__________________________________
ഇക്ബാൽ പെട്ടെന്നാണ് എഴുന്നേറ്റത്…അവൻ പെട്ടെന്ന് തന്നെ എല്ല ഇടതും ഗോവിന്ദിന്റെ തേടിയെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല…അവൻ എവിടെപ്പോയി എന്നു ആലോചിക്കുമ്പോൾ ആണ് പെട്ടെന്ന് വാതിലിൽ ശക്തമായ മുട്ട് കേട്ടത്…അതിന്റെ ശബ്ദം കൂടി കൂടി വന്നു….ഇക്ബാലിന് ചെറുതായിട്ട് പേടി ആകാൻ തുടങ്ങി…എന്താണ് ചെയ്യേണ്ടത് എന്നു അവനു മനസ്സിലായില്ല…അവൻ പെട്ടെന്ന് തന്നെ അടുക്കളയിൽ നിന്നും ഒരു കത്തി എടുത്തു അവന്റെ രക്ഷയ്ക്ക്…അവൻ പെട്ടെന്ന് തന്നെ വാതിൽ തുറന്നു…..വാതിലിന്റെ മറുഭാഗത് ഉള്ള ആളെ കണ്ടതും ഇക്ബാലിന്റെ കയ്യിലെ കത്തി താഴെ വീണു….
“ചേട്ട അവർ എത്തിയില്ലല്ലോ….”
അടുത്തിരുന്ന ഡ്രൈവറിന്റെ ശബ്ദം കേട്ടപ്പോഴാണ് MLA സണ്ണി എഴുന്നേറ്റത്…
“അവർ വരും…ആവശ്യം അവരുടെ ആണല്ലോ….” അതും പറഞ്ഞു സണ്ണി വണ്ടിയുടെ ഗ്ലാസ് താഴ്ത്തി….
“ചേട്ടാ അങ്ങനെയെങ്കിൽ നമ്മുക്ക് എന്നാൽ മുറിയിൽ പോയി ഇരുന്നൂടെ….”
“അവർ കൂടി വരട്ടെ….എന്നിട്ടു ഒരുമിച്ചു പോകാം…അതാണ് നമ്മുടെ സേഫ്റ്റിക്ക് നല്ലത്…..”
അസുരൻ 7 (the beginning ) ?? update… എല്ലാവരും വായിക്കുക…
അസുരൻ 7 പണിപ്പുരയിൽ ആണ്…10 K ആണ് target വച്ചത്..ഇതുവരെയുള്ള ഭാഗങ്ങൾ കുറച്ചു ചെറുതായിരുന്നല്ലോ..അതുകൊണ്ടാണ് ഞാൻ വലുതാക്കാൻ തീരുമാനിച്ചത്…കഥയുടെ ഒരു മേജർ portion ഈ ഭാഗത്തിൽ തീർക്കാൻ ആയിരുന്നു കരുതി ഇരുന്നത്..എന്നാൽ അത് നടക്കില്ല…ഞാൻ പോലും അറിയാതെ ഭാഗങ്ങൾ കൂടി വരികയാണ്…
അപ്പോൾ കാര്യം വേറെയൊന്നും അല്ല..ഞാൻ പറഞ്ഞപോലെ 10 K ആണെങ്കിൽ അത് എന്തായാലും May aakum… എന്റെ തിരക്കുകൾ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ …അപ്പോഴാണ് ഒരാൾ പറഞ്ഞത് അധികം വൈകുന്നത് continuity പോകാൻ കാരണം ആകും എന്ന്.. അതുകൊണ്ട് ഞാൻ ഇപ്പോൾ ഒരു കാര്യം നിങ്ങളോടു ചോദിക്കുകയാണ്…
എങ്ങനെ വേണം അടുത്ത പാർട് …5K njan complete ചെയ്തു…അതു ഒരു ഏപ്രിൽ 10-15 ഉള്ളിൽ ഇട്ടിട്ട് പിന്നീട് ഒരു 2 വീക്‌സ് കൊണ്ട് next പാർട് ഇട്ടലോ എന്ന ഒരു വിചാരത്തിൽ ആണ്..എന്നാൽ ഈ കാര്യം നിങ്ങൾ പറയുന്നതു പോലെ ആണ്…ഒരു ബ്രേക്ക് എടുത്തു വലിയ പാർട് വേണോ അല്ലെങ്കിൽ ഇപ്പോൾ തന്നെ ഒരു ചെറിയ ബ്രേക്കിൽ 2 പാർട് ആയി തരാണോ..
എന്തായാലും സാധാരണ വരുന്നതിനെക്കാൾ ഇരട്ടി കണ്ടെന്റ് എന്തായാലും ഞാൻ എഴുതിയിട്ടുണ്ട്…
നിങ്ങളുടെ അഭിപ്രായം പറയുക
എന്നു
വിഷ്ണു / zodiac