“അപ്പൂസേ …..അപ്പൂസേ കാറ്റു പോയോ അപ്പൂസേ ……..” ഞാൻ നേരത്തെ പറഞ്ഞ അതെ ടോണിൽ അവൾ എന്നോടും തിരിച്ചടിച്ചു
“എങ്ങനെ കിട്ടി ഈ പേര് ……”
“അഭിക്ക് എന്റെ പേരെങ്ങനെ കിട്ടിയോ അങ്ങനെ തന്നെ …….”
“അമ്മു ……?”
“ആ അത് തന്നെ ………..ആ കുറുമ്പി പറഞ്ഞു തന്ന പേരാണ് ……അപ്പൂസ് ………..കൊള്ളാട്ടോ നല്ല പേര് ”
“മ്മ് …എനിക്കും അമ്മു തന്നെയാ പറഞ്ഞു തന്നത് ……”
“എനിക്ക് തോന്നി…………..എനിക്കില്ലാതെ പോയല്ലോ ദൈവമേ ഇങ്ങനെ ഒരു അനിയത്തി ………എന്ത് ക്യൂട്ട് ആണ് അവളുടെ സംസാരം കേക്കാനും ആ കുറുമ്പ് കാണാനും……….എനിക്ക് ഭയങ്കര ഇഷ്ടായി ….”
“മ്മ് …അവൾ അങ്ങനെയാണ് എല്ലാരോടും പെട്ടെന്ന് ഇണങ്ങും ……….”
“അവൾക്ക് അവളുടെ കുഞ്ഞേട്ടനെ പറ്റി പറയാനേ നേരമുള്ളു ….കുഞ്ഞേട്ടൻ അങ്ങനെയാണ് ….കുഞ്ഞേട്ടൻ ഇങ്ങനെയാണ് …നൂറു നാവാണ് അവൾക്ക് അവളുടെ അപ്പൂവേട്ടനെ പറ്റി പറയുമ്പോൾ ………”
“മ്മ് …..അച്ചൂസിനെയും അവൾക്ക് നല്ലോണം ബോധിച്ചെന്ന് തോന്നുന്നു …….വരുന്ന വഴിക്ക് തന്നെ പറ്റി തന്നെ ആയിരുന്നു സംസാരം ……….അവൾക്ക് ഒരാളെ ഇഷ്ടായാൽ പിന്നെ അവരെ പറ്റി പറഞ്ഞോണ്ടിരിക്കും ………..”
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???