“ഞാനും നിങ്ങളുടെ കൂടെ ഉള്ളതാണുട്ടോ ,,വല്ലപ്പോഴും ഒന്ന് എന്നോടും മിണ്ടാം ”
അത് പറഞ്ഞപ്പോൾ അഭി ഒന്ന് തപ്പിത്തടഞ്ഞു ….എന്റെ ഉള്ളിൽ സന്തോഷം അലയടിക്കുകയായിരുന്നു
ഞാൻ ചിരിച്ചു കൊണ്ട് അവർക്കു നേരെ കൈ നീട്ടി ഒന്ന് പരിചയപ്പെട്ടു
ആദിയെ കഴിഞ്ഞു ഞാൻ അഭിക്ക് നേരെ കൈ നീട്ടിയപ്പോൾ എന്റെ ഹൃദയം പൊട്ടിപോകുമെന്ന അവസ്ഥയിലായിരുന്നു …… അവനും അതികം മടിക്കാതെ എനിക്ക് ഷേക്ക് ഹാൻഡ് തന്നു …… ആ പതുപതുത്ത കൈ എന്റെ കയ്യിൽ പതിഞ്ഞപ്പോൾ അടുത്ത ജന്മത്തിലും ഈ ജന്മത്തിലും ഈ പിടുത്തം എന്നും ഉണ്ടാവണേ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു ….
അതിന്റെ പ്രതിഫലനമെന്നോണം എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു എങ്കിലും ഞാൻ അത് അടക്കി പിടിച്ചു ….
അപ്പോഴും ആ കണ്ണുകളെ പറ്റി എനിക്കറിയണമായിരുന്നു
“ഈ കണ്ണിൽ ലെൻസ് ആണോ അല്ലെങ്കിൽ നാച്ചുറൽ ആണോ” ഞാൻ അവനോട് വെട്ടി തുറന്നു ചോദിച്ചു
അവൻ നാച്ചുറൽ ആണെന്ന് പറഞ്ഞു
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???