?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

“പിന്നല്ലാതെ ” വെറുതെ വെറുപ്പിക്കണ്ടല്ലോ എന്ന് കരുതി ഞാൻ അവളെ ഒന്ന് പതപ്പിച്ചു

 

“എന്നാലേ ……എനിക്കൊരു കാര്യം പറയാനുണ്ട് ….ഇപ്പോഴല്ല ഓണ പരിപാടിയുടെ അന്ന് പറയാം ……….”

 

എന്നും പറഞ്ഞു നാണം പൂണ്ട ഒരു ചിരിയും പാസ്സാക്കി അവൾ തിരിഞ്ഞു നടന്നു …… കാര്യങ്ങളുടെ പോക്ക് ഏകദെശം എനിക്ക് മനസ്സിലായിരുന്നു …………. നോക്കട്ടെ വരുന്നിടത് വച്ച് കാണാം .

 

ക്ലാസ്സിൽ ചെന്ന് അവന്മാരോട് ഇതൊക്കെ പറഞ്ഞപ്പോൾ ,,അവരും ഉറപ്പിച്ചു പ്രൊപോസൽ സീൻ ആയിരിക്കുമെന്ന് …….. അവന്മാരുടെ കണക്കിൽ ഞാനും ദിവ്യയും നല്ല മാച്ചിങ് ആണ് …..ഓക്കേ പറഞ്ഞോളാണ് പറഞ്ഞു ….പിന്നെ എന്റെ പട്ടി പറയും ……

 

ആ ഉച്ചയ്ക്കാതെ ബ്രേക്കിൽ തന്നെ തടിയൻ അവന്റെ ഡ്യൂട്ടി തുടങ്ങിയിരുന്നു …. പൂവിന്റെ പൈസ പിരിക്കാൻ മൂപ്പർ തുടങ്ങിയിരുന്നു ….വല്ല ചില്ലറയും തടയുന്ന കേസ് ആയതോണ്ട് ഞങ്ങളൊന്നും പറയാനും പോയില്ല ………എന്തിനാ വെറുതെ ……………ലക്ഷിമി ദേവി എപ്പോ വന്നാലും സ്വീകരിച്ചോളണം എന്നാണു പഴമൊഴി ….

 

ലഞ്ച് ബ്രേക്കിൽ ആര്യ വന്നു വൈകീട്ട് കൊണ്ടുപോകുന്ന കാര്യം ഓർമിപ്പിച്ചു ……… എനിക്ക് ഉള്ളിൽ ചെറിയൊരു വിഷമം ഉണ്ടായിരുന്നു ദിവ്യയുടെ സ്ഥാനത് ആര്യ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു ….. ആശിക്കാനല്ലേ പറ്റൂ ….. അവളോടെനിക്കുള്ള ഫീലിങ്ങ്സ് എന്താണെന്ന് എനിക്ക് തന്നെ അറിയില്ല ………..  എങ്കിലും അഞ്ജനമെഴുതിയ ആ കണ്ണുകൾ എന്റെ പൂച്ചക്കണ്ണുമായിട്ട് കോർക്കുമ്പോൾ എന്നിൽ വരുന്ന അതെ ഭാവങ്ങൾ ഞാൻ അവളിലും കണ്ടിട്ടുണ്ട് ………..

 

ശരത്തേട്ടൻ അവളെ വന്നു പ്രൊപ്പോസ് ചെയ്‌താൽ അവൾ ഓക്കേ പറയുമോ ……… ആ സീൻ ഒന്ന് ഓർത്തു നോക്കിയപ്പോൾ തന്നെ എനിക്ക് സങ്കടം വന്നു …………

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.