?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

ഞാൻ അതിൽ വലിയ മൈൻഡ് കൊടുക്കാതെ അവന്മാരുടെ അടുത്തേക്ക് നടന്നു …..നടക്കുന്ന വായിലൂടെ ഞാൻ ക്ലാസ്സിനെ മൊത്തത്തിൽ ഒന്ന് നോക്കി ………വേറെ ആരെയും അല്ല ആര്യയെ ………. കണ്ടപ്പോൾ ഞാൻ അതിശയിച്ചു പോയി ………..എന്റെ ഷർട്ടിന്റെ സെയിം കളർ ബ്ലൗസിൽ സെറ്റ്  സാരിയും ഉടുത്ത അവളെ കണ്ടാൽ ശെരിക്കും ഒരു യക്ഷിയെ  പോലെ ഉണ്ടായിരുന്നു പണ്ട് ലാലേട്ടൻ ഏതോ സിനിമയിൽ മൻചു ചേച്ചിയോട് പറയുന്നപോലെ ഞാൻ മനസ്സിൽ പറഞ്ഞു (ഡയലോഗ് നിങ്ങൾ ഓർക്കുക …എനിക്ക് ഓര്മ ഇല്ലാത്ത കൊണ്ട് എഴുതുന്നില്ല  ……… ഒരു നിമിഷം ഞാൻ സ്റ്റക്ക് ആയി എങ്കിലും ആരും കാണാതെ  കൈ കൊണ്ട് ഡ്രസ്സ് സൂപർ ആയിട്ടുണ്ടെന്ന് കാണിച്ചു ???

 

പണ്ടാരടങ്ങാൻ അവളുടെ പിന്നിൽ നിന്ന ദിവ്യയെ ഞാൻ കണ്ടിരുന്നില്ല …… എന്റെ ആംഗ്യ ഭാഷ കണ്ടതും അവളുമാർ രണ്ടാളും ഒരേ സ്വരത്തിൽ ശബ്ദം പുറത്തു വരാതെ  താങ്ക്സ് എന്ന് പറഞ്ഞു ……….

 

ഞാൻ മിണ്ടാതെ അവന്മാരുടെ അടുത്തേക്ക് നടന്നു ………. കുറച്ചു സംസാരിച്ചിരുന്നപ്പോൾ ആര്യ എന്റെ അടുത്ത് വന്നിട്ട് സൂര്യ മിസ്സിന്റെ കാര്യം ഓർമിപ്പിച്ചു ………..

 

വരുന്നത് വരട്ടെ എന്നും വിചാരിച്ചു മുണ്ടിന്റെ മടക്കി കുത് അഴിച്ചിട്ടു  ഞാൻ സൂര്യ മിസ്സിന്റെ അടുത്തേക്ക് നടന്നു ….. സ്റ്റാഫ് റൂമിൽ വേറെ ആരും ഇല്ല എന്നുള്ളതും എനിക്ക് ചെറിയൊരു ദ്യര്യം തന്നു

 

സ്റ്റാഫ്‌റൂമിലേക്ക് ഒന്ന് എത്തി നോക്കിയപ്പോൾ അവിടെ ഉണ്ട് വടി  പോലെ ഇരിക്കുന്നു ….ആര്യ ഇട്ട സെയിം കളർ ബ്ലൗസും സാരിയും ..കൂടെ നമ്മുടെ വർഷ മിസ്സും ഉണ്ട് (ആൻ ശെരിക്കുള്ള ടോയ്ലറ്റ് കാണിച്ചു തന്ന പെണ്ണുംപിള്ള ) ഞാൻ പതിയെ ഉള്ളിലേക്ക് പിച്ചവെച്ചു

 

ഹൃദയം പൊട്ടിപോകുമോ എന്ന് ഞാൻ ഭയന്നു …ഈ പിശാശിനെ ഇത്രയും എനിക്ക് പേടിയാണെന്ന് എനിക്ക് അപ്പോഴാണ് മനസിലായത്

 

“മിസ്സ് ”

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.