?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

പെട്ടെന്ന് തന്നെ വീട്ടിലെത്തിയതുപോലെ തോന്നി എനിക്ക് ……..ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി അവന്റെ മുഖത്തു പോലും നോക്കാനാകാതെ വീടിനകത്തേക്ക് നടന്നു ….. ആ മുഖത്തു നോക്കി എനിക്ക് പിടിച്ചു നിൽക്കാൻ ആവുമായിരുന്നില്ല ……….. കണ്ണിൽ നോക്കിയാൽ ഞാൻ അവനെ പിടിച്ചു കിസ് ചെയ്തു കളയും ………അത്രയും പിടി വിട്ട് നിൽക്കുകയായിരുന്നു ………

 

ഇറങ്ങി വീടിനുള്ളിലേക്ക് നടക്കുമ്പോൾ ഒരു തമാശയ്ക്ക് ഞാൻ തിരിഞ്ഞു നോക്കി ………. എന്നെ തന്നെ നോക്കി നിൽക്കുന്ന എന്റെ ചെക്കന്റെ മുഖത്തു ഇതുവരെ കാണാത്ത ഒരു ചമ്മൽ ഞാൻ കണ്ടു ………..ഞാൻ നോക്കുന്നത് കണ്ടപ്പോൾ തന്നെ അവൻ പെട്ടെന്ന് ബൈക്കും എടുത്ത് പോയി ………..

 

റൂമിൽ എത്തി ബാത്‌റൂമിൽ കയറി ഡ്രസ്സ് ഒക്കെ അഴിച്ചിട്ടു പൂർണ നഗ്നയായി  ശവരും തുറന്നു ഞാൻ ആനന്ദ നൃത്തം ചവിട്ടി ….ഇടക്ക് അവനെ ഓർത്തു  എന്റെ ശരീരത്തിലേക്ക് നോക്കിയ എനിക്ക് എന്നും വരാത്ത ഒരു നാണം വന്നു ….നാണം കൊണ്ട് ഞാൻ മുഖം പൊത്തി (ഇനിയുള്ള  കുറച്ചു മിനുട്ടുകളുടെ  ഭാഗം സെൻസർ ബോർഡ് കട്ട് ചെയ്തതായി അറിയിക്കുന്നു ???)

 

ദിവസങ്ങൾ വീണ്ടും കടന്നുപോയി …എന്തായാലും ഓണപ്പരിപാടിയുടെ അന്ന് അവനോട് തന്റെ ഇഷ്ടം തുറന്നു പറയണമെന്ന് ഞാൻ തീരുമാനിച്ചു

 

ക്ലാസ്സിലൊക്കെ ഓണപ്പരിപാടിയുടെ പ്ലാനിംഗ് തകൃതി ആയി നടന്നോണ്ടിരുന്നു …ഞങളുടെ ക്ലാസ് ആയതോണ്ട് പറയുകയല്ല ..ഇങ്ങനത്തെ കാര്യങ്ങൾക്കൊക്കെ എന്താ ഒരു താല്പര്യം ….നവനീതാണ് എല്ലാത്തിന്റെയും നേതൃത്വം ….അഭിയും ആദിയും കട്ടക്ക് കൂടെയും ഉണ്ട് ….എന്താണെങ്കിലും

 

അങ്ങനെ ആ സുദിനം വന്നെത്തി …..അടിയുടെ ഇടിയുടെ വെടിയുടെ പൊടിപൂരമായി മാറിയ ഓണപ്പുലരി

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.