“ആഹ് …”
“ഞാൻ ഭക്ഷണം കഴിക്കുവായിരുന്നു …അതാ ചേച്ചി എടുത്തത് …….നീ എന്താ വിളിച്ചത് ……..”
“ഞാൻ ………ഞാൻ വെറുതെ….വെറുതെ ഇരുന്നപ്പോൾ …………’”
“ഓഹ് ….അപ്പൊ വെറുതെ ഇരിക്കുമ്പോ നമ്മളെ ഒക്കെ വിളിക്കും ല്ലേ ………..” ഞാൻ ഒന്ന് അവനിട്ടു വെച്ചു
“അതെന്താ നീ അങ്ങനെ ചോയിച്ചേ ……”
“അല്ല …ഞാൻ ചോദിച്ചെന്നെ ഉള്ളൂ …….. സാധാരണ വെറുതെ ഒന്നും നീ എന്നെയൊന്നും വിളിക്കില്ലല്ലോ …”
“അതെന്താ അങ്ങനെ ഒക്കെ പറയുന്നേ ..ഞാൻ പൊതുവെ അങ്ങനെ ആരെയും വിളിക്കാരൊന്നും ഇല്ലല്ലോ …………”
“ഇപ്പൊ അങ്ങനെ ഒക്കെ ആണല്ലോ ……… ഇപ്പൊ വേറെ കുറെ ആൾക്കാരൊക്കെ ഉ…..ഉണ്ട് …..ഉണ്ടല്ലോ ”
അവസാനത്തെ വാക്കോടെ ഞാൻ സത്യത്തിൽ വിതുമ്പി പോയി ….അവനു മനസിലാവാതിരിക്കാൻ ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു ..പിന്നെ വിഷമം ആവില്ലേ……………… ഇത്രയും സ്നേഹിക്കുന്ന എന്നെ മൈൻഡ് ചെയ്യാതെ വല്ലവളുടെ കയ്യും പിടിച്ചു ………………….
പെട്ടെന്ന് തന്നെ അവന്റെ കാൾ വന്നു …
“ഹലോ ”
“നീ എന്താ ഫോൺ കട്ട് ചെയ്തേ ……….”
“ഒന്നുല്ല ………..നീ പറ എന്താ വിളിച്ചേ …….”
“ഒന്നുല്ലെടി ഞാൻ ചുമ്മാ വിളിച്ചതാ …………”
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???