?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

അതിനു തലയാട്ടികൊണ്ട് ഞാൻ തിരിച്ചു ക്ലാസിലേക്ക് നടന്നു ……….

 

ദേ വരുന്നു അടുത്ത മാരണം……. ദിവ്യ ……….എല്ലാ തൈരുകളും ഒരുമിച്ചാണല്ലോ ദൈവമേ …….

 

“അഭീ  …………”

 

ഓഹ്…… അവളുടെ ആ നീട്ടിയുള്ള വിളി കേക്കുമ്പോ എനിക്ക് കാലേൽ വാരി നിലത്തടിക്കാൻ തോന്നും ……

 

“എന്താടി ….എന്തിനാ വിളിച്ചു കൂവുന്നേ ……….”

 

“അത് ….അതുപിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് …..”

 

“ആ …പറഞ്ഞു തുലയ്ക്ക് ….” ഞാനൊരു കുഴഞ്ഞ മട്ടിൽ പറഞ്ഞു

 

“എന്താ അഭീ ….എന്നോട് മാത്രം എന്താ ഇങ്ങനെ ………ഞാൻ സംസാരിക്കാൻ വരുമ്പോ മാത്രം നീ എന്താ ഇങ്ങനെ ഒഴിഞ്ഞു മാറുന്നെ …………. എന്നോട് എന്താ ദേഷ്യമാണോ ……?”

 

ഈ പെണ്ണുങ്ങൾ ഇത്രയും ലോല ഹൃദയരാണോ ……….പാവം എൻ്റെ പെരുമാറ്റത്തിൽ ഈർഷ്യ പൂണ്ടിട്ടുണ്ട് …..

 

“എനിക്കെന്തിനാ നിന്നോട് ദേഷ്യം ……നീ നമ്മുടെ ദിവ്യ കുട്ടിയല്ലേ …..” ഞാൻ അവളുടെ മൂക്കിൽ പിടിച്ചാട്ടിക്കൊണ്ട് പറഞ്ഞു …..അറിഞ്ഞുകൊണ്ടാണ് ഞാൻ “നമ്മുടെ”  എന്ന് പറഞ്ഞത് …എൻ്റെ ദിവ്യക്കുട്ടി അല്ലെ എന്നെങ്ങാനും പറഞ്ഞാൽ പിന്നെ കടിച്ചു തൂങ്ങും ….

 

“ആണോ …..”

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.