ചുരുക്കം ചില പാർട്ടുകൾ കൂടെ…. ഉത്തരങ്ങൾ നിങ്ങളെ തേടി വരാറായി…..
?? ????????1️⃣0️⃣
#The_Card_Game….
Author : ??? ? ????? | Previous Part
Day 10/21
സിബിഐ ക്യാമ്പ് ഓഫീസ്
ബോർഡിൽ പേസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ കഴിഞ്ഞ മൂന്ന് ദിവസത്തെ അന്വേഷണത്തിൽ വിഘ്‌നേഷിനെ കുറിച്ചു കണ്ടെത്തിയ കാര്യങ്ങൾ കൊണ്ട് നിറഞ്ഞു…
പഠിച്ച സ്കൂൾ, കോളേജ് തുടങ്ങി ഫ്രണ്ട്‌സ്, സ്ഥിരമായി പോയിരുന്ന സ്ഥലങ്ങൾ ഒക്കെ ആ നോട്ടിങ്സിൽ ഉണ്ടായിരുന്നു….
“സർ… മൂന്ന് മാസം മുൻപ് വരെയുള്ള വിഘ്‌നേഷിന്റെ ഡീറ്റെയിൽസ് നമ്മുടെ കയ്യിൽ ഉണ്ട് അതിനു ശേഷം… He just vanished into thin air…”
“കാറ്റിന് പോലും ഒരു പാട് അവശേഷിപ്പിക്കാതെ പോകാൻ കഴിയില്ല വിനു…. We will see…..”
❤️❤️❤️❤️❤️
??
163
163/2016?
??
Tnku??
ജോക്കർ കാർഡ് ആസ്, കിങ്, ക്വീൻ ന്റെ നമ്പർ ആണോ….
Atlast?????
അധികം വലിച്ചു നീട്ടാതെ എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ഒഴുക്കോടെയുള്ള എഴുത്താണ് താങ്കളുടേത്.
ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു.??♥️
Tnku
Exciting, thrilling and one of the best I have read in online platform. You should consider publishing in hard copy paper back format.
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Thank you…..
For ur support and wishes
Sambhavam polichu kidilan katta waiting
Tnku
Very nice and beautiful
Tnku
കൊള്ളാം.. password guesse ചെയ്യാൻ ശ്രമിക്കുന്നില്ല… നിങ്ങളുടെ password നിങ്ങള്‍ തന്നെ പറയട്ടെ
My guess ; ദേവയാനി
നോക്കാം.. അടുത്ത partil
???
?????????????????
??
സൂപ്പർ പെട്ടന്ന് അടുത്ത പാർട്ട് വരട്ടെ
Tnku?. വേഗം വരും
CR NO. 1/11/17 ആണോ പാസ്‌വേഡ്? ഓരു ഗസ്സ് ആണ്
അല്ല… നെക്സ്റ്റ് പാർട്ടിൽ nokkam?
???????
Tnku achaya
In my view, Joker is not a villain but the real Hero…. So please let him not suicide at the end …. It’s a humble request
Its not in my hand.
Anyway you are a gifted writer … this is your third novel i am reading. Very clear writing, different styles, different genre…. Waiting to see your name on the big screen
Tnks for ur words and support…
ഇങ്ങൾ jeethu joseph lite version aanenn thonnunnu❤️❤️❤️❤️ Sai bro
??????? മൂപ്പര് കേക്കണ്ട
Bro this is totally confusing. ജോക്കറിന് അറിയാം സിബിഐ ഇപ്പോൾ ദേവയാനി കേസിന്റെ പുറകെ ആണെന്ന്. ഇന്ന് വായിച്ചപ്പോൾ ഒരു കാര്യം ഉറപ്പായി കഴിഞ്ഞ തവണ എനിക്ക് chapter9നെ കുറിച്ച് ഉണ്ടായിരുന്ന എല്ലാ doubtsum ക്ലിയർ ആയി…..
എന്നതേയും പോലെ തന്നെ പൊളിച്ചുട്ടോ ❤❤❤❤
സച്ചിന്റെ കാര്യത്തിൽ joker ശെരിക്കും revenge എടുക്കുകയാണല്ലേ part ബൈ part ആയല്ലേ സച്ചിന്റെ body recover ചെയ്യാൻ കൊടുക്കുന്ന…..
തങ്കു കുട്ടൻസ്….
എന്താ കൺഫ്യൂഷൻ?
ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി
?
പതിവ് പോലെത്തന്നെ കിടിലൻ ആയിട്ടുണ്ട്. ഈ സൈറ്റിൽ കാത്തിരിക്കുന്ന കഥകളിൽ ഒന്ന്.password Cr No 1/11/17 ആയിരിക്കുമോ. ദേവയാനിയുടെ കേസ് ആണോ അത്.
????
തെറ്റി പോയി… നെക്സ്റ്റ് പാർട്ടിൽ nokkm
ഒരു രക്ഷയും ഇല്ലാത്ത സ്റ്റോറി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ???
പെട്ടെന്നു വരും… Tnku
1/13/12
Allatto
Dear… Sai….
അടിപൊളി…. നല്ല ത്രില്ലിലാണ് വായന…
Page കള്‍ പോകുന്നത് അറിയുന്നില്ല….
പിന്നെ pw hint എന്റെ ഒരു ഊഹം ഇവിടെ share ചെയ്യട്ടെ…
Next part നായി waiting……..
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
പൊരുത്ത ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️
തങ്കു… ?
Paranjolu
അത് ഇവിടെ പലരും പറഞ്ഞു….
അത് തെറ്റ് ആണെന്ന് പറഞ്ഞു…
So നോക്കട്ടെ…..
1/11/17 alla?
Sai bro,
Super story man. Thrill adiche pandaaram adangi Adutha part udane tharane
Lolan
ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. വർഗ്ഗീസ് കുരിക്കളും മകൻ നെവിനും ജോക്കറിന്റെ പിടിയിൽ ആകും. പിൻ മിക്കവാറും devayani എന്നായിരിക്കും അല്ലെങ്കിൽ ആ കേസിന്റെ (കൊലപാതക) തീയതി ആയരിക്കും. ഇഷ്ടമായി
?… പിൻ നെക്സ്റ്റ് partil
തങ്കു… പെട്ടെന്ന് തരാം… ?
? ❤️
Tnku
❣️
Tnku