?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

അപ്പോയെക്കും ശരത്തേട്ടൻ ആര്യയുടെ പുറകെ നടക്കുന്ന കാര്യം കോളേജിൽ പിള്ളേരുടെ നല്ല രീതിയിൽ ഫ്ലാഷ് ആയിരുന്നു  സൂര്യ മിസ്സിന്റെ പെങ്ങളായതുകാരണം ടീച്ചർമാരുടെ ഇടയിലോട്ട് എത്തിയിട്ടില്ലായിരുന്നു ……കാരണം ഈ ഷരതേട്ടൻ അവിടുത്തെ യൂണിയൻ ചെയര്മാന് ആണ് ……. തൊട്ടാൽ പൊള്ളുന്ന സൈസ് സാധനം ……..

 

എന്റെ ക്ലാസ് തുടങ്ങി ഏകദേശം 4 മാസം ആയപ്പോയേക്കും ഏട്ടൻ ഗൾഫിലേക്ക് പോയി……പിന്നെ ഞങ്ങൾ മൂന്നുപേരിലേക്കുമായി ഞങ്ങളുടെ ലോകം

 

….ഇടക്ക് തടിയൻ എന്റെ വീട്ടിലേക്ക് വരുമെങ്കിലും ആദി ഇതുവരെ വീട്ടിൽ വന്നിട്ടില്ല …..ഒഴിവ് ദിവസങ്ങളിൽ അവനു ജോലി ഉണ്ടാവും ….ഞാൻ ഇതുവരെ അവന്മാരുടെ വീട്ടിലേക്കും പോയിട്ടില്ല …….

 

എല്ലാം നല്ലപോലെ പോയിക്കൊണ്ടിരുന്നു

 

അങ്ങനെയിരിക്കെ ആണ് ഫസ്റ്റ് ഇയർ മോഡൽ എക്സാം നടത്തുന്നത് …….നല്ല രീതിയിൽ എക്സാം എഴുതി മാര്കഷീറ്റും കിട്ടിയതിനു ശേഷം പരെന്റ്സ് മീറ്റിംഗ് വിളിച്ചു ….കേട്ടപാതി കേക്കാത്തപാതി തടിയന്റെ കാറ്റ് പോയി ……ക്ലാസ്സിലെ ഏറ്റവും മാർക്ക് കുറഞ്ഞ കൂട്ടത്തിൽ ആയിരുന്നു അവൻ …..മാർക്‌ലിസ്റ്റും എക്സാം നടന്നതുമൊക്കെ വീട്ടിൽ അറിയാതെ മുക്കിയെങ്കിലും പരെന്റ്സ് മീറ്റിംഗ് ഉള്ളത് കോളേജിൽ നിന്ന് നേരിട്ട് വിളിച്ചു പറയുകയായിരുന്നു …

 

തലേന്ന് രാത്രി ഞങ്ങളുടെ മൂന്നുപേരുടെയും വാട്സ്ആപ്പ് ഗ്രൂപ്പ് കലുഷിതമായിരുന്നു ….അവസാനം മാർക്ക് അറിഞ്ഞു വരുന്ന ദേഷ്യത്തെ സ്നേഹം കൊണ്ട് കീഴപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു …….

 

ദിവ്യയും വാട്ട്സാപ്പിലൂടെ മെസ്സേജ് ചെയ്യുമെങ്കിലും അതും ഞാൻ ഒരു പരിധി വരെ മാറ്റി നിർത്തിയിരുന്നു……….

 

പിറ്റേന്ന് രാവിലെ വന്നു ക്ലാസ്സിൽ ഇരുന്നപ്പോൾ തൊട്ട് തടിയൻ ഭയങ്കര ടെൻഷനിൽ ആയിരുന്നു ….എനിക്കും ആദിക്കും ഒരു ടെൻഷനും ഇല്ലായിരുന്നു കാരണം ഞങ്ങൾക്ക് നല്ല മാർക്ക് ഉണ്ടായിരുന്നു …….

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.