?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

“അത് …അഭി …….iam ….ആം ….ആം സോറി അഭി …..ഞാൻ  ഞാൻ അന്ന് കാര്യം അറിയാതെ തല്ലിപൊയി …..എല്ലാരോടും സത്യം അറിഞ്ഞതിനു ശേഷം മാത്രമേ ആളെ വിലയിരുത്താവൂ എന്ന് പറയുന്ന ഞാൻ ആദ്യമായിട്ടാ അങ്ങനെ ഒരാളോട് ……………അറിയാതെ……..അന്ന് രാവിലെ ബസ്സിൽ വെച്ച അഭി അനിയത്തിയോട് കുറുമ്പ്  കാണിക്കുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഏതോ ഒരു പെൺകുട്ടിയെ ബുദ്ധിമുട്ടിക്കുകയാണെന്ന് ………..അപ്പൊയെ എനിക്ക് ദേഷ്യം അരിച്ചു കേറി …അതാ അന്ന് കോളെജിൽ ആദ്യ ദിവസം കണ്ടപ്പോൾ ഞാൻ …ഞാൻ …എന്റെ………….എന്റെ പിടി വിട്ടുപോയി അഭി ….അതാ ഞാൻ അന്ന് തല്ലിപ്പോയത് ……………പരെന്റ്സ് മീറ്റിംഗിന് അനിയത്തിയെ കണ്ടപ്പോഴാണ് എനിക്ക് സത്യാവസ്ഥ മനസിലായത് …..സോറി …സോറി അഭീ ……….റിയലി സോറി ” അത് പറയുമ്പോയേക്കും മിസ്സിന്റെ കണ്ണൊക്കെ നിറഞ്ഞിരുന്നു

 

അപ്പൊ അതാണ് കാരണം ഞാൻ ആൻ രാവിലെ അമ്മുവുമായി കളിച്ചതും …..അവൾ ദേഷ്യം പിടിച്ചതും മിണ്ടാതെ പിണങ്ങി ബസ്സിൽ നിന്നിറങ്ങിയതും ഒക്കെ ഇവൾ കണ്ടിരിക്കുന്നു ….സ്വാഭാവികമായും പരെന്റ്സ് മീറ്റിംഗിന് അമ്മു വന്നപ്പോൾ അവൾക്ക് കാര്യങ്ങളുടെ കിടപ്പുവശം മനസിലായി ……പക്ഷെ ഇതൊക്കെ കേട്ടപ്പോൾ എനിക്ക് സഹതാപത്തിനു പകരം വേറെ ഒരു സാധനമാണ് വന്നത് ……

 

ഇരുന്ന ഇരുത്തത്തിൽ നിന്നെഴുനേറ്റ സ്പീഡ് കൊണ്ടോ മറ്റോ കസേര പിന്നിലോട്ട് തെറിച്ചു

 

“ഠപ്പേ ”

 

കസേര വീണ സൗണ്ട് ആണെന്ന് കരുതി നോക്കിയ വർഷ മിസ് കാണുന്നത് കവിളും പൊതി ഇരിക്കുന്ന സൂര്യ മിസ്സിനേ ആണ് …….അതെ അന്ന് കിട്ടിയതിന്റെ പലിശയും കൂട്ടുപലിശയും കിട്ടാക്കടവും ഒക്കെ കൂട്ടി കരണം നോക്കികൊണ്ട് ഒന്ന് പുകച്ചതായിയുന്നു ഞാൻ ……

 

“പന്ന ……പൊലയാടി മോന്റെ മോളെ …………..എന്റെ പെങ്ങളെ പറ്റിയാണോ കഴുവേറീടെ മോളെ നീ ഇല്ലാ കഥ മിനഞ്ഞത് …………”

 

എന്റെ രൗദ്ര ഭാവം കണ്ടിട്ടെന്നോണം സീറ്റിൽ നിന്നും എഴുനേറ്റ വർഷ മിസ്സ് പെട്ടെന്ന് തന്നെ കവിളും പൊത്തി കരയുന്ന സൂര്യമിസ്സിന്റെ അടുത്തേക്ക് വന്നു ….

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.