?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

അങ്ങനെ കാത്തിരുന്നു ഞാൻ കണ്ടു അവന്റെ അമ്മയെയും ,,അവന്റെ കയ്യിൽ തൂങ്ങി നടക്കുന്ന അവന്റെ കുഞ്ഞു പെങ്ങളെയും ……. അടക്കാനാവാത്ത സന്തോഷം ഉള്ളിൽ ഉണ്ടായിരുന്നെങ്കിലും ഞാൻ പിടിച്ചു നിന്നു …. പരെന്റ്സ് മീറ്റിംഗ് കഴിഞ്ഞു പതിയെ അവന്റെ കൂടെ നിന്ന് അവരെയൊക്കെ പരിചയപ്പെടാമെന്ന് കരുതി അവന്റെ അടുത്തേക്ക് നടന്നപ്പോയെക്കും ആ ദിവ്യ വന്നു അവനെ വിളിച്ചോണ്ട് പോയി ……..

 

അവളെ കൊല്ലാനുള്ള ദേഷ്യം വന്നെങ്കിലും ഞാൻ ഒന്നും പുറത്തു കാണിച്ചില്ല …അല്ല പിന്നെ എന്റെ ചെക്കന്റെ കയ്യിൽ കയറി പിടിക്കാൻ ഇവളാരാ ………… ഒരു ദിവസം ഒക്കെ കൂടി ഞാൻ കൊടുക്കും …..

 

അഭിയെ അവൾ കൊണ്ട് പോയെങ്കിലും ഞാൻ ആധിയുടെയും നവനീതിന്റേയും അടുത് പോയി സംസാരിച്ചു …. അപ്പോഴാണ് അഭിയുടെ അനിയത്തി അങ്ങോട്ടേക്ക് വന്നത് അവൾ എന്റെ അടുത്ത് വന്നു പതിയെ ബാത്രൂം എവിടാണെന്ന് ചോദിച്ചപ്പോൾ ഇത് തന്നെ അവസരമെന്നു കരുതി ഞാൻ അവളെയും കൂട്ടി ബാത്റൂമിലേക്ക് മനപ്പൂർവം ദൂരം കൂടിയ വഴിയിലൂടെ നടന്നു ….

 

ബാത്‌റൂമിൽ എത്തുമ്പോയേക്കും അവളെന്നോട് നല്ല കമ്പനി ആയി …അപ്പോഴാണ് അഭിയുടെ വിളിപ്പേര് അപ്പു ആണെന്ന് അവളെന്നോട് പറയുന്നത് …….. സത്യം  പറഞ്ഞാൽ എനിക്ക് തുള്ളിച്ചാടാൻ തോന്നി …ആ പേര് കോളേജിൽ ആദ്യം അറിയുന്നത് ഞാനാണെന്ന് എനിക്ക് മനസിലായി ….അപ്പുവിന്റെ അച്ചു …ഞാൻ നൂറു തവണ മനസ്സിൽ ഉരുവിട്ട്  കൊണ്ടിരുന്നു ……….

 

വീണ്ടും അവളെയും കൂട്ടി ഞാൻ തിരിച്ചു നടന്നു …. അഭിയെ പറ്റി അവൾക്ക് നൂറു നാവായിരുന്നു ……. തിരിച്ചു അവരുടെ അടുത്തെത്താറായപ്പോയേക്കും എന്നെ ചേച്ചി വിളിച്ചു ….അതോടെ ഞാൻ ആ കുറുമ്പിയെ അങ്ങോട്ട് പറഞ്ഞു വിട്ട് ചേച്ചിയുടെ അടുത്തേക്ക് നടന്നു ….

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.