?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

“ആ ….അഭിനന്ദ് ……..വാടോ ” മിസ്സെന്നെ അടുത്തേക്ക് വിളിച്ചു

 

ബയപുളകിതനായിക്കൊണ്ട് ഞാൻ അടുത്തേക്ക് ചെന്ന്

 

“മിസ്സ് വിളിച്ചിരുന്നോ ”

 

“ആഹ് …വിളിച്ചിരുന്നു …താൻ വാ ഇരിക്ക് ” അടുത്തുള്ള കസേര വലിച്ചിട്ട് കൊണ്ട് മിസ് എന്നോട് പറഞ്ഞു …

 

ഞാൻ പതിയെ അവിടെ ഇരുന്നു …….

 

“തന്നെ കാണാൻ കിട്ടുന്നില്ലല്ലോ …….കുറെ ദിവസമായി തന്നെ ഒന്ന് നേരിൽ കണ്ടു സംസാരിക്കണം എന്ന് വിചാരിക്കുന്നു ”

 

“എന്താ മിസ്സ് ”

*

*

*

“തനിക്കെന്നോട് ദേഷ്യം ഒന്നും ഇല്ലേ അഭി …?”

 

“മനസിലായില്ല …എനിക്കെന്തിനാ മിസ്സിനോട് ദേഷ്യം ”

 

സൂര്യമിസ്സ് ഒരു നിമിഷം വർഷ മിസ്സിന്റെ മുഖത്തേക്ക് നോക്കി ….പിന്നെ വീണ്ടും എന്നോട്

 

“അഭിക്ക് ഞാൻ അന്ന് തല്ലിയത് ഓർമ്മയുണ്ടോ ”

 

“മ്മ് ”

 

“അതിൽ എന്നോട് ഒരു ദേഷ്യവും ഇല്ലേ ”

 

“മിസ്സ്‌ …കാര്യം പെട്ടെന്ന് പറഞ്ഞാൽ എനിക്കങ്ങോട്ട് പോവായിരുന്നു ”

 

“അഭീ ..പ്ലീസ് …ഒരു 5 മിനുട്ട്  ”

 

“പെട്ടെന്ന് പറയൂ മിസ് ….എനിക്ക് വേറെ പണിയുണ്ട് ” എന്നിക്ക് എവിടുന്നൊക്കെയോ ദ്യര്യം കിട്ടിക്കൊണ്ടിരുന്നു

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.