“കാറ്റത് പാറിപ്പറക്കുന്ന മുടിയിഴകളെ മാടിയൊതുക്കി ചെവിയുടെ പിന്നിലേക്ക് തിരുകുമ്പോൾ …..കാതിലെ ജിമിക്കികൾ സായാഹ്ന സൂര്യ പ്രകാശത്തെ മുത്തമിടുന്നുണ്ടായിരുന്നു …….അതിനു മാറ്റുകൂട്ടാൻ കരിമഷിയിട്ട ആ കണ്ണുകളും ചാമ്പക്ക അല്ലി പോലുള്ള ചുവന്നു തുടുത്ത ചുണ്ടുകളും മത്സരിക്കുകയായിരുന്നു ………………………. സൂക്ഷിച്ചു നോക്കിയപ്പോഴാണ് ആ കരിമഷിയിട്ട കണ്ണുകൾ എന്നെ തന്നെ കണ്ണാടിയിലൂടെ നോക്കിയിരിക്കുകയാണെന്ന സത്യം ഞാൻ മനസിലാക്കിയത് …..
ചെ…..
ഒറ്റയടിക്ക് ഞാൻ അതിൽ നിന്നും മുഖം മാറ്റി ….സത്യം പറഞ്ഞാൽ അവൾ കണ്ടിരിക്കുന്നു ….. അയ്യേ മോശം അവളെന്തു വിചാരിച്ചിട്ടുണ്ടാവും ……അയ്യേ …വായി നോക്കി …….എന്റെ മാനം കുറച്ചു നിമിഷങ്ങൾക്ക് മുൻപ് തന്നെ മുൻപേ ഉള്ള പരശുറാം എസ്പ്രെസ്സിൽ കയറി വിട്ടിട്ടുണ്ടാവും …… നാണമുണ്ടോ ചെറ്റേ നിനക്ക് …….
അഭീ ……
അഭീ ………………….
ഞാൻ മൈൻഡ് ചെയ്തില്ല …അല്ല പിന്നെ ആളെ വട്ടാക്കുന്നതിനു ഒരു പരിധി ഉണ്ട് ..
അപ്പൂസേ ……….
ആ വിളിയിൽ ഞാൻ വീഴുമെന്ന് അവൾക്ക് അറിയാം ……
“എന്താ …….” ഞാൻ കുറച്ചു കനത്തിൽ തന്നെ അങ്ങട്ട് ചോദിച്ചു ……….
അപ്പൂസ് പിണങ്ങിയോ ……….ഞാൻ അപ്പൂസിനെ ഒന്ന് കളിപ്പിച്ചതല്ലേ ……അപ്പൂസേ ……
ആഹ് ….കേൾക്കുന്നുണ്ട് പറഞ്ഞോ ……
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???