോപകാരിയും…
കുടുംബപരമായി കൈമാറിവരുന്ന സ്വത്തും പിന്നെ ബിസിനസ്സും…
ഇതിനെല്ലാം അവകാശികളായി പ്രിയയും അവളുടെ ചേട്ടനും മാത്രം..

പക്ഷേ…കാശിന്റെ അഹങ്കാരമൊന്നും അയാൾക്കും കുടുംബത്തിനും ഉണ്ടായിരുന്നില്ല..

തന്റടുക്കേ വരുന്ന ആരെയും നിരാശരാക്കാതെ…അവർക്ക് വേണ്ട സഹായങ്ങളെല്ലാം നടത്തിക്കൊടുക്കുന്ന ഒരു സാധുമനുഷ്യൻ…

അദ്ദേഹത്തിന്റെ പൂർവികന്മാരും അങ്ങനെ തന്നെയായിരുന്നു…

Updated: March 12, 2021 — 2:04 pm

24 Comments

  1. ❤️❤️❤️❤️❤️

  2. അടിപൊളി മുത്തെ അടിപൊളി
    കഥ ഫുൾ സസ്പെൻസ് ആണല്ലോ അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

    ♥️♥️♥️

    1. ??

      Tnx broi…inippo aparaachithan okke vannit idaam nn karuthunnu

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????

  4. Interesting I’m waiting katta waiting ?

    1. ???

      Tnx bro

  5. ♨♨ അർജുനൻ പിള്ള ♨♨

    ?????

  6. MRIDUL K APPUKKUTTAN

    ???????
    സൂപ്പർ

  7. Superb❤️… Continue…

  8. Plz continue

    1. Thudarum bro?

  9. നിധീഷ്

    ???

  10. Kadha vayich mahn
    Adippwoli aaitunddlo
    Thrilling aahne ???

  11. കഥ വായിച്ചിട്ടില്ല..

    വൈകാതെ വായിച്ചു അഭിപ്രായം പറയാം ?

    1. Samayampole vaayikku bro?

  12. മന്നാഡിയാർ

    ?

Comments are closed.