?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1548

അങ്ങനെ ഉച്ചക്ക് ശേഷം പരെന്റ്സ് മീറ്റിംഗ് തുടങ്ങി ………എന്റെ വീട്ടിൽ നിന്ന് അമ്മയും അമ്മുവും ഒരുമിച്ചായിരുന്നു വന്നത് ഏട്ടൻ ഗൾഫിൽ പോയെ പിന്നെ എല്ലായിടത്തും ഒരുമിച്ച അവർ പോവാറുള്ളൂ  …..എല്ലാ കോളേജിലെയും പോലെ മാർക്ക് കുറഞ്ഞതിന് തടിയനെ നല്ലോണം ഫയർ ചെയ്തു …. സൂര്യ മിസ്സായിരുന്നു നേതൃത്വം വഹിച്ചത് വിഷ്ണു സർ പിന്നെ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കില്ല ………..

 

ഓരോരുത്തരുടെയും പരന്റ്സിനെ തനിയെ വിളിപ്പിച്ചു കൊണ്ടിരിക്കെ എന്റെ പേരെന്റസിനെയും വിളിപ്പിച്ചു…

 

സൂര്യ മിസ്സിനെ ഞാൻ ഒന്ന് ഭയന്നെങ്കിലും , പേടിച്ച പോലെ ഒന്നും ഇല്ലായിരുന്നു ……..

 

പഠന കാര്യങ്ങളെ പറ്റി മാത്രം സംസാരിച്ചു ….പക്ഷെ അന്നൊക്കെ എന്നോടുള്ള  സൂര്യ മിസ്സിന്റെ പെരുമാറ്റത്തിൽ ചെറിയൊരു മാറ്റം വന്നതായി ഞാൻ ശ്രദ്ധിച്ചിരുന്നു ….

 

“അപ്പൊ അഭിനന്ദ് ,,,ഇതേപോലെ തന്നെ മുൻപോട്ട് പോകണം കേട്ടോ ….ഉഴപ്പാനൊന്നും നിക്കരുത് ……. ”

 

“ഓക്കേ  മിസ് ”

 

“ഇവൻ വീട്ടിനൊക്കെ പഠിക്കാറുണ്ടോ “സൂര്യ അമ്മയോടായി ചോദിച്ചു …

 

“ഇല്ല ടീച്ചറെ വീട്ടിൽ വന്നാൽ എപ്പോഴും ടീവി കാണലാ ….”അമ്മു കേറി കൊളുത്തി

 

അത് കേട്ടതും അമ്മ വെടി പൊട്ടിച്ചു ……….എന്റെ എല്ലാ കൊള്ളരുതായ്മകളും അവിടെ നിരത്തി ….

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.