?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

എന്നാൽ അടുത്ത നിമിഷം അവന്റെ ബൈക്കിലെ കണ്ണാടിയിലൂടെ ആ പൂച്ചക്കണ്ണിൽ എന്റെ കണ്ണുകൾ കോർത്തു …………. ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു അവന് എന്നോടുള്ള പ്രണയം ….ആ നോട്ടത്തിലുണ്ടായിരുന്നു എന്റെ എല്ലാ സംശയത്തിന്റെയും ഉത്തരം ……… നോട്ടം മാറ്റാനാവാതെ ആ കാന്തിക ശക്തിയുള്ള കണ്ണിൽ എന്റെ കണ്ണുകൾ കൂട്ടി കെട്ടിയിട്ടപോലെ ഇരുന്നു …എന്റെ ചുണ്ടുകളും നെറ്റിത്തടവും വിയർക്കാൻ തുടങ്ങി …..

 

പെട്ടെന്ന് എന്തോ ഉൾവിളി വന്നപോലെ അവൻ ആ കണ്ണുകളെ എന്നിൽ നിന്നും അറുത്തുമാറ്റി …….

 

ആ നിമിഷങ്ങളിൽ ഈ യാത്ര ഒരിക്കലും അവസാനിക്കരുതേ എന്ന് ഞാൻ ആശിച്ചു ….. ഉള്ളിലെ വിഷമങ്ങളും സങ്കടങ്ങളും എടുത്തു പെരിയാറിൽ ഒഴുക്കി …… ഉള്ളിൽ സന്തോഷം അലതല്ലി ….

 

ഇനിയും എന്നെ കൊണ്ട് പിടിച്ചു നില്ക്കാൻ പറ്റില്ലെന്ന് തോന്നിയപ്പോൾ ഞാൻ അവനോട് സംസാരിക്കാൻ തുടങ്ങി

 

 

അഭീ ……

 

അഭീ ………………….

 

ഏഹേ ..ഒരനക്കവുമില്ല …..കൊരങ്ങൻ…മിണ്ടാതെ ഇരിക്കാ …പിണങ്ങിയതാവും ശെരിയാക്കിത്തരാം ..  കുറുമ്പനെ  വീയ്താനുള്ള വഴി ഒക്കെ എനിക്കറിയാം …

 

“അപ്പൂസേ ……….”

 

“എന്താ …….”

 

അമ്മോ ………10 കിലോ വെയ്റ്റ് ഉണ്ട് ആ കുന്തായ്ക്ക് ………

 

അപ്പൂസ് പിണങ്ങിയോ ……….ഞാൻ അപ്പൂസിനെ ഒന്ന് കളിപ്പിച്ചതല്ലേ ……അപ്പൂസേ ……

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.