?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

വീണ്ടും ഒരുപാട് സംസാരിച്ചു അവനോട് സംസാരിക്കുമ്പോൾ എനിക്കുണ്ടാകുന്ന ഒരു സന്തോഷം………..ഇതുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരു തരം  ഫീലിങ്ങ്സ്

 

അവസാനം ഫോൺ വെച്ചപ്പോൾ റൂമിൽ നിന്നും ഞാൻ കുറെ തുള്ളിച്ചാടി…….. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്നായിരുന്നു എന്റെ അവസ്ഥ ……

 

പതിവ് പോലെ കിടന്നുറങ്ങി പിറ്റേന്ന് വീണ്ടും എണീറ്റ് കോളജിലേക്ക് പോന്നു ……….. എന്താണെന്നറിയില്ല ഞാൻ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു ……. അഭിയുടെ കൂടെ കൂടെ ബൈക്കിൽ പോകുന്നത് മാത്രമായിരുന്നു എന്റെ ചിന്ത മുഴുവൻ  ……….. എന്തായാലും എങ്ങനെയെങ്കിലും എന്റെ ഇഷ്ടം ഇന്ന് വൈകുന്നേരം അവനെ അറിയിക്കണം എന്ന്  ഞാൻ ഉറപ്പിച്ചു ………….

 

പക്ഷെ എന്റെ എല്ലാ സന്തോഷത്തിനും തിരിച്ചടിയായി കൊണ്ട് ഉച്ചയ്ക്ക് സ്റ്റെപ്പിറങ്ങി തയോട്ട് പോകാൻ തുടങ്ങിയ ഞാൻ അവനും ….ആ വായി  നോക്കി ശരത്തേട്ടനും കൂടിയുള്ള സംസാരിക്കുന്നത് കാണാനിടയായി  …..

 

പക്ഷെ നിർഭാഗ്യവശാൽ എന്താണ് സംസാരിച്ചതെന്ന് കേൾക്കാൻ പറ്റിയില്ല …… ഇവനെന്തിനാ ഈ വായി നോക്കികളോട് ഒക്കെ സംസാരിക്കുന്നത് ………… ഇടക്ക് അയാളുടെ നോട്ടം ഒക്കെ കാണണം ,ചെരുപ്പൂരി ഒന്ന് കൊടുക്കാൻ തോന്നും …പക്ഷെ പറഞ്ഞിട്ടെന്താ ആളൊരു കാണ്ഡ മൃഗം ആണ് … പോരാത്തതിന് യൂണിയൻ ചെയർമാനും ………….

 

എന്റെ ചെക്കനെ വഴിതെറ്റിക്കാതെ ഇരുന്നാൽ മതിയായിരുന്നു …………എന്റെ കൃഷ്ണാ നീ കാത്തോളണേ ……..

 

 

പെട്ടെന്നാണ് ദിവ്യ അവന്റെ അടുത്തേക്ക് വരുന്നത് ഞാൻ കണ്ടത് ….. അവർ സംസാരിക്കുന്നത് കേൾക്കാൻ പറ്റാത്ത നിമിഷത്തെ ഞാൻ ശപിച്ചു ……………

എന്റെ ഹൃദയം പൊട്ടിപ്പോകുന്ന കാഴ്ച ആണ് പിന്നെ ഞാൻ കാണുന്നത് ………….. അഭി അവളുടെ മൂക്കിൽ പിടിച്ചാട്ടിക്കൊണ്ട് അവളോട് ചിരിച്ചോണ്ട് സംസാരിക്കുന്നു …………

 

വെറുത്തുപോയി ഞാൻ എന്നെ തന്നെ …… എന്റെ കൃഷ്ണാ ചതിച്ചോ നീ ………… ഇതുവരെ നിന്നോട് ഞാൻ ഇവനെ മാത്രമേ ചോദിച്ചിട്ടുള്ളു …….. അത് നീ എന്നിൽ നിന്നും തട്ടി പറിക്കുകയാണോ ……

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.