ഞാനും ആദിയും മുഖത്തോട് മുഖം നോക്കി എനിക്കിട്ടു ഒരുമിച്ചു ഹലോ എന്ന് മറുപടി പറഞ്ഞു ..
ആര്യ : “ഞാനും നിങ്ങളുടെ കൂടെ ഉള്ളതാണുട്ടോ ,,വല്ലപ്പോഴും ഒന്ന് എന്നോടും മിണ്ടാം ”
ആദി : “ആ ..അത് …ഞങ്ങൾ …എന്തോ ” തപ്പി തടഞ്ഞു
അവൾ ചിരിച്ചു കൊണ്ട് അവനു നേരെ കൈ നീട്ടി
“ആര്യ ……..ആര്യ ശിവകുമാർ ”
“ആദി ……ആദിൽ ”
അവൾ ചിരിച്ചു കൊണ്ട് ഷേക്ക് ഹാൻഡ് ഒന്ന് കുലുക്കി കൊണ്ട് ആ പിടി വിട്ടുകൊണ്ട് കയ്
എന്റെ നേരെ നീട്ടി …….
ഞാനും വലിയ ജാഡ ഇടാതെ ഒരു ഷേക്ക് ഹാൻഡ് കൊടുത്തു
“അഭി …..അഭിനന്ദ് “……..
അവരൊക്കെ പറഞ്ഞ അതെ ടോണിൽ ഞാനും പറഞ്ഞു ഹല്ലാ പിന്നെ സത്യം പറഞ്ഞാൽ ഞാൻ പറഞ്ഞ ടോൺ കേട്ട് അവൾക്ക് ചിരി ആൺ വന്നത് ………..ചുണ്ടുകൂട്ടിപിടിച്ചു അവൾ ചിരി അടക്കി …………
“ഈ കണ്ണിൽ ലെൻസ് ആണോ അല്ലെങ്കിൽ നാച്ചുറൽ ആണോ” ……..എന്റെ ഐസ് ബ്ലൂ കളർ കണ്ണിലേക്ക് നോക്കി അവൾ ചോദിച്ചു ……ശെരിയാണ് എന്റെ കണ്ണ് ശെരിക്കും ഇളം നീല പൂച്ചക്കണ്ണു ആയിരുന്നു
“അല്ല ഇത് റിയൽ ആണ് ” അയ്യ അവളുടെ ഒരു കുനിഷ്ടു ചോദ്യം എനിക്ക് അങ്ങട് ഇഷ്ടപ്പെട്ടില്ല എങ്കിലും പുറത്തു കാണിച്ചില്ല ………
“നല്ല ബങി ഉണ്ടുട്ടോ കാണാൻ ”
“താങ്ക്സ് ”
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???