അപ്പോഴാണ് ഞാനും അതോർത്തത് …..ദൈവമേ ശെരിയാണല്ലോ ……ഞാൻ തിരിഞ്ഞു ഒന്നോടെ ദിവ്യയെ നോക്കി …എന്നെ കണ്ടപ്പോൾ അവൾ ഒന്ന് ഇളിച്ചു …അയ്യ ….ചിരി കണ്ടാലും മതി ……..
” അതെന്താടാ എന്നെ മാത്രം അവൾ വിളിച്ചുകൊണ്ടുപോയത് ….”
ആദി : “അത് തന്നെ അല്ലെ ഞങ്ങളും ചോദിച്ചത് ”
തടിയൻ : ” മോനേ ……..ഇത് അത് തന്നെയാട്ടോ ………..”
ഞാൻ : “എന്ത് ”
തടിയൻ :”ഞങ്ങൾ പറഞ്ഞില്ലേ അവക്ക് നിന്നോട് എന്തോ ഉണ്ട് ട്ടോ ………വിടണ്ട പിടിച്ചോ …കേട്ടിടത്തോളം നല്ല പുളിക്കൊമ്പാ”……
“നിന്റെ അച്ഛന് കൊണ്ട് കൊട് മൈരേ ……..”
സത്യം പറഞ്ഞാൽ എനിക്ക് ചൊറിഞ്ഞു വന്നു ………..അപ്പോയെക്കും അമ്മുവും എന്റെ അടുത്തേക്ക് വന്നു …… അമ്മു വന്നതോടെ ഞങ്ങളുടെ സംസാരം നോർമൽ ആയി …അവൾ തടിയനെ നേരത്തെ പരിചയപ്പെട്ടിട്ടുണ്ടെങ്കിലും ആദിയെ ഇപ്പോഴാണ് കാണുന്നത് …. ഞാൻ പറഞ്ഞ കാര്യങ്ങൾ വെച്ചിട്ട് അവൾക്ക് ആളെ പറ്റി ഒരൂഹം ഉണ്ടായിരുന്നു ………..സത്യം പറഞ്ഞാൽ ഞങ്ങൾ പിന്നെ ഒരു ടീം ആയി …അമ്മു അത്രയും പെട്ടെന്ന് തന്നെ അവരോട് കമ്പനി ആയി ……….. അവൾ വീണ്ടും ആരെയൊക്കെയോ പോയി പരിചയപ്പെട്ടു …….
വൈകുന്നേരമായപ്പോയേക്കും എല്ലാരും മടങ്ങാൻ തുടങ്ങി …..അതിനിടയ്ക്ക് ആര്യ എന്നോടെന്തോ സംസാരിക്കാൻ വന്നപോയേക്കും ദിവ്യ വീണ്ടും വന്ന എന്നോട് സംസാരിക്കാൻ തുടങ്ങി ……… അത് കണ്ട അവൾ മടങ്ങി പോയി ……..
ഒടുവിൽ എല്ലാരോടും യാത്രയും പറഞ്ഞു ഞാൻ എന്റെ ബൈക്ക് എടുത്തപ്പോയെക്കും അമ്മു ഓടി വന്ന് എന്റെ കൂടെ കയറി ….’അമ്മ തിരിച്ചു ഒറ്റക്ക് ഡ്രൈവ്വ് ചെയ്തു ……..
ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?
സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
???
Pnnalla
അങ്ങനെ മതി.. ധൃതി വേണ്ട….
Next part evide bro katta waiting aanu?
Machane poli aayittund bhaaki poratte!
Story nannayitundu chetta?.. Next part vegan tharane?
താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???
എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട് സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ് ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤
സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
noted …..???
Eagerly waiting for the nxt part??
sreee???