ഞാൻ നല്ല ബങ്ങി ഉണ്ടെന്ന് പറഞ്ഞപ്പോൾ അവൻ ഒരു താങ്ക്സ് പറഞ്ഞു ….
പിന്നെയും എന്തൊക്കെയോ സംസാരിച്ചു …..ലാബ് കഴിഞ്ഞു പോകുമ്പോൾ ഞാൻ കണ്ടു മെൻസ് ടോയ്ലറ്റിനു മുൻപിൽ എപ്പോഴും എന്നെ നോക്കി നിൽക്കുന്ന ഒരു ചേട്ടനുമായിട്ട് സംസാരിക്കുന്നത് … എനിക്കത് തീരെ ഇഷ്ടമായില്ല ..അല്ലെങ്കിലും എനിക്കിഷ്ടമില്ലാത്തവരോട് എനിക്കിഷ്ടമുള്ള ആൾ സംസാരിക്കുന്നത് എനിക്ക് തീരെ സഹിക്കില്ല ……
അന്നുമുതൽ അഭി എന്നോട് അത്യാവശ്യം സംസാരിക്കാനൊക്കെ തുടങ്ങി …
…പെൺകുട്ടികളിൽ എന്നോട് മാത്രമേ വലിയ രീതിയിൽ സംസാരിക്കൂ ……… അവിടെയൊക്കെ നാശം പിടിക്കാൻ ആ ദിവ്യ വന്നു അവനോട് കമ്പനി കൂടാൻ നോക്കും … പക്ഷെ എന്റെ ചെക്കൻ അതിലൊന്നും വീഴാത്തത് എന്നെ ഏറെ സന്തോഷിപ്പിച്ചു …
അപ്പോയൊക്കെയും അവർക്ക് അവരുടെ കൂട്ടം തന്നെ ആയിരുന്നു വലുത് … രണ്ടു കുരങ്ങന്മാർ എപ്പോഴും വാല് പോലെ കൂടെ ഉണ്ടാവും ൻറെ ചെക്കനെ നശിപ്പിക്കാൻ …..
രാത്രിയിൽ എന്തെങ്കിലും കാരണം ഉണ്ടാക്കി മെസ്സേജ് അയച്ചാലും അവൻ എന്തെങ്കിലും പറഞ്ഞു പെട്ടെന്ന് നിർത്തും ….. ഡിപി യിലുള്ള ഫോട്ടോയ്ക്ക് ഞാൻ കൊടുത്ത ഉമ്മകൾ ഒക്കെ വേസ്റ്റ് ആയി പോകുമോ എന്ന് ഞാൻ ഭയന്നിരുന്നു…
അങ്ങനെയിരിക്കെ ആണ് ക്ലാസിലെ പരെന്റ്സ് മീറ്റിങ് വിളിക്കുന്നത് ……..
എന്റെ ഗാർഡിയൻ ആയിട്ട് ചേച്ചി തന്നെയാണ് ….. എങ്കിലും അവന്റെ ഫാമിലിയെ കാണാലോ എന്നുള്ള സന്ദോഷം എന്റെ ഉള്ളിൽ അമിട്ട് പൊട്ടിച്ചു ………..
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???