അതും പറഞ്ഞു അവൻ പിന്നെയും കരയാൻ തുടങ്ങി….
ഗണപതി ….അവന്റെ കേട്ടു അഴിച്ചുകൊണ്ടുക്കു…അതും പറഞ്ഞ് ഗോവിന്ദ് മെല്ലെ വെള്ളം വെച്ചിരുന്ന ഭാഗത്തേക് നടന്നു അവിടെയുള്ള ഒരു കുപ്പിയിൽ നിന്നും വെള്ളം എടുത്തു കുടിച്ചു…അവന്റെ മനസ്സു ആകെ അസ്വസ്ഥം ആയിരുന്നു….
ഗണപതിക്കും അവന്റെ പ്രശ്നം മനസ്സിലായി..അവൻ പെട്ടെന്ന് തന്നെ കുഞ്ഞപ്പനെ അഴിച്ചു വിട്ടു…ശേഷം അവിടെനിന്നും വെള്ളം എടുത്തുകൊടുത്തു…
അപ്പോഴേക്കും ഗോവിന്ദ് അവന്റെ അടുത്തേക്ക് എത്തി…
“നിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്…”
ആ ചോദ്യം കേട്ട കുഞ്ഞപ്പന്റെ മുഖഭാവം മാറുന്നത് രണ്ടാളും കണ്ടു…
“എന്റെ വീട്ടിൽ ആരും ഇല്ല..വീട് പോലും ഇല്ല..”
അതും പറഞ്ഞു അവൻ ചിരിച്ചു….
“ആരും ഇല്ല എന്നു വെച്ചാൽ..ബന്ധുക്കൾ പോലും…” ഗോവിന്ദ് ആയിരുന്നു ചോദിച്ചത്…
എനിക്ക് ആകെ ഉണ്ടായിരുന്നത് ‘അമ്മ ആയിരുന്നു….എന്നാൽ അസുഖം വന്നു…വീടുകളിൽ പണിക്ക് പോയ ‘അമ്മ എന്നെ വളർത്തിയത്…അങ്ങനെ ഉള്ള എനിക്ക് പന്ത്രണ്ട് ഇൽ പടിക്കുമ്പോ അമ്മയുടെ ചികിത്സയ്ക്ക് എങ്ങനെ കാശു ഉണ്ടാക്കും…അതുകൊണ്ടു എനിക്ക് അവിടെയുള്ള പലിശക്കാരൻ ജോസിൽ നിന്നും കുറച്ചു പണം മേടിക്കേണ്ടി വന്നു…എന്നാൽ അമ്മയെ ചികിൽസിക്കാൻ എനിക്ക് കഴിഞ്ഞില്ല….’അമ്മ …..’അമ്മ എന്നെ വിട്ടു പോയി…അതും പറഞ്ഞു അവൻ ചെറുതായി കരഞ്ഞുപോയി…
എന്നാൽ അവന്റെ തോളിൽ ഒരു കൈ അമർനതു അവൻ അറിഞ്ഞു ….അതു ഗോവിന്ദിന്റെ കൈകൾ ആയിരുന്നു….അവൻ അപ്പോൾ തന്നെ അവന്റെ കണ്ണുകൾ തുടച്ചു…
“നിനക്ക് വല്ല നല്ല പണി എടുത്തു ജീവിച്ചുടെ…എന്തിനാ ഇതൊക്കെ…..”
“അത് ചേട്ടാ…ജോസേട്ടന്റെ കയ്യിൽ ഞാൻ മേടിച്ച പണം നൽകാതെ എങ്ങനെയാ ഞാൻ അവരുടെ കയ്യിൽ നിന്നും ഇറങ്ങുക….മേടിച്ച പൈസക്ക് കണക്ക് ആകുന്നതുവരെ ജോസേട്ടനുവേണ്ടി എനിക്ക് പണി എടുക്കേണ്ടി വരും….”
അതു കേട്ട ഗോവിന്ദ് കുറച്ചുനേരം ആലോചിച്ചു…ശേഷം പറഞ്ഞു …
അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…
അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…
അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…
എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..
എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…
നിങ്ങളുടെ അഭിപ്രായം പറയുക
എന്നു
വിഷ്ണു / zodiac