?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 3 ?[ADM] 1553

ക്ലാസിൽ പതിയെ ഒരു സംസാരം ഉണ്ട് ദിവ്യ എന്റെ പിന്നാലെ ആണ് എന്ന് ….. ഞാൻ അത് വില വെക്കാറില്ല ……ചിലപ്പോ എനിക്കും തോന്നും എന്നോട് മാത്രം എന്താ ഇവളിങ്ങനെയെന്ന് ….. പിന്നെ ഇവന്മാര് പറയുന്ന പോലുള്ള കാര്യങ്ങളൊന്നും അവൾ ഇതുവരെ എന്നോട് പറയാത്തതുകൊണ്ട് ഞാൻ അവളോട് മോശമായിട്ട് ഒന്നും പറയാനോ ചോദിക്കാനോ നിന്നിട്ടും ഇല്ല…

 

ആദിയും തടിയനും എന്നെ അതും പറഞ്ഞു കളിയാക്കുമെങ്കിലും ഞാൻ അതൊന്നും അത്ര മൈൻഡ് ചെയ്തിരുന്നില്ല….ഞങ്ങൾ മൂന്നാളും സംസാരിക്കുമ്പോൾ അറ്റ് എ ടൈമിൽ ഒരാൾ എയറിൽ ആയിരിക്കും ആ സമയത്തൊക്കെ ആണ് ഇവന്മാർ എന്നോട് ഇതൊക്കെ പറഞ്ഞു കളിയാക്കാൻ ഉണ്ടാവാർ …..

 

പക്ഷെ അപ്പോഴും ഞാനും ആര്യയും തമ്മിൽ നല്ല ഫ്രണ്ട്ഷിപ് മെയ്ക് ചെയ്തിരുന്നു ………. പെൺകുട്ടികളിൽ ഞാൻ ഏറ്റവും കമ്പനി ആര്യയുമായിട്ടായിരുന്നു ….. റോൾ നമ്പർ 1 & 2 ആയത് കൊണ്ട് എല്ലാ കാര്യത്തിലും ഞങ്ങൾ ഒരുമിച്ചായിരുന്നു …അത് കൊണ്ട് തന്നെ ഞങ്ങളുടെ 3 ആളുടെയും കൂടെ ആര്യയും ഏകദേശം കൂടിയ മട്ടായിരുന്നു ……

 

ദിവ്യയും ഞങ്ങളുടെ കൂടെ കുറെ ഒട്ടി നോക്കിയെങ്കിലും അവളുടെ അതിനുവേണ്ടിയുള്ള പരിശ്രമം വളരെ  ആർട്ടിഫിഷ്യൽ ആയതു കൊണ്ട് തന്നെ ഞങ്ങൾ കുറച്ചു അകറ്റി തന്നെ നിർത്തി ……പക്ഷെ ആര്യ അതിനു വേണ്ടി പ്രത്യേക പരിശ്രമം ഒന്നും നടത്തിയില്ലെങ്കിലും അവളുടെ പ്രവർത്തി നാച്ചുറൽ ആയിരുന്നു……….

 

ബട്ട് പൂർണമായും അടുക്കാൻ ഞങ്ങൾ സമ്മതിച്ചിരുന്നില്ല …. എന്തിനും ഏതിനും പെൺകുട്ടികളുടെ ഭാഗത്തു നിന്നും ഞാൻ അവളോടായിരുന്നു കമ്മ്യൂണിക്കേഷൻ ……

 

പിന്നെ ഞാൻ ഒരു കോഴി സ്വഭാവക്കാരൻ അല്ലാത്തത് കൊണ്ട് ബാക്കിയുള്ള എല്ലാ കാര്യങ്ങളിൽ നിന്നും ഞാൻ ഒരു ഡിസ്റ്റൻസ് അവളുമായി കീപ് ചെയ്തിരുന്നു ലൈക് …ഫാമിലി മാറ്റേഴ്സ് , ചാറ്റിങ് അങ്ങനെയൊക്കെ

 

എന്നാലും ചില സമയങ്ങളിൽ ഞങ്ങൾ  രണ്ടുപേരുടെയും കണ്ണുകൾ തമ്മിൽ ഇടക്കിടക്ക് കോർക്കും …അപ്പൊ രണ്ടാളുടെയും മുഖത്തു നാണം വരും ………..

Updated: May 14, 2022 — 3:22 pm

222 Comments

  1. ഒരു രക്ഷയും ഇല്ലാത്ത ജോലി തിരക്കിലാണ് …എന്നാലും കിട്ടുന്ന ഗ്യാപ്പിലൊക്കെ എഴുതുന്നുന്നുണ്ട് …ഏകദേശം 30 പേജ് ഇതുവരെ എഴുതിയിട്ടുണ്ട് …….ഈ പാർട്ട് എത്തിച്ച പോലെയുള്ള ഒരു എൻഡിലേക്കാണ് ഇപ്പൊ എഴുതുന്ന പാർ്ട്ടും അതെ പോലെ ഒരു എൻഡിൽ എത്തിക്കാനുള്ള പരിശ്രമത്തിലാണ് ……… ഞാൻ വിചാരിക്കുന്ന തരത്തിലേക്ക് എത്തിക്കാൻ ഇനിയും കുറെ എഴുതാനുണ്ട് ………..അല്ലെങ്കിൽ ഇത്രയും എഴുതിയത് ഇടണോ …..?

    സൊ…. എപ്പോ തീരുമെന്ന് ഒരു പിടിത്തവും ഇല്ല …………കാത്തിരിക്കൂ ………..തരുമ്പോ നല്ല കിണ്ണം കാച്ചിയ സാധനം തരാൻ പറ്റുമെന്ന് വിചാരിക്കുന്നു ???
    ???

    1. അങ്ങനെ മതി.. ധൃതി വേണ്ട….

  2. Next part evide bro katta waiting aanu?

  3. Machane poli aayittund bhaaki poratte!

  4. Story nannayitundu chetta?.. Next part vegan tharane?

    1. താങ്ക്യൂ …………..നെക്സ്റ്റ് പാർട്ട് ഓൺ ദി വേ ആണ് ……….കാത്തിരിക്കൂ ???

  5. എല്ലാ പാർട്ടും വായിച്ചു സെക്സ് ഒന്നും ഇല്ലേ ഇതിൽ ബട്ട്‌ സ്റ്റോറി സൂപ്പർ ആണ് അവസാനം വലിയ ട്വിസ്റ്റ്‌ ആയീ പോയി ബാക്കി പെട്ടന്ന് തരണേ ??❤

    1. സെക്സ് വേണമെന്നാണോ പറയുന്നേ ………….നോക്കാം ട്ടോ???
      noted …..???

  6. Eagerly waiting for the nxt part??

Comments are closed.