“നീ അഭിനന്ദിനോട് പോകുന്നതിനു മുൻപ് എന്നെ വന്നോന്നു കാണാൻ പറയണം ട്ടോ …”
“അതെന്തിനാ ..”
“അത് തല്ക്കാലം നീ അറിയണ്ട ….നീ പെട്ടെന്ന് ചെല്ല് അവനിപ്പോ പോകും ”
“മ്മ് …ശെരി……..”
എന്നും പറഞ്ഞു ഞാൻ അഭിയുടെ അടുത്തേക്ക് നടന്നപ്പോൾ അവിടെയും നിൽക്കുന്നു ആ ദിവ്യ ……… ഞാൻ വന്നത് അവൻ കണ്ടെങ്കിലും ഒന്ന് നോക്കിയതല്ലാതെ എന്താ എന്നുപോലും ഞാൻ ചോദിച്ചില്ല ……ദുഷ്ടൻ
എനിക്ക് ശെരിക്കും സങ്കടം വന്നു ..ഞാൻ പെട്ടെന്ന് തന്നെ അവിടുന്ന് തിരിച്ചു പൊന്നു ………
മനസ്സിൽ ദിവ്യയെ ആയിരം തെറിയും വിളിച്ചു ഞാൻ ഏച്ചിയുടെ അടുത്തേക്ക് തിരിച്ചു നടന്നു …. തിരിച്ചു വീട്ടിലെത്തിയിട്ടും എന്റെ മൂഡ് മാറിയില്ല ………
ഒന്ന് നോക്കിയാലെന്താ….ഒന്ന് മിണ്ടിയാലെന്താ …ദുഷ്ടൻ ….എന്നെ വട്ടു കളിപ്പിക്കുകയാ …എനിക്കറിയ എന്നെ ഇഷ്ടമാണെന്നൊക്കെ ………… ആ പൂച്ചക്കണ്ണിൽ എനിക്ക് കാണാൻ പറ്റുന്നുണ്ട് എന്നോടുള്ള പ്രണയം ….. വരട്ടെ എവിടെ വരെ പോകുമെന്ന് നോക്കാം ……..”നിക്ക് സങ്കടം ഒന്നുല്ലാട്ടോ എന്നെങ്കിലും ആ മനസ്സ് എന്നെ അംഗീകരിക്കുമെന്ന് എനിക്കറിയ …എന്റെ കള്ള കണ്ണാ ……” വഹട്സപ്പ് ഡിപി യിൽ ഉമ്മ വെച്ച് കൊണ്ട് ഞാൻ പിറുപിറുത്തു …
ഫോണ് അവിടെ വെച്ച് തായേ പോയതും ….10മിനുട്ട് കഴിഞ്ഞു ചേച്ചി എന്നെ മുകളിലേക്ക് വിളിച്ചു ……..
“ദേ നിന്റെ ഫോൺ ….ആ അഭി വിളിച്ചിരുന്നു …..”
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???