?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

“ഇനി പിണങ്ങി ഇരിക്കേണ്ട ….ഇന്നലെ ഞാൻ വന്നത് …………സൂര്യേച്ചി പറഞ്ഞിട്ടാ …..”

 

ഒരു നിമിഷം ഓടിക്കൊണ്ടിരുന്ന വണ്ടി ഒന്ന് പാളി ….ആ ശവത്തിന്റെ പേര് കേൾക്കുമ്പോൾ എനിക്ക് അടി കിട്ടിയത് ഓര്മ വരും …….വണ്ടി വീണ്ടും കൺട്രോൾ ചെയ്തുകൊണ്ട് സ്ലോ ആക്കി ഞാൻ അവളുടെ മുഖത്തേക്ക് കണ്ണാടിയിലൂടെ നോക്കി …

 

“മിസ് എന്ത് പറഞ്ഞു …..”

 

“ഇന്നലെ ഫ്രീ ആണേൽ ഒന്ന് ചേച്ചിയെ പോയി കാണുമോ എന്ന് ചോദിച്ചിരുന്നു ,,അത് പറയാനാ വൈകുന്നേരം വന്നത് …….അതെങ്ങനെയ അപ്പോയൊക്കെ ശൃംഗരിക്കാനല്ലേ സമയമുള്ളൂ ”

 

അവസാനം പറഞ്ഞ വാക്കിൽ ഒരു കുശുമ്പ് ഇല്ലേ എന്നൊരു ഡൗഗ്ട് ഇല്ലാതില്ല …….

 

“മിസ്സെന്തിനാ എന്നെ കാണുന്നെ ….. എപ്പോഴും എന്നെ ക്ലാസ്സിൽ കാണുന്നത് തന്നെ അല്ലെ ….”

 

“അറിയില്ല …എന്തോ പേർസണൽ കാര്യം സംസാരിക്കാനാണെന്ന് തോന്നുന്നു …..”

 

“എന്ത് പേർസണൽ കാര്യം ….”

 

“അതെങ്ങനാ എനിക്കറിയാ ….അറിയണേൽ ചേച്ചിയോട് പോയി ചോദിക്ക് …….. ഓണ പരിപാടിയുടെ അന്ന്  നിന്നോട് പോയി ഏച്ചിയെ കാണാൻ പറഞ്ഞിട്ടൂണ്ട്‌ ……”

 

“ഓണ പരിപാടിക്കോ ……”

 

“ആ അതെ …ഓണ പരിപാടി വരുന്ന ആഴ്ച അല്ലെ ……….. എന്തായാലും പോയി കാണണം ട്ടോ …എന്നെ ഏൽപ്പിച്ചതാണ് ..ഇനി പോകാതെ ആയാൽ എന്നോട് ചേച്ചി കലിപ്പാവും …….”

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.