?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

“അഭീ ….നീ ഇപ്പൊ പോയെ …….”വർഷ മിസ് എന്നോട് പറഞ്ഞു ….

 

“മിണ്ടാതിരിക്കെടി …എനിക്കവളോടാ സംസാരിക്കേണ്ടത് ………..”ഞാൻ നിന്ന് ഉറഞ്ഞു തുള്ളി ….അത് കണ്ടിട്ടെന്നോണം വർഷ മിസ് ഒന്ന് ഞെട്ടി ….സൂര്യ അപ്പോഴും കവിളും പൊതി കരയുകയാണ് …എന്റെ അടിയുടെ കാണാം വെച്ച് നോക്കിയാൽ അവളുടെ പൊന്നീച്ചയും ,തേനീച്ചയും ഒക്കെ ഒരുമിച്ചു പറന്നിട്ടുണ്ടാകും ………….

 

“പന്ന പൊലയാടി മോളെ ….ഞാനും അമ്മുവും ആരാന്ന് നിനക്കറിയോടി ………എനിക്കവളോടും അവൾക്കെന്നോടും ഉള്ള ആത്മബന്ധത്തിന്റെയും രക്തബന്ധത്തിന്റെയും വാല്യൂ എന്താണെന്ന് നിനക്കറിയോടി …………….അതൊക്കെ അറിയണമെങ്കിൽ തന്തക്ക് പിറക്കണം ”

 

“നീ എന്നെ തല്ലിയതിലും വേദനിച്ചെടി നീ എന്റെ അമ്മുവിനെ കുറിച്ച് ഇപ്പൊ പറഞ്ഞ കാര്യം കേട്ടപ്പോൾ …”

 

ഞാൻ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു ……ഉള്ളിലെ സങ്കടം കൊണ്ടാണെന്ന് മാത്രം

 

ഞാൻ പിന്നെയും വായിൽ തോന്നിയ തെറി മുഴുവൻ അവളെ വിളിച്ചു …..എന്റെ ദേഷ്യം കെട്ടടങ്ങുവോളം ഞാൻ ഓരോന്നൊക്കെ വിളിച്ചു പറഞ്ഞു ………..വർഷ മിസ് ഇതൊന്നും കേൾക്കാതെ ചെവി പൊത്തി നിൽക്കുമ്പോളും സൂര്യ ഒരു കുറ്റവാളിയെ പോലെ എല്ലാം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു ….

 

“ഡീ ….ഇങ്ങോട്ട് നോക്കെടി …..”ഞാൻ അവളുടെ മുഖം പിടിച്ചു എന്റെ മുഖത്തിനു നേരെ പിടിച്ചു

 

“എടി ഇങ്ങോട്ട് നോക്കാൻ ………”ആ കണ്ണുകൾ എനിക്ക് നേരെ ഉയർന്നു

 

“ഇപ്പൊ ഒന്നും പറയാനില്ലെടി നിനക്ക്……. പറയാൻ …എടി പറയെടി ………എന്തേലും അനാവശ്യം ഒക്കെ പറ ……….എന്താ ഒന്നും പറയാനില്ലേ ….പറയെടി ………..”അപ്പോയെക്കും എന്റെ ദേഷ്യം കുറച്ചൊക്കെ അടങ്ങിയിരുന്നു ……………അതും പറഞ്ഞു ഞാൻ തിരിയാൻ തുടങ്ങിയതും

 

“I  LOVE  YOU ”

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.