ഞാനും ആധിയും പോയി തടിയനെയും പൊക്കി ക്ലാസിലേക്ക് നടന്നു …..അവനു സൊള്ളി മതിയായിട്ടില്ല എന്നത് അവന്റെ മുഖത്തു വ്യെക്തമായി തെളിഞ്ഞിരുന്നു ………ലാബിൽ നിന്നും ഇറങ്ങി ക്ലാസിലേക്ക് പോകുന്ന വഴിക്ക് ബാത്റൂമിന്റെ അടുത്തു നിന്നും സീനിയർസ് പൊക്കി ……..വലുതായിട്ട് ഒന്നുമില്ലെങ്കിലും ചെറുതായിട്ട് ഞങ്ങളെ ഒന്ന് റാഗ് ചെയ്തു …….റാഗ് എന്ന് പറഞ്ഞാൽ മോശമായിപ്പോവും …ഒന്ന് വട്ടം കൂടി നിന്ന് എന്നെ കൊണ്ട് ബൈക്ക് ഓടിക്കുന്നപോലെയും ,നവനീതിനെ കൊണ്ട് പാട്ടു പാഠിപ്പിക്കുകയും ആദിയെക്കൊണ്ട് പ്രൊപ്പോസൽ സീനും ഒക്കെ ചെയ്യിച്ചു …..
ഇറച്ചിയിൽ മണ്ണ് പറ്റാനുള്ള മോഹം ഇല്ലാത്തതുകൊണ്ടും അവരെ തല്ലി തോൽപ്പിക്കാനുള്ള കൈക്കരുത് ഇല്ലാത്ത കൊണ്ടും ഞങ്ങൾ അതൊക്കെ നല്ല വൃത്തിക്ക് ചെയ്ത കാണിച്ചു കൊടുത്തു ……………
എല്ലാ സിനിമയിലെയും കഥയിലെയും പോലെ സീനിയർസ് എതിരാളികൾ ആയിരുന്നില്ല ഇവിടെ …ഞങ്ങളോട് വളരെ മാന്യമായി സംസാരിച്ചുകൊണ്ടും റാഗിങ്ങ് കഴിഞ്ഞപ്പോൾ ചിരിച്ചു കളിച്ചു സംസാരിച്ചുകൊണ്ടും ഒക്കെ ആണ് അവരുടെ സ്റ്റാൻഡേർഡ് ഞങ്ങൾക്ക് മനസിലാക്കി തന്നത് …….
സത്യം പറഞ്ഞാൽ അത്ഭുതം ആയിരുന്നു ……….സീനിയർസ് ,റാഗിങ് എന്നൊക്കെ ഞങ്ങൾ പേടിച്ചിരുന്നെങ്കിലും ഇത് ഒരുതരം പരിചയപ്പെടാൻ വേണ്ടിയുള്ള തമാശ ………….അവരോട് നല്ല രീതിയിൽ ഞങ്ങളും തിരിച്ചു സംസാരിച്ചതോടെ വലുതല്ലാത്ത രീതിയിൽ ഞങ്ങൾ കമ്പനിയായി …..അവസാനം സലാം പറഞ്ഞു ഇറങ്ങാൻ തുടങ്ങിയതോടെ അതിലുള്ള ശരത്തേട്ടൻ എന്നെ തോളിലൂടെ കയ്യിട്ട് പുറത്തേക്ക് നടത്തി …….
ശരത്തേട്ടൻ : “ഡാ ..ഇന്ന് നിന്റെ കൂടെ ലാബ് ചെയ്ത പെണ്ണല്ലേ സൂര്യ മിസ്സിന്റെ അനിയത്തി ”
ഞാൻ : “അതെ ”
“എന്താ അവളുടെ പേര് ”
“ആര്യ ”
“ആര്യ” …….ശരത്തേട്ടൻ ആ പേര് ഒന്നുകൂടി ഉരുവിട്ടു ….
“അവൾ എങ്ങനെയുണ്ട് ആൾ ”
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???