?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1551

മ്മ് ….എന്തായാലും അഭി ലക്കി ആണുട്ടോ ….ഇങ്ങനെ ഒരു അനിയത്തിയെ കിട്ടിയല്ലോ ………

 

മ്മ് …അനിയത്തി മാത്രം അല്ല …ഒരു ചേട്ടൻ കൂടി ഉണ്ട് ……..

 

അങ്ങനെ ഞങ്ങൾ വീണ്ടും അടുക്കുകയായിരുന്നു …ഒരുപാട് നേരം സംസാരിച്ചു …….അവസാനം

 

“എന്നാ പിന്നെ വെക്കട്ടെ …..ചേച്ചിയുടെ അടുത്തേക്ക് പോണം ഉറങ്ങാൻ …”

 

അതെന്തിനാ

 

“അതോ….ഒറ്റക്ക് കിടക്കാൻ പേടിയാ ……”

 

“അയ്യേ …ഇത്രയും പ്രായം ആയിട്ടോ …മോശാണുട്ടോ ……..”

 

“അതിനു എനിക്കല്ല പേടി ….”

 

“പിന്നെ “

 

ചേച്ചിക്കാ ………..അതും പറഞ്ഞവൾ ഒന്ന് കുണുങ്ങി ചിരിച്ചു …….

 

സത്യം പറഞ്ഞാൽ അതെനിക്കൊരു ഷോക് ആയിരുന്നു ……….ഇത്രയ്ക്കും ഷോ കാണിച്ചു നടക്കുന്ന മിസ്സിന് ഒറ്റക്ക് കിടക്കാൻ പേടി ആണോലെ ……….

 

“തന്റെ ചേച്ചിക്ക് വല്ല കുഴപ്പവും ഉണ്ടോ ”

 

“അതെന്താ അങ്ങനെ ചോദിച്ചേ ……”

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.