?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1551

“മ്മ് ………”

 

എന്തായാലും ഓണപ്പരിപാടിയുടെ കാര്യത്തിൽ ഒരു തീരുമാനം ആയെന്നെനിക്ക് മനസിലായി …..

 

പിന്നെയും ഓരോന്നൊക്കെ സംസാരിച്ചോണ്ട് വണ്ടി മുൻപോട്ട് പോയിക്കൊണ്ടിരുന്നു …….

 

അവൾ പറഞ്ഞ വഴിയിലൂടെ പോയി പോയി അവസാനം ഒരു ഇരുനില വീടിന്റെ മതിൽക്കെട്ടിനു പുറത്തു നിർത്തി……അപ്പൊ ഇതാണ് ഇവളുടെയും ആ പൂതനയുടെയും വീട് …… ഞാൻ അവളുടെ നേരെ തിരിഞ്ഞു ….അവൾ വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നു ..എന്നോട് ഒരു വാക്കു പോലും സംസാരിക്കാതെ ………….അതിന്റെ കാരണം എനിക്ക് മനസിലായില്ലെങ്കിലും എന്റെ നോട്ടം അവളിലേക്ക് തന്നെ ആയിരുന്നു ……നിതംബം വരെ എത്തുന്ന നീണ്ട മുടികളെ വകഞ്ഞു മാറ്റി കൊണ്ട് ആ അരക്കെട്ട് ഇരു ഭാഗത്തേക്കും ഇളകി ആടിക്കൊണ്ട് എന്റെ മുന്നിലൂടെ നടന്നകലുന്നത് ഞാൻ നോക്കികൊണ്ടിരുന്നു ( നോക്കണ്ട ഇതിനെ കുറിച്ചൊന്നും കൂടുതൽ വിശദീകരണം ഇല്ല )

 

പെട്ടെന്ന് അവളൊന്നു തിരിഞ്ഞു നോക്കി …….

 

ഞാൻ ഒന്ന് ഞെട്ടി …..പെട്ടെന്ന് തന്നെ അവളിൽ നിന്നും മുഖം മാറ്റി ഞാൻ വണ്ടി എടുത്ത് തിരിച്ചു പൊന്നു,,,,

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.