?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1551

*

*

*

*

*

*

*

 

 

അടികിട്ടിയ നേരത്തെ സമനില വീണ്ടെടുക്കുമ്പോയേക്കും

 

” പിള്ളേരുടെ അടുത്താണോ തോന്നിവാസം കാണിക്കുന്നേ “എന്നും പറഞ്ഞു മിസ്സ് ക്ലാസ്സിൽ നിന്നും ഇറങ്ങി പോയിരുന്നു

 

ആയിരം മിന്നാമിന്നികൾ തലയ്ക്കു ചുറ്റും പറക്കുന്നതോടൊപ്പം ആയിരം സംശയങ്ങളും എന്റെ ഉള്ളിൽ ഉടലെടുത്തു …..ഞാൻ ചുറ്റും ഒന്ന് നോക്കി ആരും ഇല്ല ………സങ്കടം കൊണ്ടാണോ അടി കിട്ടിയ വേദന കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണ് നിറഞ്ഞിരുന്നു …..ഞാൻ മുഖവും കണ്ണും ഒന്ന് തുടച്ചിട്ട് പുറത്തേക്ക് നടന്നു ,അവന്മാരെ കാണാനില്ല …

 

ഞാൻ വേഗം ബാത്റൂമിൽ പോയി മുഖം ഒന്ന് കഴുകി ,,,അടി കിട്ടിയ ഭാഗത്തു തൊടുമ്പോൾ വേദന ഉണ്ട്….അതിനേക്കാൾ ഒക്കെ സങ്കടം ആയിരുന്നു

കാര്യം അറിയാതെ ഉള്ള തല്ലു വേടിച്ചതിൽ ……….

 

ഉള്ളിലെ അമർഷം അടക്കി കൊണ്ട് ഞാൻ പുറത്തേക്ക് നടന്നു ….എന്തിനാ തല്ലിയതെന്ന് മിസ്സിനോട് ചോദിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് …….

 

പുറത്തു ഇറങ്ങി നോക്കിയപ്പോളേക്കും ബാക്കിയുള്ള ക്ലാസ്സുകളിലെ കുട്ടികളും ഇറങ്ങി പോകാൻ തുടങ്ങിയിരുന്നു …..മെല്ലെ ഞാൻ കോളേജിന്റെ പുറത്തേക്ക് ഇറങ്ങി പാർക്കിങ്ങിൽ എന്നെയും കാത്തു അവന്മാർ നിൽക്കുന്നത് ഞാൻ കണ്ടു ….അവരുടെ അടുത്തേക്ക് പോയി അവരെയും കൂട്ടി ഞാൻ ബസ് സ്റ്റോപ്പിലേക്ക് പോയി അടി കിട്ടിയ ഭാഗം മാക്സിമം അവരിൽ നിന്നും മറച്ചു പിടിച്ചിരുന്നു …പോരുന്ന വായിക്ക് എന്തൊക്കെയോ സംസാരിച്ചെങ്കിലും ഞാൻ വേറെ ഏതോ ലോകത്തായിരുന്നു ….എനിക്ക് പോകേണ്ട ഭാഗത്തേക്കുള്ള ബസ് വന്നപ്പോൾ ഞാൻ അവന്മാരോട് യാത്ര പറഞ്ഞു എങ്ങനെയോ ബസ്സിൽ അള്ളിപ്പിടിച്ചു കയറി …നല്ല തിരക്കാണ്………….

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.