?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

“ഞാൻ ………ഞാൻ വെറുതെ….വെറുതെ ഇരുന്നപ്പോൾ …………’”

 

“ഓഹ് ….അപ്പൊ വെറുതെ ഇരിക്കുമ്പോ നമ്മളെ ഒക്കെ വിളിക്കും ല്ലേ ………..” അവൾ ഒരു അർഥം വെച്ച പറഞ്ഞു

 

“അതെന്താ നീ അങ്ങനെ ചോയിച്ചേ ……”

 

“അല്ല …ഞാൻ ചോദിച്ചെന്നെ ഉള്ളൂ …….. സാധാരണ വെറുതെ ഒന്നും നീ എന്നെയൊന്നും വിളിക്കില്ലല്ലോ …”

 

ആ ചോദ്യത്തിൽ ഒരു സങ്കടം പതിഞ്ഞിരുന്നതായി എനിക്ക് മനസിലായി ….

 

“അതെന്താ അങ്ങനെ ഒക്കെ പറയുന്നേ ..ഞാൻ പൊതുവെ അങ്ങനെ ആരെയും വിളിക്കാരൊന്നും ഇല്ലല്ലോ …………”

 

“ഇപ്പൊ അങ്ങനെ ഒക്കെ ആണല്ലോ ……… ഇപ്പൊ വേറെ കുറെ ആൾക്കാരൊക്കെ ഉ…..ഉണ്ട് …..ഉണ്ടല്ലോ  ” അവസാനത്തെ വാക്കോടെ അവളൊന്നു വിതുമ്പി പോയി …………

 

ആ വിതുമ്ബൽ അടക്കാൻ പറ്റാതായിട്ടാവണം അവൾ പെട്ടെന്ന് ഫോൺ കാട്ടുചെയ്തു ……….സംഭവം എനിക്ക് മനസിലായി ……….  ഞാൻ ദിവ്യയോട് അടുത്തിയപയകുന്നത് കണ്ടിട്ടാണ് …അതുമല്ല അവൾ എന്തോ സംസാരിക്കാൻ വന്നപ്പോൾ ഞാൻ അവോയ്ഡ് ചെയ്യുകയും ചെയ്തല്ലോ …അതിന്റെ സങ്കടം ആണ് …………  കുശുമ്പിപ്പാറു …. ഇത്രയും സങ്കടപ്പെടാൻ ഞാൻ അവളുടെ കെട്ടിയോനോന്നും അല്ലല്ലോ  ………… പിന്നെ എന്തായിരിക്കും അവളുടെ പ്രെശ്നം

 

രണ്ടു മിനിറ്റിനകം ഞാൻ വീണ്ടും തിരിച്ചു വിളിച്ചു …….എന്തോ എനിക്കും ഒരു വിഷമം ആയി അവളുടെ സംസാരം കേട്ടപ്പോൾ

 

“ഹലോ ”

 

“നീ എന്താ ഫോൺ കട്ട് ചെയ്തേ ……….”

 

“ഒന്നുല്ല ………..നീ പറ എന്താ വിളിച്ചേ …….”

 

ഒന്നുല്ലെടി ഞാൻ ചുമ്മാ വിളിച്ചതാ …………

 

മ്മ്

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.