?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

“ഏഹ് അഭിയോ ”

 

“ആ …അഭി …അഭിനന്ദ് ”

 

“എന്നിട്ടെന്ത് പറഞ്ഞു ”

 

“ഒന്നും പറഞ്ഞില്ല ,,,ഞാൻ ഹെലോ പറഞ്ഞപ്പോയെക്കും കട്ട് ആയി ”

 

“മ്മ് ”

 

“നീ അവനോട് വൈകീട്ട് എന്നെ വന്നു കാണാൻ പറഞ്ഞില്ലായിരുന്നോ …?”

 

“ഇല്ല …ഞാൻ ചെന്നപോയേക്കും അവർ പോയിരുന്നു …….ഞാൻ നാളെ വരാൻ പറയാം ”

 

“വേണ്ട …നാളെ വേണ്ട…….. ഞാൻ പറയാം എന്നിട്ട് പറഞ്ഞാൽ മതി ”

 

“മ്മ് ” അതും പറഞ്ഞു ഞാൻ എന്റെ മുറിയിൽ കയറി ………

 

ഞാൻ തിരിച്ചു വിളിച്ചു ……

 

കുറച്ചു റിങ് ചെയ്തതും അവൻ എടുത്തു …

 

“ഹെ ….ഹലോ ..” അവൻ ഫോൺ എടുത്തു

 

“നീ വിളിചിരുന്നോടാ  …………….”

 

“ഹെല്ലോ ……..”

 

“ആ പറയെടാ …നീ വിളിച്ചിരുന്നു ല്ലേ …”

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.