ഒരു നിമിഷം എവിടെ നിന്നോ ആ ശബ്ദം എന്റെ ചെവിയിൽ പതിഞ്ഞു
ഞാൻ നേരെ മുഖം തിരിച്ചു വർഷ മിസ്സിനെ നോക്കി ……….എന്റെ മുഖത്തേക്ക് നോക്കികൊണ്ടിരുന്നു വർഷ മിസ്സിന്റെ മുഖം നേരെ സൂര്യയിലേക്ക് തിരിയുന്നത് കണ്ട എനിക്ക് മനസിലായി ആ ശബ്ദത്തിന്റെ ഉടമയെ..
ഞെട്ടി തിരിഞ്ഞ ഞാൻ സൂര്യമിസ്സിനെ നോക്കി
“എന്താ ……..എന്താ പറഞ്ഞെ ”
“കേട്ടില്ലേ …I LOVE YOU ന്ന് ………എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ………”
“ദേ …” ഞാൻ വിരല് ചൂണ്ടി എന്തോ പറയാൻ തുടങ്ങിയതും അവൾ ഇരുന്ന ഇരുത്തത്തിൽ നിന്നും എഴുനേറ്റ് രണ്ടു കൈ കൊണ്ടും എന്റെ കവിളിൽ പിടിച്ചു അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളോട് ചേർത്തു
എനിക്ക് അനങ്ങാൻ കഴിയുന്നതിനു മുൻപ് എന്റെ നാവിനെയും അധരങ്ങളെയും അവൾ കവർന്നിരുന്നു …….
മൂന്നു നാല് നിമിഷത്തെ അധരപാനത്തിനു ശേഷം അവൾ എന്നെ വിട്ടകന്നെങ്കിലും ആ കൈ എന്റെ കവിളിൽ തന്നെ വെച്ച് നിന്നു ………..
ഒരു നിമിഷം എന്താ എന്നൊക്കെ മനസിലാവുന്നതിനു മുൻപേ സൂര്യ വീണ്ടും ആ കൈ കൊണ്ട് എന്റെ മുഖം വലിച്ചടുപ്പിച്ചു എന്റെ മുഖത്തു ഉമ്മകൾ കൊണ്ട് മൂടി ….ഓരോ ഉമ്മ തരുന്നതിന്റെ ഇടയിലും അവൾ I LOVE YOU…..I LOVE YOU…….I LOVE YOU എന്ന് പറഞ്ഞു കൊണ്ടിരുന്നു ……….
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???