?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

ക്ലാസ്സിൽ എത്തി …ഭാഗ്യത്തിന് അവന്മാര് രണ്ടും എത്തിയിരുന്നു അപ്പൊ ചെറിയൊരാശ്വാസം തോന്നി …ഞാൻ വേഗം അവരുടെ അടുത്തേക്ക് പോയി…പോകുന്ന വായിക്ക് ഇന്നലെ പരിചയപ്പെട്ട ക്ലാസിലെ പിള്ളേർക്കൊക്കെ ഒരു ചിരിയും പാസ്സാക്കി ….പെണ്പിള്ളേരുടെ സൈഡിലോട്ട് ഞാൻ വലിയ രീതിയിൽ ശ്രദ്ധിച്ചില്ല അവളുമാർ വേണേൽ ഇങ്ങോട്ട് വരട്ടെ …………അങ്ങനെ നമ്മുടെ ആധിയോടും നവനീതിനോടും സംസാരിച്ചോണ്ടിരിക്കെ സൂര്യ മിസ് ക്ലാസ്സിലേക്ക് വന്നു ….ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി എങ്കിലും പതറിയില്ല ……….പുള്ളിക്കാരി പക്ഷെ വളരെ നോർമൽ ആയിക്കൊണ്ട് ബീഹെവ് ചെയ്തു എന്നെ പള്ളിപ്പെരുനാളിനു കണ്ട ഭാവം പോലും ഇല്ല …..എല്ലാരോടും കളിച്ചും ചിരിച്ചും വർത്താനം പറയുന്ന കൂട്ടത്തിൽ പുള്ളിക്കാരി ഞങ്ങളോടും സംസാരിച്ചു …………എനിക്ക് ശെരിക്കും അത്ഭുതമാണ് തോന്നിയത് …ഇന്നലെ വന്നപ്പോൾ മുൻപ് കണ്ട യാതൊരു ഭാവവും കാണിച്ചില്ല ….എന്നിട്ട് വൈകുന്നേരം എന്റെ കരണക്കുറ്റി പുകച്ചു ……ഇന്ന് വന്നപ്പോയും സെയിം …അപ്പൊ ഇന്നലത്തെ പോലെ വൈകുന്നേരവും സെയിം ആയിരിക്കുമോ എന്നോർത്തു ഞാൻ പതുക്കെ കവിളിൽ കൈ വെച്ച് തടവി…….പുള്ളിക്കാരി ഇനി വല്ല സൈക്കോ അങാൻ ആണോ ……….

 

“പിള്ളേരുടെ അടുത്താനോ തോന്നിവാസം കാണിക്കുന്നേ” എന്ന് പറഞ്ഞത് ഞാൻ വീണ്ടും ഓർത്തു ………ഇനി ആള് മാറിപ്പോയതാകുമോ ദൈവമേ ………….ആലോചിച്ചു ആലോചിച്ചു ആ പീരീഡ് തീർന്നു ……ഞാൻ ഒരു ദീർഗനിശ്വാസം വിട്ടു ………

 

ആരൊക്കെയോ വീണ്ടും വന്നു പരിചയപ്പെട്ടു ക്ലാസ് എടുത്തില്ല ………ഉച്ചയായപ്പോൾ ഞങ്ങൾ മൂന്നുപേരും കൂടി ക്യാന്റീനിൽ പോയി ഭക്ഷണം കഴിച്ചു ………സത്യം പറഞ്ഞാൽ ഞങ്ങൾ വർഷങ്ങൾ പരിജയം ഉള്ളത് പോലെ ആയിരുന്നു ഇത്രയും സമയത്തിനുള്ളിൽ ……………കാന്റീനിലിരുന്നു ഉച്ചത്തിൽ സംസാരിച്ചോണ്ടിരുന്ന ഞങ്ങളെ കുറച്ചു പേര് ശ്രദ്ധിക്കുന്നുണ്ടായിരുന്നു വേറെ ആരും അല്ല സീനിയർസ് ……

 

അവര് നോക്കുന്നതൊന്നും ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല എന്നതാണ് യാഥാർഥ്യം ….അവർ നോക്കുന്നത് കണ്ടിരുന്നേൽ സത്യമായിട്ടും ഞാൻ ആ പരിസരത്തു പോലും വരില്ലായിരുന്നു …….പേടികൊണ്ടല്ല , ഇറച്ചിയിൽ മണ്ണ് പറ്റുന്നത് ഇൻക് ഇഷ്ടല്ല ……….

 

പതിവ് പോലെ എന്നത്തേയും ദിവസം കഴിഞ്ഞു ….

 

ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു അപ്പോയൊക്കെയും സൂര്യ എന്നെ തല്ലിയതിലുള്ള കാരണം എനിക്ക് മനസിലാക്കാൻ പറ്റിയിരുന്നില്ല ……..ചോദിക്കാൻ പിന്നെ ധൈര്യം ഇല്ലാത്ത കൊണ്ട് മിസ്സിന്റെ പരിസരത്തേക്ക് ഞാൻ പോയില്ല ……….എന്തിനാ വെറുതെ ചോദിച്ചു വാങ്ങുന്നത് ……

 

ഏകദേശം ഒരാഴ്ച ആയപ്പോയേക്കും ക്ലാസിലെ ഒട്ടുമിക്ക ആൺകുട്ടികളുമായിട്ടും ഞങ്ങൾ നല്ല കമ്പനി ആയി ……അപ്പോഴും ഈ പെൺകുട്ടികളോട്  ഞങ്ങൾ സംസാരിച്ചു തുടങ്ങിയില്ല …കാണുമ്പോൾ രണ്ടുമൂന്നെണ്ണം എന്നെ വല്ലാത്ത ഒരു നോട്ടവും ചിരിയും ഒക്കെ ആണ് …ഞാൻ തിരിച്ചും ഒന്ന് പുഞ്ചിരിക്കും ……..

 

പതിയെ ക്ലാസ് സ്റ്റാർട്ട് ചെയ്തു എല്ലാം നോർമൽ ആയപ്പോഴാണ് ആദ്യമായിട്ട് ഞങ്ങളെ ലാബിലേക്ക് കൊണ്ടുപോകുന്നത് ……ലാബിൽ എത്തിയതും ലാബ് ഇൻ ചാർജ് ശ്രീശ മിസ് വന്നു ഞങ്ങളെ സ്പ്ലിറ്റ് ആക്കി എല്ലാ ഗ്രൂപ്പിലും മൂന്നുപേർ വെച്ചിട്ട് ഞാനും ,ആധിയും,പിന്നെ ആര്യയും ………..സാമ്പിൾ എസ്‌പിരിമെന്റ് ചെയ്യിക്കാനായി ഞങ്ങളെ ഒരുമിച്ചു നിർത്തി ….ഞാനും ആദിയും തമ്മിൽ സംസാരിക്കുന്നുണ്ടെങ്കിലും പുള്ളിക്കാരി പോസ്റ്റ് ആണ് ……..

 

ലാബ് ചെയ്തു തുടങ്ങിയതും

 

ആര്യ : ഹലോ …..

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.