നീ നേരത്തെ എന്നോട് എന്താ പറയാൻ വന്നേ ……
എപ്പോ വന്നു ……
“പരെന്റ്സ് മീറ്റിങ് കഴിഞ്ഞപ്പോ …..ദിവ്യയെ കണ്ടു നീ മടങ്ങി പോയില്ലേ ………”
“ആ…അത് …അതൊന്നുമില്ല …ഞാൻ …..അത് …വെറു ……വെറുതെ ……….” വാക്കുകൾ കിട്ടാതെ അവൾ തപ്പി തടഞ്ഞു …………
“അച്ചുസേ ………..” ഞാൻ നീട്ടി വിളിച്ചു
“ഏഹ് ……..” അവളൊന്നു ഞെട്ടി
“എന്താ വിളിച്ചേ ……..”
“കേട്ടില്ലേ ……അച്ചൂസേന്ന് …….”
അവളുടെ ഉള്ളിൽ ലഡ്ഡു പൊട്ടിയതിന്റെ സൗണ്ട് എനിക്ക് ഇവിടെ കേൾക്കാമായിരുന്നു
അവളുടെ വീട്ടിലെ വിളിപ്പേര് ആണ് അച്ചു എന്ന് ….അത് കോളേജിലെ ആർക്കും അറിയില്ല …ഇന്ന് വൈകീട്ട് അവിടുന്ന് ഇറങ്ങുന്ന വരേയ്ക്കും എനിക്കും അറിയില്ലായിരുന്നു …..വിളിപ്പേര് കിട്ടാൻ കാരണം അമ്മു ആണ് ………. അമ്മു അവരോടൊക്കെ സംസാരിക്കുന്നതിന്റെ ഇടയ്ക്ക് സൂര്യ മിസ്സ് ആര്യയെ വിളിച്ച പേരാണ് അച്ചു എന്ന് ….അത് വൈകീട്ട് അമ്മു എന്നോട് പറയുകയും ചെയ്തു …..”സൂര്യ മിസ്സിന്റെ അനിയത്തി അച്ചു ചേച്ചി നല്ല ചേച്ചി ആണല്ലോ ……കുഞ്ഞേട്ടന് ആ ചേച്ചിയെ ലൈൻ അടിച്ചൂടേ” എന്നവൾ പറഞ്ഞപ്പോഴാണ് ആര്യയുടെ വിളിപ്പേര് അച്ചൂസാണെന്ന് ഞാൻ അറിയുന്നത് …….
“ആച്ചൂസ് ……..കാറ്റ് പോയോ “……….
“അച്ചൂസെ ………….”
“ഇല്ല അപ്പൂസേ ……….ഞാൻ ഇവിടെ തന്നെ ഉണ്ട് ………”
കുറച്ചു മുൻപ് ആര്യയ്ക്ക് പൊട്ടിയ ലഡുവിന്റെ രണ്ടാമത്തെ ഷോട്ട് എന്റെ നെഞ്ചിൽ പൊട്ടി …………
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???