നിനക്കവളെ ഇഷ്ടമാണെങ്കിൽ നീ പോയി ആദ്യം അവളോട് പറ ……” മറ്റവനാണ് മനസെന്ന തൈര്
ഇഷ്ടമോ…… അവളോടോ …എനിക്കോ ……..മാങ്ങാത്തൊലിയാണ് …………
പിന്നെ നീ എന്തിനാ ഇങ്ങനെ സങ്കടപ്പെടുന്നെ …..”
എനിക്ക് സങ്കടം ഒന്നുല്ല …….
ഞാൻ എന്റെ ചിന്തയെ വേറെ വഴിക്ക് തിരിച്ചു വിടാൻ ശ്രമിച്ചോണ്ടിരുന്നു ………
എങ്ങനെയൊക്കെയോ ഉച്ചയ്ക്ക് ശേഷമുള്ള പീരീഡുകൾ കഴിഞ്ഞു ഞാൻ പാർക്കിങ്ങിലേക്ക് നടന്നു … അവന്മാരും കൂടെ ഉണ്ട് ………..
“അഭീ ……….”പിന്നിൽ നിന്നും നീട്ടിയുള്ള വിളി …
ഞങ്ങൾ ഒരുമിച്ചു തിരിഞ്ഞു നോക്കി ..ആര്യ ആണ് …….
“അഭീ …………ഞാനും വരുന്ന് ,,,,,,,,,”
“ഡാ ,,,നിങ്ങൾ വിട്ടോ ഇവളെ വീട്ടിൽ വിട്ടുകൊടുക്കാൻ പറഞ്ഞിരുന്നു ….”
തടിയൻ : “അതെന്താടാ എല്ലാ പെണ്ണുങ്ങളും നിന്റെ വയ്യേ ആണല്ലോ …ഞങ്ങളും ആ ക്ലാസിൽ തന്നെ അല്ലെ …ഇവരൊന്നും ഞങ്ങളോടൊന്നും ചോദിക്കുന്നില്ലല്ലോ …………..എന്താ മോന്റെ ഉദ്ദേശം …….”
ഞാൻ : “ഉദ്ദേശം നിന്റെ അച്ഛന് ഒരു രണ്ടാം കെട്ട് കെട്ടിക്കണം …അതിനു ഇവരിൽ ഒരാളെ സെറ്റ് ചെയ്തോണ്ടിരിക്കുവാ ….നീയും കൂടുന്നോ ……..”
ആദി :”കിട്ടിയോ ..ഇല്ല ചോദിച്ചു വാങ്ങിച്ചു ……….വാ പോകാം ”
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???