?അസുരൻ 6 ( the beginning ) ? 370

സമയം കിട്ടിയപ്പോൾ എഴുതിയതാണ്….അതുകൊണ്ട് പേജുകൾ എനിക്ക് കൂട്ടാൻ കഴിഞ്ഞില്ല…..

 

 പിന്നെ ലസ്റ് പേജിൽ നമ്മുടെ സ്വന്തം ചങ്കിന്റെ വരാൻ പോകുന്ന കഥയുടെ ടീസർ കൂടി കൊടുത്തിട്ടുണ്ട്….അതു ആരും വായിക്കാൻ മറക്കരുത്….

 

കഥ വായിച്ചാൽ ലൈക്ക് ആൻഡ് കമെന്റ് തരണേ… അല്ലെങ്കിൽ അന്റോണിയോ ചിലപ്പോൾ നിങ്ങളെ തേടി എത്തിയേക്കാം….??

 

ഈ കഥ ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആണ്…ആരുടെയും ജീവിതവുമായി ഒരു ബന്ധവും ഇല്ല….

 

പിന്നെ സയൻസ് ഫിക്ഷൻ ആയതുകൊണ്ട് ഇടയ്ക്ക് ലോജിക്കിൽ ചെറിയ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്….എന്നാൽ കൂടി പരമാവതി ഞാൻ ലോഗിക്കൽ ആക്കൻ ശ്രമിച്ചിട്ടുണ്ട്….

 

51 Comments

  1. അടുത്ത part എന്നു വരും bro

    1. ബ്രോ കുറച്ചു വലിയ പാർട് അല്ലെ.. ടൈം എടുക്കൻ ഉള്ള സാധ്യത ഉണ്ട്…ചിലപ്പോൾ വിഷു നു വരാനും സാധ്യത ഉണ്ട്..

  2. ❤❤❤❤❤?

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    VishnuMarch 26, 2021 at 7:24 pm
    Hari raaja varma ??

    ഞാൻ മുസ്ലിം ആണ് അപ്പൊ ഹരി വരില്ല അതോണ്ട് ഞമ്മക്ക് അബുബക്കർ ഹാജി എന്ന് ഇട്ടാലോ .. ??

    1. നിന്റെ പേര് ഈ കഥയെ മാറ്റും…ആ പേരു ബാക്കി ഉള്ളവർ അറിയുന്ന ടൈമിൽ നീ പടം ആവട്ടെ…നീ ആരാണെന് എല്ലാരും അറിഞ്ഞു വൻഡർ അടിക്കുന്ന സീൻ ഉണ്ട്…

      ഉഫ്‌ രോമാഞ്ചം..??

  4. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔March 26, 2021 at 9:05 pm Edit
    chathalum chamanje kidakkanamennanallo chollu ….??

    alla ninga enne kollan povanoo … ☹☹☹

    അങ്ങനെ അടുത്ത ഭാഗത്തിൽ നീ ഗോവിന്ദിന് വേണ്ടി നിന്റെ ജീവൻ ബലി കൊടുക്കുകയാണ് സുഹൃത്തുക്കളെ… ക്രൂരമായി തന്നെ കൊല്ലാൻ ശ്രമിക്കാം…??

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ദുഷ്ടൻ … ☹☹☹
      മൊയലാളി തെണ്ടിയാണ് പരബ്രഹ്മ തെണ്ടി … എങ്ങനെ തോന്നിയാടോ തനിക്ക് ഈ പിഞ്ചോമന
      കുഞ്ഞപ്പനെ കൊല്ലാൻ.. ???
      ഞാൻ പാവാടോ പാഞ്ഞ പാവം ?
      നിങ്ങൾക്കേ പോയപ്പമില്ലേ എനിക്ക് വേണ്ടി ഗോവിന്ദ് മരിക്കട്ടെ ??
      എന്തെ …. ???

      1. വില്ലനുവേണ്ടി നീ ജീവൻ ബലി കൊടുക്കുന്നു…നല്ലവനായ നീ പ്രേതം ആയി തിരിച്ചു വന്നു വില്ലനെ കൊല്ലട്ടെ..????

  5. വിഷ്ണു കഥ സൂപ്പറാണ്….. ഇപ്പോഴും എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്…. Especially ഗോവിന്ദിന്റെ past……. പിന്നെ ആ ഫാദർ ആരാണ്…. അങ്ങനെ അങ്ങനെ ഒരുപാട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉണ്ട്….. ഇതിനു എല്ലാം വരും ഭാഗങ്ങളിൽ ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കുന്നു……

    Eagerly waiting for the next part…..

    With love

    VIRUS❤❤❤

    1. ❤️❤️

    2. എല്ലാത്തിനും ഉള്ള ഉത്തരം വേഗം വരും ബ്രോ…ഇനി കൂടിപ്പോയാൽ 4 ഭാഗം കൂടി മാത്രേ ഉണ്ടാകു..അതാണ് പ്ലാൻ.. അതുകൊണ്ട് ഇനി വരുന്ന ഭാഗങ്ങൾ എല്ലാം വലിയതായിരിക്കും….

      ❤️❤️

  6. ? അസുരൻ ( the beginning ) 7 ?

    ടീസർ 1 ??

    “…എടാ കുഞ്ഞപ്പ നിന്റെ ശരിക്കും പേരെന്താ…എന്തായാലും നിന്റെ അച്ഛനും അമ്മയും ഒന്നും ഇങ്ങനെ ഉള്ള പേരൊന്നും ഈ കാലത്തു ഇടില്ല..പറയേട..നിന്റെ ശരിക്കും പേരെന്താ….”ഗണപതി കുഞ്ഞപ്പനോട് ചോദിച്ചു…

    ഈ സമയം ഗോവിന്ദ് പാറയുടെ മുകളിൽ ഇരുന്ന് ആരോടോ സംസാരിക്കുകയായിരുന്നു…

    “..അത് വേണോ ഗണപതി ചേട്ടാ…കുഞ്ഞപ്പൻ നല്ല പേരില്ലേ… അത് പോരെ…”

    കുഞ്ഞപ്പൻ ചോദിച്ചു..ശേഷം അവൻ അവന്റെ ഗ്ലാസ്സിൽ ഉണ്ടായിരുന്ന സോഡാ മുഴുവൻ കുടിച്ചു..ഇടയിൽ ഒളിക്കണിട്ടു ഗണപതിയെയും നോക്കി..ആ സമയം തന്നെ ഗണപതിയും അവനെ നോക്കി….

    “..എടാ പറഞ്ഞോ അല്ലെങ്കിൽ ഈ മലയുടെ താഴേക്ക് ഞാൻ തള്ളി ഇടും..പറ മോനെ…”

    ഗണപതി അതും പറഞ്ഞു അവനെ നോക്കി…

    കുഞ്ഞപ്പന് മനസ്സിലായിരുന്നു അവനു അവന്റെ പെരു പറയുകയല്ലാതെ വേറെ നിവൃത്തി ഇല്ലായെന്നു..അതുകൊണ്ട് അവൻ അവന്റെ പെരു പറയുവാൻ തീരുമാനിച്ചു…

    Coming soon….

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ente pere engane anakke ariyam hamukke … ?

      1. Hari raaja varma ??

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          nahiii mere name he amarkhan s.n ???

          1. Nahi ..nee kadhayude pradhana charecter aanu…Perinu oru kaaranam und he..??

            Chathalum kidilan Peru venam ennanallo

          2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            chathalum chamanje kidakkanamennanallo chollu ….??

            alla ninga enne kollan povanoo … ☹☹☹

    2. Enthekka aashane nxt part varuka

      1. Next part valiya part aanu..oru 10 K aanu expect cheyyunnath

        40% completed aanu..

        1. Aakatte. Wait cheyyallo

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    vishnu etta comment edan tamasichathine adhyamee sorry ……. ?

    schoolil centoff kurach parupaadis okkeyayi thirakkilayirunnu

    kadha kollam ketto kurach koodi pages kooti eni oru valiyaa part ayi ettal powlikkum mowneee
    april 8 exam aa ath kazhinje vayikkam kettoo… ????

  8. ♥♥♥♥♥സൂപ്പർ ആടിപൊളി എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ♥♥♥♥

  9. അസുരൻ എന്ന കഥയ്ക്ക് നിങ്ങൾ തന്ന സപ്പോർട്ടിനു വളരെ അധികം നന്ദിയുണ്ട്…ഇത്തവണത്തെ ഭാഗം ചെറിയ പ്രശ്നം ആയി എല്ലാരും പറഞ്ഞത് പേജുകളുടെ എണ്ണവും ഒപ്പം പേജ് sizum ആണ്…experience കുറവാണ് എനിക്ക് പേജ് ബ്രേക്കിൽ പറ്റിയത്.. ഇനി അത് ശരിയാക്കും…

    പിന്നെ ഇതുവരെ വന്ന 6 ഭാഗങ്ങളിലും ചോദ്യങ്ങൾ തന്നെയാണ് ഉണ്ടായിരുന്നത്…അടുത്ത ഭാഗം തൊട്ട് ഉത്തരങ്ങൾ ലഭിക്കും….കാരണം ഇനി 3 ഭാഗങ്ങൾ കൂടി മാത്രമേ കഥയ്ക്ക് ഉള്ളു…

    അടുത്ത ഭാഗം തൊട്ട് പേജുകളുടെ എണ്ണം കൂടും…ഒപ്പം contentum കൂടും…

    അതുകൊണ്ട് തന്നെ ഗ്യാപ്പും കൂടും….അടുത്ത ഭാഗം കുറച്ചു വൈകും.. exam ഉണ്ട്..പിന്നെ അടുത്ത ഭാഗം വളരെ വലുതായിരിക്കും….

    നിങ്ങളുടെ support ഉണ്ടാകണം….

    എന്നു Vishnu / Zodiac

    Its time for answers ☠☠??

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ??
      kadha vayichu comment edan eppo oru mood ella he.. bhai ☹
      urakkathil ninne enicha evide erikkane palle techoo avoo enthoo njan vaikunneram comment edam school unde bie…… ??

  10. Hy man…

    സംഭവം അടിപൊളി ആണ്….. പക്ഷേ ആകെ കുഴഞ്ഞു മറിഞ്ഞ് കിടക്കുകയാണ്….. എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവുന്നില്ല…… ഗോവിന്ദൻ ഗൗരി അവരുടെ കഴിഞ്ഞ കാലം ഗോവിന്ദന് എന്ത് പറ്റി…. ആകെ ചോദ്യങ്ങൾ മാത്രം ഉത്തരങ്ങൾ കിട്ടണം….. പേജ് കൂട്ടാൻ ശ്രമിക്കൂ.. പെട്ടന്ന് തീർന്ന പോലെ…..

    സ്നേഹത്തോടെ.?

  11. അന്റോണിയോ….??

    മുത്തേ എല്ലാം കൊണ്ടും പൊളി(പ്രൊമോഷൻ പ്രത്യേകിച്ച് ?)

    നീ വലിയവനാ വലിയവൻ….?

    ഈ പാവം എന്റെ കഥയുടെ ടീസർ ഒക്കെയിട്ട് എന്നെ പൊങ്ങിച്ചല്ലോ… നൻഡ്രി മോനെ നൻഡ്രി…??

    പിന്നെ pages കൂട്ടണം… അതേപോലെ pic ഇടാൻ ഉള്ള ലിങ്ക് വെറുതെ ടെക്സ്റ്റ്‌ ആയി പേസ്റ്റ് ചെയ്താൽ മതി…?

    ഇതിൽ പല പിക്കുകളും വരാത്തതിന്റെ കാരണം അതാണ്…

    പേജ് ഒന്ന് ശെരിക്കും സെറ്റ് ചെയ്യണം… ഒക്കെ ഒരു അലങ്കോലം ആയിട്ടാ കിടക്കുന്നെ…

    Same പേജ് length കൊടുക്കാൻ ശ്രമിക്കണം… എന്നാലേ വായിക്കാൻ സുഖം കിട്ടുള്ളു…?

    പിന്നെ സിദ്ധു ആള് ശെരിയല്ലല്ലോ മോനെ….?

    സ്വന്തം ഏട്ടത്തിയെ….??

    പറഞ്ഞപോലെ ഗോവിന്ദിന് ചില സീരിയസ് പ്രോബ്ലെംസ് ഉണ്ട്…. എന്റെ ഒരു guess വെച്ചിട്ട്….. ഇവന്റെ body ഒന്ന് റീമേക്ക് ചെയ്‌തതാകാം…

    അവന്റെ ബ്രെയിനിൽ ഒരു chip ഒക്കെ വെച്ച്….??

    നിറയെ ചോദ്യങ്ങൾ ബാക്കി ഇടുന്ന പാർട്ട്‌ ആണിത്…. അതുകൊണ്ട് തന്നെ… അടുത്ത പാർട്ടിൽ എല്ലാത്തിനെയും ഒന്ന് അടുക്കി ഒതുക്കുക…

    ടൈം എടുത്തോ… പേജ് വേണം… ഫുൾ ക്ലിയർ ആക്കിയില്ലേലും ഏകദേശം എല്ലാം ഒന്ന് ഓർഡറിലേക്കാൻ ശ്രമിക്കു…

    പിന്നെ എന്താ എക്സാം ഒക്കെ അടിപൊളി ആക്കു…?

    സ്നേഹത്തോടെ,

    John Wick ??

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    sakhir bhai kazhichitte vanne vayichal pozhappamundooo … ????

    1. Illa kazhichittu vannitt vaayichu abhipraayam parayanam….allenkil nine kadhayil njan oru padamaakkum?

  13. അന്റോണിയോ…?

    ഞാൻ വായിച്ചിട്ട് പറയാം…?

    1. Vaayichittu parayane ❤️❤️

  14. Super ❤️?❤️?❤️❤️?❤️?❤️❤️??❤️?❤️❤️??❤️?❤️❤️??❤️?❤️❤️??❤️❤️????❤️?❤️?❤️

  15. Story pwoliyaaaan bro super kidilan ushaaaraaayitund muthmanieee adutha partinn wait cheyyunnooo muthmanieee
    Entha katha ethra liteaaakunnath bro

  16. Guys possesive story ariyuna alkarinde onnu parayooo kk or k

  17. Nalla kadha♥❤❤

    1. Thanks bro ❤

  18. Pakshe teaser polich?

  19. Waiting for the nxt prt bro ??

  20. Waiting for next part

  21. സൂര്യൻ

    കഥ connect ആയില്ലലോ ഇതുവരെ

    1. Bro…broykk confusion aaya bhaagam ethanenn paranju tharumo..enkil ath kadhayil enikk nokkendi varum..kure Kalam ezhuthathathukond cheruthayitt onnu vittu poyirunnu…prashnam undenkil enikk ath thiruthan aanu…

      Broyude reply pratheekshikkunnu

  22. MRIDUL K APPUKKUTTAN

    ???????
    അപ്പോൾ ഗോവിന്ദാണോ മറ്റെ A എന്ന അക്ഷരം എഴുതിയ അമ്പ് ചേയ്ത ആളിന്റെ കൂടെ ഉള്ള രണ്ടാമൻ അതായത് മരിച്ച് പോയി എന്ന് പറഞ്ഞത്

  23. *വിനോദ്കുമാർ G*❤

    ♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤???????????????????????????????

  24. Ɒ?ᙢ⚈Ƞ Ҡ???‐??

    2end

    1. ❤️❤️

  25. അദ്വൈത്

    ❤️?

Comments are closed.