?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

*******************************************************************************

 

ഇനി കുറച്ചു നേരം ആര്യയുടെ വ്യൂ വിലൂടെ ആണ് കഥ പോവുക ..ഓണ പരിപാടി വരെ …..

 

ആദ്യമായിട്ട് ക്ലാസ്സിലെ ക്ക് കയറിയപ്പോൾ മുഴുവൻ ആളുകളെയും ഒന്ന് കണ്ണോടിച്ചു നോക്ക്കിയ കൂട്ടത്തിലാണ് ആ ഐസ് ബ്ലൂ കളർ കണ്ണ് എന്റെ കണ്ണിൽ പെടുന്നത് ….അടുത്ത സെക്കൻഡിൽ തന്നെ അതിന്റെ ഉടമയെയും ഞാൻ സ്കാൻ ചെയ്തിരുന്നു ……….

 

കാഴ്ചയിൽ സുമുഖനും സുന്ദരനായ ആ യുവാവിന്റെ പേര് അഭിനന്ദ് ആണെന്ന് പരിചയപ്പെടലിലൂടെ ഞാൻ മനസിലാക്കിയെങ്കിലും അങ്ങോട്ട് പോയി മിണ്ടാനും ,,പരിചയപ്പെടാനും ഒക്കെ എനിക്ക് നാണമായിരുന്നു

 

വല്ലപ്പോഴും കണ്ണുകൾ തമ്മിൽ കോർക്കുമ്പോൾ അവൻ ഒന്ന് ചിരിക്കും എന്നല്ലാതെ ….. എന്നോട് വന്നോന്നു സംസാരിക്കുകയോ മിണ്ടുകയോ ഒന്നും ചെയ്തില്ല ദുഷ്ടൻ

 

….അറ്റന്റൻസ് വിളിക്കുമ്പോൾ ആര്യ എന്ന് പറഞ്ഞു അഭിനന്ദ് എന്ന് പറയുമ്പോൾ എനിക്ക് അത് ആര്യഅഭിനന്ദ് എന്ന് പറയുന്ന പോലെ ആയിരുന്നു ഫീൽ ചെയ്തിരുന്നത് ….. ഇതൊക്കെയാണോ ദൈവമേ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് …..

 

എങ്ങനെയാ ഈ കുരങ്ങനോട് ഒന്ന് മിണ്ടുക എന്നാലോചിച്ചിരിക്കുമ്പോഴാണ് ഞങ്ങളെ ഒരുമിച്ചു ലാബിൽ ഗ്രൂപ്പ് ആക്കുന്നത് ഞാനും അഭിയും ആദിലും …..സ്വർഗം കിട്ടിയ അവസ്ഥ ആയിരുന്നു എനിക്ക് ..എങ്കിലും സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു ….ലാബിൽ ഒരുമിച്ചുണ്ടായിട്ടുണ്ടോ അവൻ എന്നോട് മിണ്ടുന്നു …അവനും ആദിലും ഒടുക്കത്തെ സംസാരം ………….ഒടുക്കം ഞാൻ തന്നെ അങ്ങോട്ട് മിണ്ടാൻ തയ്യാറെടുത്തു …എന്റെ കൃഷ്ണാ കാത്തോളണേ എന്നും പറഞ്ഞു ഞാൻ അവരെ വിഷ് ചെയ്തു

 

“ഹലോ ”

 

അവർ ഇരുവരും ഒരുമിച്ചു എന്നെ നോക്കി ..ന്റെ കൃഷ്ണാ അഭിയുടെ ആ നോട്ടം ഞാൻ പെട്ടെന്ന് അവന്റെ മുഖത്തു നിന്നും നോട്ടം മാറ്റി ആദിയോട് സംസാരിക്കാൻ തുടങ്ങി

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.