തിരിച്ചു വീട്ടിലെത്തിയ ഉടനെ ഞാൻ അമ്മുവിൻറെ ചെവി പൊന്നാക്കി കൊണ്ട് ഓടി റൂമിൽ കയറി … അല്ല പിന്നെ ടീച്ചറുടെ അടുത്താണോ സ്വന്തം ഏട്ടനെ ഒറ്റി കൊടുക്കുന്നത് ……
എന്നാലും എല്ലാം നല്ലപോലെ അവസാനിച്ചല്ലോ ….. ബാത്റൂമിൽ ഷവറിനു അടിയിൽ നിൽക്കുമ്പോഴും ദിവ്യയുടെ കാര്യം ആയിരുന്നു മനസ്സിൽ …അവൾ എന്തൊക്കെയാ ഈ കാട്ടിക്കൂട്ടുന്നെ …അവളുടെ സ്ഥാനത് ആര്യ ആയിരുന്നേൽ എന്ന ഒരു നിമിഷം ഞാൻ ആശിച്ചു …………ചെ …….എന്നാലും എന്തിനായിരിക്കും അവൾ എന്റെ അടുത്തേക്ക് വന്നത് …നാശം പിടിക്കാൻ അപ്പോയെക്കും ആ പണ്ടാര കാലത്തി വന്നന്നോട് സംസാരിച്ചു ……….
കുളിച്ചു ഡ്രെസ്സും മാറി വീണ്ടും തായോട്ട് പോയി ……….ഫുഡും കഴിച്ചു കുറച്ചുനേരം ടീവി യും കണ്ടു ഞാൻ തിരിച്ചു റൂമിലേക്ക് പോന്നു ………..വീണ്ടും മനസ്സ് കലുഷിതം …ഒന്ന് സൂര്യ മിസ്സിന്റെ ബാവ മാറ്റം ,,രണ്ടു ദിവ്യയുടെ ചുവടുമാറ്റം ,,,മൂന്നു ആര്യയുടെ രൂപമാറ്റം ………… എന്തൊക്കെയാ നടക്കുന്നെ എന്റെ ദൈവമേ …..
ഫോൺ എടുത്ത് ആര്യക്കൊരു മെസ്സേജ് ഇട്ടാലോ എന്ന് ആലോചിച്ചു …….സൂര്യ മിസ്സിന് എന്തെങ്കിലും കുഴപ്പമുണ്ടോന്ന് ചോദിക്കാലോ എന്നും വിചാരിച്ചു ഞാൻ അവൾക്കൊരു ഹായ് വിട്ടു ……. പൊതുവെ ഞങ്ങൾ തമ്മിൽ ചാറ്റിങ് കുറവാണ് പഠിക്കാനുള്ള സാധനങ്ങൾക്ക് വേണ്ടി മാത്രമേ സംസാരിക്കാറുള്ളൂ ……..
ഓൺലൈനിൽ ഇല്ല…..പക്ഷെ 2 ടിക് വീണിട്ടുണ്ട് ………
വിളിച്ചാലോ ……….വേണ്ട
എന്ന് പറഞ്ഞു തീരലും എന്റെ കൈ കാൾ എന്ന ചിഹ്നത്തിലേക്ക് പോയി
കാളിങ്…………
റിങ്ങിങ് …………
*
*
*
*
*
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???