?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

 

ഇനി അഭിയുടെ പോയിന്റ് ഓഫ് വ്യൂ ……………..

 

പുലർച്ചെ  തന്നെ കുളിച്ചൊരുങ്ങി ഞാൻ വണ്ടിയും എടുത്ത് നവനീതിനെയും കൂട്ടി പൂ വെടിക്കാൻ പോയി …. പൂ വേടിച്ചു കോളേജിൽ കൊണ്ടുപോയി ക്ലാസ്സിൽ വെച്ചിട്ട് ഞങ്ങൾ തിരിച്ചു വീട്ടിലേക്ക് പൊന്നു

 

ഞാൻ തിരിച്ചു വീട്ടിലേക്ക് എത്തിയപ്പോയേക്കും അമ്മുവും അമ്മയും ഒക്കെ കുളിച്ചു റെഡി ആയി അവളുടെ സ്കൂളിലേക്ക് പോകാൻ റെഡി ആയി നിന്നിരുന്നു …….അവളുടെ സ്കൂളിലും ഇന്ന് തന്നെ ആണ് പരിപാടി അമ്മയും അവളുടെ കൂടെ പോവുകയാണെന്ന് പറഞ്ഞു,…..

 

ശെരിക്കും കുളിച്ചൊരുങ്ങി സെറ്റ് സാരിയും ഉടുത്ത അവളെ കാണാൻ ദേവതയെ പോലെ ഉണ്ടായിരുന്നു …എനിക്ക് ശെരിക്കും സന്തോഷം തോന്നി അത് കണ്ടപ്പോൾ

 

“എങ്ങനെ ഉണ്ട് അപ്പുവേട്ടാ ”

 

മറുപടിയായി അവളുടെ നെറുകയിൽ ഒരു മുത്തം കൊടുത്തു കൊണ്ട് ഞാൻ അവളെ ഒന്നു കെട്ടിപ്പിടിച്ചു …അതിലുണ്ടായിരുന്നു അവൾക്കുള്ള മറുപടി ….പിന്നെയും ഒന്നും രണ്ടും പറഞ്ഞു അവർ ഇറങ്ങി ….അപ്പോയെക്കും ഞാനും കുളിച്ചു മാറ്റി വീടും പൂട്ടി കോളജിലേക്ക് പിടിച്ചു ….

 

വെള്ള മുണ്ടും നേവി ബ്ലൂ ഷർട്ടും ആണ് എന്റെ വേഷം ….ഡ്രസ്സ് കോഡ് ഫസ്റ്റ് യേർസിന് പാടില്ലെന്നുള്ള റിലേ ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ എല്ലാവരും പല വേഷങ്ങളിൽ ആയിരുന്നു ….. അവന്മാരെ വിളിച്ചപ്പോൾ അവർ കോളജിൽ എത്തിയെന്ന് പറഞ്ഞു ….

 

ഞാൻ കത്തിച്ചുവിട്ടു പാർക്കിങ്ങിൽ ബൈക്കും വെച്ച് നടക്കാൻ തുടങ്ങിയപ്പോൾ കമ്മിറ്റിക്കാരുടെ ടാഗും നെഞ്ഞത് കുത്തി ശരത്തേട്ടൻ എന്നെ നോക്കി വാച്ചിൽ തൊട്ടു കാണിച്ചു ….ആംഗ്യ ഭാഷയിൽ അവളെയും കൊണ്ട് ഗ്രൗണ്ടിൽ വരണേ എന്ന് പറഞ്ഞു …

 

ഞാൻ ശെരിയെന്ന അർത്ഥത്തിൽ തലയാട്ടി ……..

 

നേരെ പോയത് ക്ലാസ് റൂമിലേക്കാണ് റൂമിൽ കയറിയതും എല്ലാരും ഒരു അതിശയത്തോടെ എന്നെ നോക്കി ………വേറെ ഒന്നും കൊണ്ടല്ല സുധാരനും സുമുഖനും ആയ ഒരു യുവാവ് നേവി ബ്ലൂ ഷർട്ടും മുണ്ടും അണിഞ്ഞാൽ എങ്ങനെ ഉണ്ടാവുമെന്ന് ഞാൻ പറയണ്ടല്ലോ ………….

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.