?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

അവൻ തടിയനേം കൂട്ടി എന്നോട് സലാമും പറഞ്ഞു പോയി ………

 

അപ്പോയെക്കും ആര്യ എന്റെ അടുത്തെത്തി …..ഞാൻ അവളെയും കൂട്ടി ബൈക്കും എടുത്ത് പുറത്തോട്ടിറങ്ങി ………..

 

അവൾ എന്റെ ദേഹത്തു തൊടാതെ കുറച്ചു മാറിയാണ് ഇരിക്കുന്നത് ഇടയിൽ അവളുടെ ബാഗും വെച്ചിട്ടുണ്ട് ……

 

ഇവൾക്ക് അറ്‌ലീസ്റ് എന്റെ തോളിലെങ്കിലും കൈ വെച്ചൂടെ …….അങ്ങനെ വെച്ചാൽ ഞാൻ എന്താ ഇവളെ പിടിച്ചു തിന്നുമോ ……..  ഇനി ഇവൾക്ക് എന്നോട് ഒരു ഫീലിങ്ങും ഇല്ലേ …..എന്തൊരു ജാഡ ആണ് …. ശവം ..

 

 

 

ഒരു അനക്കവും ഇല്ലാതായപ്പോൾ ……സഹികെട്ട് ഞാൻ തന്നെ അവളോട് സംസാരിച്ചു തുടങ്ങി

 

“ഇന്നലെ എന്താ പറയാനുണ്ടെന്ന് പറഞ്ഞത് ……..”

 

“പറയാനുണ്ടെന്നോ …..ആര് പറഞ്ഞു …..എപ്പോ പറഞ്ഞു ……….”

 

മുഖത്ത് ഇപ്പോൾ ദേഷ്യമാണോ ..സങ്കടമാണോ …..ഒന്നും മനസിലാവുന്നില്ല ….ഒരു കോട്ടയുണ്ട് മുഖം ….ഇങ്ങനെ വീർപ്പിക്കല്ലെടി പൊട്ടിപ്പോകും

 

“അപ്പൊ പിന്നെ ഇന്നലെ എന്തിനാ മടങ്ങി പോയത് …….”

 

“ആ അതോ ….അത് ഒന്നുമില്ല ….”

 

ആളെ വട്ടാക്കുകയാണ് ശവം ………..ഇവളെ പറഞ്ഞിട്ട് കാര്യം ഇല്ല ….ഇവളെ ഉണ്ടാക്കിയവനെ പറഞ്ഞാമതി ……… അതെങ്ങനാ മാനുഫാക്ചട്യൂറിങ് ഡിഫെക്ട് അല്ലെ ….മൂത്തത് ഇതിലും കൂടിയ ഇനം ആണ് …….ഞാൻ മനസ്സിൽ പറഞ്ഞു …

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.