എന്താ മോനെ എന്താ പ്രശ്നം…
(വേറെ ആരുമല്ല എന്റെ കൂടെ പഠിച്ച ചങ്കാണ് പേര് മുബഷീർ മുബി എന്ന് വിളിക്കും…)
ഡാ… നിന്നോട് പറഞ്ഞത് അല്ലേ എന്റെ പെങ്ങളുടെ കല്യാണം നീയെന്താ ഇതുവരെ വരാത്തത്….
ഡാ അതില്ലേ ഞാൻ പെട്ടുപോയി ഡാ… ഉപ്പാക്കും എവിടെയോ പോവാൻ ഉണ്ടായിരുന്നു അതുകൊണ്ട് ഹോട്ടലിൽ നിൽക്കേണ്ടിവന്നു ഇപ്പൊ ഫ്രീ ആയതേയുള്ളൂ നാളെയല്ലേ കല്യാണം ഞാൻ നാളെ വരാം….
അതൊന്നും പറഞ്ഞാൽ പറ്റില്ല നീ ഇപ്പം വരണം…. ഇവിടെ കുറെ പണിയുണ്ട് അത് മൊത്തം നിന്നെക്കൊണ്ട് ഞാൻ ചെയ്യിക്കും … രാത്രിയിൽ മൈലാഞ്ചി ഉള്ളതാ അതിനു മുന്നേ ഫുൾ സെറ്റ് ആക്കണം വേഗം വാ മൈരേ…
ഓക്കേ ഞാൻ വരാം…. ഡാ ഡാഷ് മോനെ….
നീ വരുമ്പോൾ നിന്റെ അനിയത്തിയെ കൂടെ കൂട്ടിക്കോ….
അതെന്തിനാ ടോ…
വേറൊന്നുമല്ല ടാ എന്റെ ഇത്താത്തക്ക് മൈലാഞ്ചി ഇട്ടു കൊടുക്കണം നിന്റെ അനിയത്തി സൂപ്പർ ആയിട്ട് മൈലാഞ്ചി ഇടുന്നത് ഞാൻ സ്റ്റാറ്റസ് കണ്ടു….
അത് വേണോ….
അതെന്താ… നിനക്ക് അവളെ കുട്ടിയാ..
വേറൊന്നും കൊണ്ടല്ല… ആ സാധനം വന്നാൽ ഒരു പരിപാടി നടക്കില്ല….
അതൊന്നും പറഞ്ഞാൽ പറ്റില്ല നീ അവളെ കൂട്ടി വന്നാമതി…
ആയിക്കോട്ടെ മോനെ ഓളെ കൂട്ടാം …
ഓക്കേ ഡാ….
ഓക്കേ മുബി….
അങ്ങനെ ഫോൺ വെച്ച് ബെഡിൽ നിന്നു എണീറ്റു താഴത്തേക്ക് പോയി… ഇനിയിപ്പോ എന്റെ അനിയത്തികുട്ടി എവിടെയാ എന്ന് അന്വേഷിക്കണം… ഉമ്മ ഇങ്ങള് ആശിഫ നെ കണ്ടിക്കോ…
അവൾ അപ്പുറത്തെ വീട്ടിലെ റസിയ ഇത്താ യോട് കത്തി അടിച്ചു ഇരിക്കാ … നിനക്ക് എന്തിനാ അവളെ വെറുതെ തല്ലുണ്ടാക്കാൻ ആണോ…
എല്ലാ എന്റെ ഉമ്മച്ചി… എന്റെ ഫ്രണ്ട് മുബി യുടെ ഇത്താത്തയുടെ കല്യാണ നാളെ അതിനു നിങ്ങടെ മോളെ കൊണ്ട് മൈലാഞ്ചി ഇട്ടു കൊടുക്കാൻ പോവാനാണ്….
ഹോ അങ്ങനെ….
അന്ന ഞാൻ റസിയ ഇത്തയുടെ അടുത്ത് പോകട്ടെ…
ആ നീ പോയിക്കോ….
അങ്ങനെ ഞാൻ റസിയ ഇത്തയുടെ അടുത്തേക്ക്പോയി….. ഇത്താത്ത ഒന്ന് ആശിഫയെ വിളിച്ചേ….
എന്താടാ… നിങ്ങൾ വീണ്ടും അടിച്ചു പിരിഞ്ഞു എന്നു പറയുന്നത് കേട്ടല്ലോ…
അങ്ങനെയൊന്നുമില്ല ഇത്താത്ത…
… എന്താ ഇക്ക നിങ്ങൾക് വേണ്ടത്…
നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്….
എന്നോട് സംസാരിക്കാൻ ഇഷ്ടമല്ല പറഞ്ഞത് നിങ്ങളല്ലേ…( ഇതുകേട്ട് റസിയാത്ത ഒടുക്കത്തെ ചിരി..)
അത് ഞാൻ തമാശക്ക് പറഞ്ഞതല്ലേ…
എനിക്കത്ര തമാശയ്ക്ക് തോന്നിയിട്ടില്ല…
നീ അതൊക്കെ വിട് എന്റെ ഒരു ചങ്ങായി യുടെ ഏട്ടത്തിയുടെ കല്യാണം ഉണ്ട് അവൾക്ക് നീ മൈലാഞ്ചി ഇട്ടു കൊടുക്കണം….
????
❤❤
Mail ayachu paranjal mathi. Write to usil mail id und
നിങ്ങളുടെ കൃഷ്ണവേണി യുടെ ഒരു ഫാൻ ആണ് ഞാൻ ❤❤
Author നെയിം ഇബ്രാഹിം എന്നത് മാറ്റി zinan എന്ന് ചേർക്കാമോ
Ithinu Reply ittatha mukalil aayipoyi.
Thanks ragendu?
Mumb ivide post cheythitulla story aano ith??
ഈ സ്റ്റോറി ഇവിടെ ഇതിന് മുമ്പ് പോസ്റ്റ് ചെയ്തിട്ടില്ല
❤️
Simple name nthekillum mathiyayirunu.
Next part vegam ayiikottetta
??
Kollaam.
Nalla thamaasha, flow, ???
Chila slang vartthamaanangal manassilaayillengilum (food etc too) sangathikal pidikitti
Bro adipoli waiting for your next part
❤❤
Thanks ❤️❤️
Thnks❤️
❤️❤️❤️❤️?
നന്നായിട്ടുണ്ട് ❣️. പേര് മാത്രം അങ്ങട് connect ചെയ്യാൻ പറ്റുന്നില്ല,,,, കാത്തിരിക്കുന്നു ?
വരുന്ന പാർട്ടിയിൽ പേരൊക്കെ കണക്ട് ആയിക്കോളും ❤❤